Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു...

02 JULY 2025 09:01 AM ISTമലയാളി വാര്‍ത്ത
ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഗാര്‍സിയാണ് റയല...

പൊരുതിക്കളിച്ച ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ലയണല്‍ മെസ്സിയും സംഘവും ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍....

04 December 2022

പൊരുതിക്കളിച്ച ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ലയണല്‍ മെസ്സിയും സംഘവും ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍.... സൂപ്പര്‍താരം ലയണല്‍ മെസ്സി (35ാം മിനിറ്റ്), യുവതാരം ജൂലിയ...

ഖത്തര്‍ ലോകകപ്പ്... രണ്ട് മുന്‍ ചാമ്പ്യന്മാരെ കീഴടക്കിയ ജപ്പാന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍; അവസാന മത്സരത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജപ്പാന്‍ മുന്നേറിയത്, ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായ ജര്‍മനി പുറത്ത്

02 December 2022

ഖത്തര്‍ ലോകകപ്പ്... രണ്ട് മുന്‍ ചാമ്പ്യന്മാരെ കീഴടക്കിയ ജപ്പാന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍; അവസാന മത്സരത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജപ്പാന്‍ മുന്നേറിയത്, ഗ്ര...

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും യുഎസ്എയും സെനഗലും

30 November 2022

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും യുഎസ്എയും സെനഗലും. എ, ബി ഗ്രൂപ്പുകളിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ജയത്തോടെയാണ് നാല് ടീമുകളും അവസാന പതിനാറിലേക്ക...

പോരാട്ടത്തിനൊടുവില്‍..... സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു... ക്രിസ്റ്റിയാനോയും സംഘവും പ്രീ ക്വാര്‍ട്ടറിലേക്ക്.....

29 November 2022

ക്രിസ്റ്റിയാനോയും സംഘവും പ്രീ ക്വാര്‍ട്ടറിലേക്ക്... ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞുനിന്ന ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ക്രിസ്റ്റിയാനോയുടെ നിറപുഞ്ചിരി. സുവാരസിന്റെ നിരാശ. ചുവന്ന ചെകുത്താന്‍മാരുടെ ...

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഇയിലെ ആവേശപ്പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ് സ്‌പെയിനും ജര്‍മനിയും

28 November 2022

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഇയിലെ ആവേശപ്പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ് സ്‌പെയിനും ജര്‍മനിയും. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പക...

ലോകകപ്പിൽ ഇന്ന് കനത്ത പോരാട്ടം; ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ജര്‍മനി സ്‌പെയിനിനെ നേരിടാനിറങ്ങുന്നു, ലോകകപ്പിലെ മരണഗ്രൂപ്പില്‍ നിന്ന് പുറത്താകലിന്റെ വക്കിൽ ജര്‍മനി, എതിരാളികള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കടുപ്പമേറിയ പോരാട്ടത്തില്‍ സ്‌പെയിൻ

27 November 2022

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് തീപാറുന്ന പോരാട്ടം. ജര്‍മനി സ്‌പെയിനിനെ നേരിടാനിറങ്ങുകയാണ്. ആദ്യ മത്സരത്തില്‍ തന്നെ തോറ്റ ജര്‍മനി ഇന്നും വിജയിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്ത...

പരുക്ക് വില്ലനായി എത്തിയതോടെ ആരാധകർക്ക് ആശങ്ക; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും, കണങ്കാലിന് പരുക്കേറ്റത് ഇന്നലെ സെർബിയയ്‌ക്കെതിരായ മത്സരത്തിൽ

25 November 2022

ഖത്തർ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 28-ാം തീയതി സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല. അതായത് ...

അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം.... ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ....

25 November 2022

അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം.... ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.... ഗ്രൂപ്പ് എച്ചില്‍ ഘാനയ്ക്കെത...

മെസ്സിയെ കണ്ടോ? മാധ്യമപ്രവർത്തകന്റെ മൈക്ക് പിടിച്ചു വാങ്ങി! പുറകിൽ നിന്ന് മെസ്സി ഉറങ്ങുകയായിരുന്നു എന്ന് ആക്ഷൻ കാണിക്കുന്ന മറ്റുചിലർ, കളി കാണാൻ വന്ന മുഴുവൻ പേരോടും ചോദിച്ചിട്ടും മെസ്സി എവിടെയാണെന്ന് പറഞ്ഞു തന്നില്ലെന്ന് പരിഹസിച്ച് ആരാധകർ, വീഡിയോ വൈറൽ...

