FOOTBALL
യുവന്റസിനെ വീഴ്ത്തി റയല് മാഡ്രിഡ് ക്വാര്ട്ടറില് കടന്നു...
ഹൃദ്രോഗം വില്ലനായി!; അര്ജന്റീനിയന് സ്ട്രൈക്കര് സെര്ജിയോ അഗ്യൂറോ ഫുട്ബോളില് നിന്ന് വിരമിച്ചു; താരം തീരുമാനം പ്രഖ്യാപിച്ചത് നിറകണ്ണുകളോടെ
15 December 2021
ബാഴ്സലോണയുടെ അര്ജന്റീനിയന് സ്ട്രൈക്കര് സെര്ജിയോ അഗ്യൂറോ ഫുട്ബോളില് നിന്ന് വിരമിച്ചു.ഹൃദ്രോഗത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നു 33കാരന്. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാ...
ഐ.എസ്.എൽ; ബംഗളൂരുവിനെ പരാജയപ്പെടുത്തി ഹൈദരാബാദ്
08 December 2021
ഐ.എസ്.എല്ലില് ബംഗളൂരു എഫ്.സിയുടെ കഷ്ടകാലം തുടരുന്നു. ആദ്യ കളിയില് ജയിച്ച ശേഷം തുടര്ച്ചയായ നാലാം കളിയിലും സുനില് ഛേത്രിയുടെ ടീമിന് ജയമില്ല. അതില് മൂ...
ഇന്ത്യന് സൂപ്പര് ലീഗ്; എഫ്സി ഗോവയ്ക്ക് ആദ്യജയം
07 December 2021
ഇന്ത്യന് സൂപ്പര് ലീഗില് എഫ്സി ഗോവയ്ക്ക് ആദ്യജയം. ത്രില്ലറിനൊടുവില് ഈസ്റ്റ് ബംഗാളിനെ 4-3നാണ് ഗോവ തോല്പ്പിച്ചത്. ആല്ബെര്ട്ടോ നൊഗ്വേരയുടെ ഇരട്ടഗോള് ഗോവയുടെ വിജയത്തില് നിര്ണായകമായി. ആദ്യ പകുതി ...
ഇന്ത്യന് സൂപ്പര് ലീഗ്; ജംഷഡ്പൂര് എഫ്സിക്ക് രണ്ടാം വിജയം; എടികെ മോഹന് ബഗാനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക്
06 December 2021
ഇന്ത്യന് സൂപ്പര് ലീഗ് എട്ടാം സീസണില് ജംഷഡ്പൂര് എഫ്സിക്ക് രണ്ടാം വിജയം.തിലക് മൈതാന് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് അവര് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് എടികെ മോഹന് ബഗാനെ തോല്പ്പിച്ചു.ഡോംങ...
ഐ.എസ്.എല്: നോര്ത്ത് ഈസ്റ്റിന് ജയം
05 December 2021
ഇതുവരെ ജയം നേടിയിട്ടില്ലാത്ത ടീമുകളുടെ മത്സരത്തില് വെന്നിക്കൊടി പാറിച്ച് നോര്ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇഞ്ചുറി സമയത്ത് നേടിയ ഗോളില് ഗോവ എഫ്.സിയെ 2-1നാ...
ഐ.എസ്.എൽ; ജാംഷഡ്പൂര് എഫ്.സിയും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു
02 December 2021
ഐ.എസ്.എല്ലില് ജാംഷഡ്പൂര് എഫ്.സിയും ഹൈദരാബാദ് എഫ്.സിയും 1-1ന് സമനിലയില് പിരിഞ്ഞു. മൂന്നു മത്സരങ്ങളില് ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചു പോയന്റുള്...
സന്തോഷ് ട്രോഫി ഫുട്ബോള് ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില് കേരളത്തിന് തകര്പ്പന് വിജയം...
01 December 2021
സന്തോഷ് ട്രോഫി ഫുട്ബോള് ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില് കേരളത്തിന് തകര്പ്പന് വിജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്ക്കാണ് കേരളം പരാജയപ്പെടുത്തിയത്.കേരളത്തിനുവേണ്ടി നിജോ ഗി...
സ്പാനിഷ് ലീഗില് തുടര്ച്ചയായ രണ്ടാം ജയവുമായി ബാഴ്സലോണ... വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്ക്കാണ് ബാഴ്സ മറികടന്നത്
28 November 2021
സ്പാനിഷ് ലീഗില് തുടര്ച്ചയായ രണ്ടാം ജയവുമായി ബാഴ്സലോണ. ഈ സീസണില് ഇതാദ്യമായാണ് ബാഴ്സ തുടര്ച്ചയായ രണ്ടു മത്സരങ്ങള് ജയിച്ചു കയറുന്നത്. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്ക്കാണ് ബാഴ്സ മറികടന്നത്.വ...
