FOOTBALL
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഈസ്റ്റ് ബംഗാൾ ഇതിഹാസവുമായ ഇല്യാസ് പാഷ അന്തരിച്ചു...
ലിവര്‍പൂളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രവിജയം...കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്
06 March 2023
ചരിത്രവിജയവുമായി ലിവര്‍പൂള്‍. കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തെറിഞ്ഞത്. യുണൈറ്റഡിനെതിരേ ലിവര്‍പൂളിന്റെ ഏറ്റവും വലിയ വിജയമാണിത്....
സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് ഉജ്വല പരിസമാപ്തി.... കലാശപ്പോരാട്ടത്തില്‍ കര്‍ണാടകയ്ക്ക് വിജയം
05 March 2023
സൗദി അറേബ്യയില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് ഉജ്വല പരിസമാപ്തി. ശനിയാഴ്ച റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നവാഗതര...
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മൈതാനം വിട്ടത് ഐഎസ്എല്ലിലെ നിര്‍ണായക പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ..... ടീം പിന്മാറിയത് വലിയ നടപടികളിലേക്ക് നയിക്കാനും സാധ്യതയേറെ
04 March 2023
ബംഗളൂരു എഫ്സിക്കെതിരായ മത്സരം നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരം അധിക സമയത്തേക്ക് നീളുകയും ചെയ്തു. അതിനു പിന്നാലെ ബംഗളൂരു എഫ്സി ഒരു ഗോള്‍ നേടി. ഈ ഗോള്‍ പക്ഷേ വിവാദമായി മാറി....
ലക്ഷ്യം സെമിഫൈനല്‍... കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും... എതിരാളികള്‍ ബംഗളൂരൂ എഫ് സി
03 March 2023
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പ്ലേ ഓഫില്‍ ബംഗളൂരു എഫ് സിയാണ് എതിരാളികള്‍. വൈകുന്നേരം് ഏഴരയ്ക്ക് ബംഗളൂരുവിലാണ് മത്സരം നടക്കുക. നിര്‍ണായക മത്സരത്തില്‍ തുടര്‍ തോല്‍വികളില്‍...
സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ സമനിലകുരുക്ക്... ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം പൂര്‍ത്തിയാക്കി
26 February 2023
സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ സമനിലകുരുക്ക്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം പൂര്‍ത്തിയാക്കിയത്. റയല്‍ മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോയാണ് ആ...
സ്പാനിഷ് ക്ലബ് ബാഴ്സലോണയെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍
24 February 2023
സ്പാനിഷ് ക്ലബ് ബാഴ്സലോണയെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍ 2-1നാണ് യുണൈറ്റഡിന്റെ ജയം. ...
സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ സമനിലയിലായതോടെ സെമി കാണാതെ കേരളം പുറത്ത്
20 February 2023
സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ സമനിലയിലായതോടെ സെമി കാണാതെ കേരളം പുറത്ത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയിട്ടും കേരളം സമനില വഴങ്ങി. നിലവിലെ ചാമ്പ്യന്മാരായ കേരളം ഇതോടെ ...
ഇന്ത്യ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി....
17 February 2023
ഇന്ത്യ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്നലെ നടന്ന ചെന്നൈയിന് എഫ് സി- എഫ് സി ഗോവ മത്സരത്തില്‍ ചെന്നൈ വിജയിച്ചതോടെയാണ് രണ്ട് കളികള്‍ ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴ്സ്...
ഇത്തവണത്തെ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ സൗദി അറേബ്യയില്‍ നടക്കും....
16 February 2023
ഇത്തവണത്തെ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ സൗദി അറേബ്യയില്‍ നടക്കും.... ചൊവ്വാഴ്ച നടന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് ആതിഥേയരായി സൗദി അറേബ്യയെ പ്രഖ്യാപിച്ചത്. 2023 ഡിസംബര്‍ 12 മുതല്‍ 22 വരെയാണ് ക്ലബ് ലോക...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്സണല്‍ നേരിടും
16 February 2023
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്സണല്‍ നേരിടും. രാത്രി ഒരു മണിക്കാണ് മത്സരം. സീസണിന്റെ മൂന്നാം വാരത്തില്‍ സ്വന്തമാക്കിയ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ആഴ...
കുതിപ്പ് തുടര്‍ന്ന് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ
13 February 2023
കുതിപ്പ് തുടര്‍ന്ന് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ വിയ്യാറയലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് മറികടന്ന ബാഴ്സ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് 11 പോയന്റിന്റെ അനിഷേധ്യ ല...
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ കേരളത്തിന് ജയത്തുടക്കം.... ഗോവയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് വീഴ്ത്തിയത്
10 February 2023
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ കേരളത്തിന് ജയത്തുടക്കം. അഞ്ച് വട്ടം ജേതാക്കളായ ഗോവയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. ഗില്‍ബര്‍ട്ട്, റിസ്വാന് അലി, ആസിഫ് എന്നിവര്‍ കേരളത്...
കൊച്ചി മഞ്ഞക്കടലിരമ്പത്തില്‍ മുങ്ങി.... ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്...
08 February 2023
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. 38-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയും 64-ാം മിനിറ്റില്‍ കെ പി രാഹുലുമാണ് ബ്ലാസ്റ്റേഴ്...
ഫ്രഞ്ച് ലീഗ് വണ്ണില്‍ മെസി മികവില്‍ പിഎസ്ജിക്ക് ജയം... ടൊളൂസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി പരാജയപ്പെടുത്തി
05 February 2023
ഫ്രഞ്ച് ലീഗ് വണ്ണില്‍ മെസി മികവില്‍ പിഎസ്ജിക്ക് ജയം. ടൊളൂസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി പരാജയപ്പെടുത്തി. ഒരു ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു പാരീസ് സംഘത്തിന്റെ തിരിച്ചുവരവ്. മത്സരത്തിന്റെ ...
76ാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഫെബ്രുവരി 10ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറില്‍ തുടക്കമാവും... ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയുടെ സെമിയും ഫൈനലും വിദേശത്താണ് നടക്കുന്നത്
05 February 2023
76ാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഫെബ്രുവരി 10ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറില്‍ തുടക്കം. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ ഏറ്റുമുട്ടുന്ന റൗണ്ടില്‍നിന്ന് നാല് ടീമുകള്‍ സെമി ഫൈനലിലേക്...
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി: 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം; സദാചാരപരമായും അതില്‍ തെറ്റില്ല! കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ മുന്‍കാല കുറ്റകൃത്യം പരിഗണിക്കാനാവില്ല: നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം...
നഗരത്തിരക്കില്‍ നടുറോഡില്‍ നിസ്കാരവുമായി വീട്ടമ്മ..നടുറോഡില്‍ നിസ്കാരം തുടങ്ങിയതോടെ റോഡില്‍ ബ്ലോക്കായി.. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും..
2026-ലെ കേന്ദ്ര ബജറ്റ്..2026 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും...പതിവുപോലെ ബജറ്റ് പ്രസംഗം രാവിലെ 11:00 മണിക്ക് പാർലമെന്റിൽ ആരംഭിക്കും...
നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?
ദൃക്സാക്ഷികള്‍ പറയുന്നത്.. അടിയന്തര ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചു.. ഓടിച്ചെല്ലുമ്പോള്‍ വിമാനം പൂര്‍ണ്ണമായും കത്തുകയായിരുന്നു..തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..
അജിത് പവാറിനും ഇതേ വിധി! തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍...യാത്രക്കാരെ പുറത്തെടുക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..
പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക...അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു..



















