Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ രണ്ടാംപാദ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

31 JANUARY 2024 08:32 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ രണ്ടാംപാദ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യയില്‍ ഫുട്ബാള്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ രണ്ടാംപാദ പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ചയും ഐ ലീഗിന് വ്യാഴാഴ്ചയും തുടക്കമാവും.

ജാംഷഡ്പുര്‍ എഫ്.സി ആതിഥ്യമരുളുന്ന ഇന്നത്തെ ഐ.എസ്.എല്‍ മത്സരം ഇവര്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെ നേരിടും. രാജസ്ഥാന്‍ യുനൈറ്റഡ് എഫ്.സിയും നാംധാരി എഫ്.സിയും തമ്മിലാണ് ഐ ലീഗില്‍ നാളത്തെ കളി.


ബ്ലാസ്റ്റേഴ്‌സ് നയിക്കുന്ന ഐ.എസ്.എല്‍ പട്ടിക
ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയാണ് നിലവില്‍ മുന്നില്‍. 12 മത്സരങ്ങളില്‍ മഞ്ഞപ്പടക്കുള്ളത് 26 പോയന്റ്. 10 കളികളില്‍ 24 പോയന്റുള്ള എഫ്.സി ഗോവ കനത്ത ഭീഷണിയാണ് ബ്ലാസ്റ്റേഴ്‌സിന്.

സൂപ്പര്‍ കപ്പില്‍ ദയനീയ പ്രകടനം നടത്തി ഗ്രൂപ് റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു ഇവാന്‍ വുകുമനോവിച്ചിന്റെ ശിഷ്യര്‍. ഐ.എസ്.എല്‍ ആദ്യ പാദത്തിലെ മികവ് തുടരാന്‍ കഴിയുമോയെന്ന് കണ്ടറിയണം. വെള്ളിയാഴ്ച ഭുവനേശ്വറില്‍ ഒഡിഷ എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. ഇന്ന് ഏറ്റുമുട്ടുന്ന നോര്‍ത്ത് ഈസ്റ്റ് (12) ആറും ജാംഷഡ്പുര്‍ (9) 12ഉം സ്ഥാനത്താണ്. പുതിയ പരിശീലകനായ ഖാലിദ് ജമീലിനു കീഴില്‍ സൂപ്പര്‍ ലീഗ് സെമിയിലെത്തിയ ജാംഷഡ്പുര്‍ തിരിച്ചുവരവിന്റെ പ്രതീക്ഷയിലിരിക്കുകയാണ്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (7 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (8 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (9 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (9 hours ago)

Malayali Vartha Recommends