Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി പ്രൊ ലീഗില്‍ അല്‍ നസ്ര്‍-അല്‍ ഹിലാല്‍ മത്സരം 1-1ന് സമനിലയില്‍...

02 NOVEMBER 2024 09:37 AM IST
മലയാളി വാര്‍ത്ത

സൗദി പ്രൊ ലീഗില്‍ അല്‍ നസ്ര്‍-അല്‍ ഹിലാല്‍ മത്സരം 1-1ന് സമനിലയില്‍. അല്‍ നസ്‌റിനായി തലിസ്‌ക ഗോള്‍ നേടിയപ്പോള്‍ സെര്‍ജി മിലിങ്കോവിചിന്റെ വകയായിരുന്നു അല്‍ ഹിലാലിന്റെ സമനില ഗോള്‍. മത്സരത്തിന്റെ ആദ്യ മിനുട്ടിലായിരുന്നു അല്‍ നസ്‌റിന്റെ ഗോള്‍.

ഒട്ടാവിയോയുടെ അസിസ്റ്റില്‍ നിന്നുമായിരുന്നു തലിസ്‌കയുടെ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ പിറന്നില്ല.ഗോള്‍ മടക്കാനായി നിരന്തരം പരിശ്രമിച്ച അല്‍ ഹിലാലിന് 77ാം മിനിറ്റില്‍ ലക്ഷ്യം കാണാന്‍ സാധിച്ചു. അല്‍ ദാസരിയുടെ ബാക്ക് ഹീല്‍ പാസ്സില്‍ നിന്നും റിനാന്‍ ലോദി നല്‍കിയ ക്രോസ് മിലിങ്കോവിച്ച് വലയിലാക്കുകയായിരുന്നു.കിങ് കപ്പിലെ അവസാന മത്സരത്തില്‍ അല്‍ താവൂനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ അല്‍ നസ്ര്‍ ഇന്നലെ വിജയത്തിനായി പൊരുതിക്കളിച്ചിട്ടുണ്ടായിരുന്നു.

ആ മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇന്നലത്തെ മത്സരത്തിലും ക്രിസ്റ്റ്യാനോക്ക് തിളങ്ങാന്‍ സാധിച്ചില്ല. പ്രൊ-ലീഗില്‍ ഒമ്പത് കളിയില്‍ 25 പോയിന്റുമായി അല്‍ ഹിലാല്‍ ഒന്നാംസ്ഥാനത്താണുള്ളത്. ഇത്രയും കളിയില്‍ 24 പോയിന്റുമായി അല്‍ ഇത്തിഹാദ് രണ്ടാമതും 19 പോയിന്റുമായി അല്‍ നസ്ര്‍ മൂന്നാമതുമാണുള്ളത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (22 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (47 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (51 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends