FOOTBALL
ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇറ്റാലിയന്‍ ക്ലബ്ബായ നപ്പോളി ക്വാര്‍ട്ടറില്‍
16 March 2023
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇറ്റാലിയന്‍ ക്ലബ്ബായ നപ്പോളി ക്വാര്‍ട്ടറില്‍. ജര്‍മന്‍ ക്ലബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ പ്രീക്വാര്‍ട്ടറിന്റെ ഇരുപാദങ്ങളിലുമായി 5-0ന് തോല്‍പ്പിച്ചാണ് നപ്പോളി...
ക്വാര്‍ട്ടറില്‍ കടന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ്
15 March 2023
ആര്‍ബി ലൈപ്സിംഗിനെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. എര്‍ലിംഗ് ഹാളണ്ട് അഞ്ച് ഗോളടിച്ച രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ...
ഐ.എസ്.എല്‍ രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ ജയവുമായി എ.ടി.കെ മോഹന്ബഗാന് ഫൈനലില്‍
14 March 2023
ഐ.എസ്.എല്‍ രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ ജയവുമായി എ.ടി.കെ മോഹന്ബഗാന് ഫൈനലില്‍ പ്രവേശിച്ചു. ബഗാന്-ഹൈദരാബാദ് എഫ്.സി മത്സരം സ്കോര്‍ ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്നതിനാലാണ് ഷൂട്ടൗട്ടിലെത്തിയത്. ഇ...
ഐ എസ് എല്ലില്‍ ബെംഗളൂരു എഫ് സി രണ്ടാംപാദ സെമിയില്‍ മുംബൈ സിറ്റിയെ നേരിടും....
12 March 2023
ഐ എസ് എല്ലില്‍ ആദ്യത്തെ ഫൈനലിസ്റ്റ് ആരെന്ന് ഇന്നറിയാം. ബെംഗളൂരു എഫ് സി രണ്ടാംപാദ സെമിയില്‍ മുംബൈ സിറ്റിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. സുനില്‍ ഛേത്രി ആദ്യപാദത്തില്‍ നേടിയ ഗോളിന...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി പുറത്ത്... ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിന് തകര്‍പ്പന്‍ ജയം
09 March 2023
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കിരീടമുയര്‍ത്താന്‍ താരസമ്പന്ന നിരയായ പി.എസ്.ജി ഇനിയും കാത്തിരിക്കണം. ഇത്തവണയും ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബയേണ്‍ മ്യൂണിക്കിനെതിരായ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍...
ലിവര്‍പൂളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രവിജയം...കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്
06 March 2023
ചരിത്രവിജയവുമായി ലിവര്‍പൂള്‍. കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തെറിഞ്ഞത്. യുണൈറ്റഡിനെതിരേ ലിവര്‍പൂളിന്റെ ഏറ്റവും വലിയ വിജയമാണിത്....
സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് ഉജ്വല പരിസമാപ്തി.... കലാശപ്പോരാട്ടത്തില്‍ കര്‍ണാടകയ്ക്ക് വിജയം
05 March 2023
സൗദി അറേബ്യയില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് ഉജ്വല പരിസമാപ്തി. ശനിയാഴ്ച റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നവാഗതര...
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മൈതാനം വിട്ടത് ഐഎസ്എല്ലിലെ നിര്‍ണായക പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ..... ടീം പിന്മാറിയത് വലിയ നടപടികളിലേക്ക് നയിക്കാനും സാധ്യതയേറെ
04 March 2023
ബംഗളൂരു എഫ്സിക്കെതിരായ മത്സരം നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരം അധിക സമയത്തേക്ക് നീളുകയും ചെയ്തു. അതിനു പിന്നാലെ ബംഗളൂരു എഫ്സി ഒരു ഗോള്‍ നേടി. ഈ ഗോള്‍ പക്ഷേ വിവാദമായി മാറി....
ലക്ഷ്യം സെമിഫൈനല്‍... കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും... എതിരാളികള്‍ ബംഗളൂരൂ എഫ് സി
03 March 2023
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പ്ലേ ഓഫില്‍ ബംഗളൂരു എഫ് സിയാണ് എതിരാളികള്‍. വൈകുന്നേരം് ഏഴരയ്ക്ക് ബംഗളൂരുവിലാണ് മത്സരം നടക്കുക. നിര്‍ണായക മത്സരത്തില്‍ തുടര്‍ തോല്‍വികളില്‍...
സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ സമനിലകുരുക്ക്... ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം പൂര്‍ത്തിയാക്കി
26 February 2023
സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ സമനിലകുരുക്ക്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം പൂര്‍ത്തിയാക്കിയത്. റയല്‍ മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോയാണ് ആ...
സ്പാനിഷ് ക്ലബ് ബാഴ്സലോണയെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍
24 February 2023
സ്പാനിഷ് ക്ലബ് ബാഴ്സലോണയെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍ 2-1നാണ് യുണൈറ്റഡിന്റെ ജയം. ...
സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ സമനിലയിലായതോടെ സെമി കാണാതെ കേരളം പുറത്ത്
20 February 2023
സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ സമനിലയിലായതോടെ സെമി കാണാതെ കേരളം പുറത്ത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയിട്ടും കേരളം സമനില വഴങ്ങി. നിലവിലെ ചാമ്പ്യന്മാരായ കേരളം ഇതോടെ ...
ഇന്ത്യ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി....
17 February 2023
ഇന്ത്യ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്നലെ നടന്ന ചെന്നൈയിന് എഫ് സി- എഫ് സി ഗോവ മത്സരത്തില്‍ ചെന്നൈ വിജയിച്ചതോടെയാണ് രണ്ട് കളികള്‍ ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴ്സ്...
ഇത്തവണത്തെ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ സൗദി അറേബ്യയില്‍ നടക്കും....
16 February 2023
ഇത്തവണത്തെ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ സൗദി അറേബ്യയില്‍ നടക്കും.... ചൊവ്വാഴ്ച നടന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് ആതിഥേയരായി സൗദി അറേബ്യയെ പ്രഖ്യാപിച്ചത്. 2023 ഡിസംബര്‍ 12 മുതല്‍ 22 വരെയാണ് ക്ലബ് ലോക...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്സണല്‍ നേരിടും
16 February 2023
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്സണല്‍ നേരിടും. രാത്രി ഒരു മണിക്കാണ് മത്സരം. സീസണിന്റെ മൂന്നാം വാരത്തില്‍ സ്വന്തമാക്കിയ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ആഴ...
ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ
കാഷ് പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്ത് പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ; നിഷേധിച്ച് വൈറ്റ് ഹൗസ്
എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്സ്റ്റേഷൻ സ്യൂട്ട്കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്
'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...





















