Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

മദ്യം കഴിക്കാതിരുന്ന സത്യേട്ടൻ മദ്യത്തിന് അടിമയായി; പ്രാണനുതുല്യം കരുതിയ ഫുട്ബോള്‍ കളിയോട് പോലും താല്‍പര്യമില്ലാതെയായി: ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വി പി സത്യന്റെ മാനസികാവസ്ഥയെക്കുറിച്ച് ഭാര്യയുടെ വെളിപ്പെടുത്തൽ...

26 MARCH 2018 11:04 AM IST
മലയാളി വാര്‍ത്ത

ചാനല്‍ പരിപാടിയിൽ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വി പി സത്യന്റെ മാനസികാവസ്ഥയെക്കുറിച്ചു തുറന്നു പറഞ്ഞു ഭാര്യ അനിത സത്യന്‍. അനിതയുടെ വാക്കുകള്‍ ഇങ്ങനെ. സത്യേട്ടന് ഡിപ്രഷനാണെന്ന് എനിക്ക് മനസിലായില്ലായിരുന്നു. അദ്ദേഹത്തിന് ആത്മഹത്യ പ്രവണതയുണ്ടായിരുന്നു. പലവട്ടം അതിന് ശ്രമിച്ചിട്ടുണ്ട്. പക്ഷെ സ്വയം പിന്തിരിഞ്ഞിട്ട് എന്നോട് വന്നുപറയാറുണ്ടായിരുന്നു. ആദ്യമൊക്കെ മാറ്റം സ്വഭാവത്തിന്റെയാണെന്നാണ് കരുതിയത്.

സത്യേട്ടന് മദ്യം കഴിക്കാത്ത ആളായിരുന്നു. പക്ഷെ പതിയെ മദ്യത്തിന് അടിമയായി. പ്രാണനുതുല്യം കരുതിയ ഫുട്ബോള്‍ കളിയോട് പോലും താല്‍പര്യമില്ലാതെയായി. വിശ്രമിക്കാനായി ടീമിന് ഒന്നോ രണ്ടോ ദിവസം അനുവദിക്കാറുണ്ടായിരുന്നു. ആക്ടീവ് റെസ്റ്റ് എന്നായിരുന്നു അദ്ദേഹമതിനെ വിളിച്ചിരുന്നത്. എന്നാല്‍ വിഷാദരോഗം പിടിമുറുക്കിയതോടെ ഈ വിശ്രമദിവസങ്ങളുടെ ദൈര്‍ഘ്യം കൂടി. രണ്ടുദിവസമെന്നുള്ളത് നാലും അഞ്ചും ദിവസമായി മാറിയിട്ടുണ്ട്.

മദ്യത്തിന് അടിമയായ സമയത്ത് സത്യേട്ടന്‍ മദ്യകുപ്പി വാങ്ങാന്‍ കൂടെ ഞാന്‍ പോയിട്ടുണ്ട്. പലരും എന്നോട് എന്തിനാണ് ഒപ്പം താമസിക്കുന്നത്, കളഞ്ഞിട്ട് പൊയ്ക്കൂടെ എന്ന് പോലും ചോദിച്ചിട്ടുണ്ട്. സുഹൃത്തുക്കളെല്ലാം പതിയെ അകന്നിരുന്നു. അവസാനം ഞങ്ങള്‍ മാത്രമായിട്ടുണ്ട്. എനിക്കായി സത്യേട്ടന് കുറിപ്പുകള്‍ എഴുതുമായിരുന്നു. എനിക്ക് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് പറയുന്നതായിരുന്നു ആ കത്തുകള്‍. സത്യേട്ടന് ആത്മഹത്യാപ്രവണതയുണ്ടായിരുന്നു. മൂന്നാലുകത്തുകള്‍ എഴുതിയിട്ടുണ്ട്.

ആ തോന്നല്‍ ഉണ്ടാകുമ്പോഴായിരുന്നു കത്ത് എഴുതുന്നത്. എഴുതി കഴിയുമ്പോൾ മൂഡ് മാറുന്നതും പതിവായിരുന്നു. സിനിമയില്‍ സത്യേട്ടന്റെ ആത്മഹത്യാകുറിപ്പ് കിട്ടുന്നതായി കാണിക്കുന്നുണ്ടെങ്കിലും എനിക്ക് ജീവിതത്തില്‍ കുറച്ചുകഴിഞ്ഞാണത് ലഭിക്കുന്നത്. കരയുക അല്ലാതെ എന്തുചെയ്യാന്‍ പറ്റും. മരിക്കുന്ന സമയത്ത് ആ കത്ത് പോക്കറ്റിലുണ്ടായിരുന്നു.

സത്യേട്ടന്റെ മരണത്തെക്കുറിച്ച്‌ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടായിരുന്നു. സാമ്പത്തിക പ്രയാസം കൊണ്ടാണ് മരിച്ചതെന്നും എന്നെക്കുറിച്ചുമൊക്കെ ഒരുപാട് കഥകള്‍ പറഞ്ഞിരുന്നു. സത്യേട്ടന് ആത്മഹത്യചെയ്യാന്‍ സാധിക്കില്ല. സത്യേട്ടന് ആ പ്രവണതയുണ്ടെങ്കില്‍പ്പോലും എന്നെ വിട്ട് പോകാന്‍ സാധിക്കില്ല. സത്യേട്ടന് സാമ്പത്തിക പ്രശ്നം മൂലം മരിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ എന്നെ വേദനിപ്പിച്ചിരുന്നു. മരണം സംഭവിക്കുന്നത് പകല്‍ പതിനൊന്നുമണിക്കാണ്. ആത്മഹത്യചെയ്യണമെന്നുള്ളയാള്‍ പകല്‍ സ്റ്റേഷനില്‍ പോയി ട്രെയിനിന്റെ മുന്നിലേക്ക് ചാടുമെന്ന് വിശ്വസിക്കാനാവില്ല. ട്രെയിന്‍ പതുകയെ വരൂ, ആത്മഹത്യചെയ്യണമെന്ന് വിചാരിച്ച്‌ ചാടിയാലും മരിക്കില്ല എന്നു അനിത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 minute ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (26 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (39 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (11 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (11 hours ago)

Malayali Vartha Recommends