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു... 22 അംഗ ടീമിനെയാണ് പരിശീലകന് ബിനോ ജോര്ജും സംഘവും പ്രഖ്യാപിച്ചത്, മധ്യനിരതാരമായ ജിജോ ജോസഫാണ് നായകന്
26 November 2021
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പരിശീലകന് ബിനോ ജോര്ജും സംഘവും പ്രഖ്യാപിച്ചത്. മധ്യനിരതാരമായ ജിജോ ജോസഫാണ് നായകന്.അണ്ടര് 21 ടീം അംഗങ്ങളും ഇത്തവണ ടീമില് ഇട...
ആദ്യ വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം; നോര്ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ഗോള് രഹിത സമനിലയില് പിരിഞ്ഞു
25 November 2021
ഇന്ത്യന് സൂപ്പര് ലീഗ് എട്ടാം സീസണില് ആദ്യ വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. നോര്ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ഗോള് രഹിത സമനിലയില് പിരിഞ്...
ഐ.എസ്.എൽ; ഒഡീഷക്ക് ബംഗളൂരുവിനെതിരെ മിന്നും ജയം
24 November 2021
ഒഡീഷക്ക് ഐഎസ്എല്ലില് ബംഗളൂരുവിനെതിരെ മിന്നും ജയം. ജാവി ഹെര്ണാണ്ടസ് നേടിയ രണ്ട് ഗോളുകളുടെ മികവില് ജയത്തോടെയാണ് ഒഡീഷ തുടങ്ങിയത്. കരുത്തരായ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് തോല്പിച്ച...
സെക്സ് ടേപ്പ് ബ്ലാക്ക്മെയില് കേസ്; ഫ്രഞ്ച് താരം കരീം ബെന്സേമ കുറ്റക്കാരനെന്ന് കോടതി
24 November 2021
ഫ്രഞ്ച് ഫുട്ബാളില് കോളിളക്കം സൃഷ്ടിച്ച സെക്സ് ടേപ്പ് ബ്ലാക്ക്മെയില് കേസില് റയല് മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്സേമ കുറ്റക്കാരനെന്ന് കോടതി. ഒരു വര്ഷത്തെ സസ്പെന്ഡഡ് തടവും 75,000 യൂറോ പിഴയുമാ...
ബാഴ്സലോണയുടെ പ്രീക്വാര്ട്ടര് പ്രതീക്ഷകള്ക്ക് മങ്ങല്.... ചാമ്പ്യന്സ് ലീഗില് പ്രീക്വാര്ട്ടര് ഉറപ്പിച്ച് മാഞ്ചസ്റ്റര് യുണൈറ്റഡ്, ചെല്സി, ബയേണ് മ്യൂണിക്ക് ടീമുകള്
24 November 2021
ബാഴ്സലോണയുടെ പ്രീക്വാര്ട്ടര് പ്രതീക്ഷകള്ക്ക് മങ്ങല്.... ചാമ്പ്യന്സ് ലീഗില് പ്രീക്വാര്ട്ടര് ഉറപ്പിച്ച് മാഞ്ചസ്റ്റര് യുണൈറ്റഡ്, ചെല്സി, ബയേണ് മ്യൂണിക്ക് ടീമുകള്. അതേസമയം, ബെന്ഫിക്കയോട് ഗോള...
ഐഎസ്എല് ഫുട്ബോളില് ചെന്നൈയിന് എഫ് സിക്ക് വിജയത്തുടക്കം
23 November 2021
ഐഎസ്എല് ഫുട്ബോളില് ചെന്നൈയിന് എഫ് സിക്ക് വിജയത്തുടക്കം. ചെന്നൈയിന് എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് എഫ് സിയെ തോല്പിച്ചു. 66-ആം മിനുട്ടില് പെനാല്ട്ടിയിലൂടെ വ്ളാദിമിര് കോമാനാണ് വിജയഗോള് നേട...
ഫ്രഞ്ച് ലീഗില് സൂപ്പര് താരം ലയണല് മെസി ആദ്യ ഗോള് കുറിച്ച മത്സരത്തില് നാന്റസിനെ 3-1ന് തകര്ത്ത് പി.എസ്.ജി
21 November 2021
ഫ്രഞ്ച് ലീഗില് സൂപ്പര് താരം ലയണല് മെസി ആദ്യ ഗോള് കുറിച്ച മത്സരത്തില് നാന്റസിനെ 3-1ന് തകര്ത്ത് പി.എസ്.ജി. എംബാപ്പയും പി.എസ്.ജിക്കായി വലകുലുക്കി.കൗണ്ടര് അറ്റാക്കിലൂടെ 87ാം മിനിട്ടിലായിരുന്നു മെസി...


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പാതിരാത്രി സഖാക്കന്മാരുടെ കാവലിൽ വീണ മാന്ത്രിയുടെ വരവൊന്ന് കാണണം, കണ്ട ഞങ്ങൾക്ക് പോലും സഹിച്ചില്ല, പൊട്ടിത്തെറിച്ച് പെണ്ണുങ്ങൾ