24 November 2022

ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം അർജൻ്റീനയെ സൗദി അറേബ്യ പരാജയപ്പെടുത്തിയതിന് പിന്നാലെ പല വിധത്തിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. ഒന്നിനെതിരെ രണ്ട് ഗോളിന് ആയിരുന്നു അർജൻ്റീനയുടെ പരാജയം കുറിച്ചത്. ആദ...

വീണവൻ വാണാലും വാണവൻ വീണാലും ജയം ഫുട്ബോളിന്

23 November 2022

അർജന്‍റീന ആദ്യകളിയിൽ തോറ്റു. ഫുട്ബോൾ ലോകം ഞെട്ടി. ആരാധകർ കരഞ്ഞു. സത്യം. എങ്കിലും  എഴുതിത്തള്ളാനാവില്ലല്ലോ ആ ടീമിനെയും ലയണൽ മെസിയുടെ സുവർണപാദത്തെയും. കാരണം ടീം അർജന്‍റീനയാണ്. മെസി മെസിയും. എപ്പോഴും ലോക...

ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കാലിടറി..... വന്‍ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ അര്‍ജന്റീന തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്തെങ്കിലും മെല്ലെ കളിച്ചു തുടങ്ങിയ സൗദി അവസാനം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ ഞെട്ടിച്ചു

23 November 2022

ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കാലിടറി..... വന്‍ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ അര്‍ജന്റീന തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്തെങ്കിലും മെല്ലെ കളിച്ചു തുടങ്ങിയ സൗദി അവസാനം ഒന്നിനെതിരെ രണ്ട്...

സൗദിക്ക് മുന്നിൽ അടിപതറി മെസ്സിപ്പട... ലോകം ഞെട്ടി! ലോകകപ്പിൽ വമ്പൻ അട്ടിമറി

22 November 2022

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അട്ടിമറി. വമ്പൻമാരായ അർജന്റീനയെ പരാജയപ്പെടുത്തി സൗദി അറേബ്യ (2-1 ) ​വിജയം നേടി. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ മുന്നിൽ എത്തിയ അർജന്റീനയ്...

ലോകകപ്പ്; പോരിൽ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ! ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 2- 1 ന് സൗദി മുന്നിലെത്തി

22 November 2022

ലോകകപ്പ് ഗ്രൂപ്പിൽ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യയുടെ നീക്കം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 2- 1 ന് സൗദി മുന്നിലെത്തിയിരിക്കുകയാണ്. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്...

ലോകം കാത്തിരുന്ന ആ മത്സരം ഇന്ന്... ഗാലറിയെ ഇളകി മറിക്കാൻ മെസി പട ഇന്ന് ഇറങ്ങും..തോൽവി അറിയാത്ത 36 മത്സരവുമായി മെസി..രാജാവും കൂട്ടരും ആദ്യ പരീക്ഷണം സൗദി അറേബ്യയുമായിട്ടാണ്. രണ്ടു മത്സരം കൂടി ജയിച്ചാൽ ഇറ്റലിയുടെ ഏറ്റവും കൂടുതൽ കളികൾ ജയിച്ച റെക്കോർഡ് അർജന്റീനക്ക് സ്വന്തം..

22 November 2022

ലോകം കീഴടക്കാൻ മെസി പട ഇന്നിറങ്ങും. യൂറോപ്യൻ ചാമ്പ്യന്മാരെ കീഴടക്കി ഫൈനൽലിസ്മ കിരീടം സ്വന്തമാക്കിയും, മാരക്കാനയിലെ രാജകീയ വിജയത്തിന് ശേഷം പ്രൗഢിയോടെ ഖത്തറിലേക്ക് എത്തിയ രാജാവും കൂട്ടരും പാഠഭാഗങ്ങൾ പഠി...

വര്‍ണാഭമായ തുടക്കം.... ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി എക്വഡോര്‍...... ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എക്വഡോര്‍ പരാജയപ്പെടുത്തിയത്, ഇരട്ട ഗോളുകള്‍ നേടി ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയ എക്വഡോറിനായി തിളങ്ങി

21 November 2022

വര്‍ണാഭമായ തുടക്കം.... ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി എക്വഡോര്‍. ഗ്രൂപ്പ് എയില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എക്വഡോര്‍...

Malayali Vartha Recommends