Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു...

02 JULY 2025 09:01 AM ISTമലയാളി വാര്‍ത്ത
ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഗാര്‍സിയാണ് റയല...

പെനാൽറ്റി നഷ്ടപ്പെടുത്തി മെസ്സി ; അർജന്റീനയെ സമനിലയിൽ പിടിച്ചു കെട്ടി ഐസ് ലാൻഡ്

16 June 2018

മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ അർജന്റീനയെ സമനിലയിൽ പിടിച്ച് ഐസ് ലാൻഡ്. ആദ്യ പകുതിയിൽ അർജന്റീന അഗ്വേറോയുടെ ഗോളിൽ മുൻപിലെത്തിയ അർജന്റീനയെ ഫിൻബോഗസൺ നേടിയ ഗോളിൽ ഐസ് ലാൻഡ് സമനില പിടിക്കുകയായിര...

മോസ്കോയിൽ പൊടിപാറുന്ന പോരാട്ടം ; അര്‍ജന്‍റീനയെ ഞെട്ടിച്ച്‌ ഐസ്‌ലന്‍ഡ്

16 June 2018

മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറുന്ന പോരാട്ടം. പത്തൊന്‍പതാം മിനിറ്റില്‍ അഗ്യൂറോയിലൂടെ ഗോള്‍വല കുലുക്കിയ അര്‍ജന്‍റീനയ്ക്ക് നാല് മിനിട്ടിനുള്ളില്‍ ഐസ്‌ലൻഡിന്‍റെ മറുപടി. ഇരുപത്തിമൂന്നാം മ...

ലോകകപ്പ്: ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് ജയം

16 June 2018

ലോകകപ്പ് ഫുട്ബോളില്‍ ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. 58ആം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ഗ്രീസ്‌മാനും എണ്‍പതാം മിനുട്ടില്‍ പോള്‍ ...

റഷ്യന്‍ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് അര്‍ജന്റീന ഇന്നിറങ്ങും, കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്‌ലന്‍ഡിന്റെ ലക്ഷ്യം

16 June 2018

റഷ്യന്‍ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് അര്‍ജന്റീന ഇന്നിറങ്ങും. മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയില്‍ കുഞ്ഞന്മാരായ ഐസ്‌ലന്‍ഡാണ് എതിരാളി. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മ...

റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു, ആദ്യ ഹാട്രിക്കുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

16 June 2018

റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇരുടീമും മൂന്നു ഗോള്‍ വീതം അടിച്ച് സമനില പാലിച്ചു. ആദ്യ ഹാട്രിക്കുമാ...

തന്റെ ടീം തൊല്‍വിയിലേക്ക് നീങ്ങിയത് വിങ്ങലോടെയാണ് സല കണ്ടിരുന്നത്; ഇടനെഞ്ചില്‍ തോല്‍വിയുടെ ഭാരംത്തോടെ നിരാശനായാണ് സലാമടങ്ങിയത്

15 June 2018

മുഹമ്മദ് സലായുടെ പ്രകടനം കാണാനണ് ആരാധകര്‍ കാത്തിരുന്നത് എന്നാന്‍ ആരാധകരെ നിരാശയിലാക്കി സലാ ബഞ്ചിലിരുന്നു. ഗോളൊന്നും അടിക്കാതെ തന്റെ ടീം തോല്‍വിയിലേക്ക് നീങ്ങിയത് സല വിങ്ങലോടെയാണ് കണ്ടിരുന്നത്.ഇരു ടീമു...

പോള്‍ നീരാളിക്ക് ശേഷം റഷ്യയില്‍ താരമായി അക്കില്ലസ്; ഇറാന്‍ ജയിക്കുമെന്ന പ്രവചനവും അച്ചട്ടായി

15 June 2018

ഇന്നലെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരുടെ ജയം കൃത്യമായി പ്രവചിച്ച അക്കില്ലസ് എന്ന പൂച്ചയ്ക്ക് ഇന്നും പിഴച്ചില്ല. മൊറോക്കോയ്‌ക്കെതിരെ ഏഷ്യന്‍ ശക്തികളായ ഇറാന്‍ ജയിക്കുമെന്ന അക്കില്ലസിന്റെ പ്രവചനവും ...

ഒറ്റനിമിഷത്തെ പിഴവ്; ഈജിപ്തിനെ വീഴ്ത്തി യുറഗ്വായ്

15 June 2018

ഒരു നിമിഷത്തെ ശ്രദ്ധയില്ലായ്മ കാരണം പോരാട്ടവീര്യത്തിന്റെ നിറരൂപമായി നിറഞ്ഞുനിന്ന ഈജിപ്തിനെ പിന്തള്ളി യുറഗ്വായ്ക്ക് വിലപ്പെട്ട മൂന്നു പോയിന്റും സ്വന്തമാക്കി. മല്‍സരം അവസാനിക്കാന്‍ രണ്ടു മിനിറ്റു മാത്രം...

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേയ്ക്ക് ജയം

15 June 2018

മുഹമ്മദ് സലാ ഇല്ലാതെ ഇറങ്ങിയ ഈജിപ്ത് പൊരുതിയാണ് തോല്‍വി സമ്മതിച്ചത്. ഉറുഗ്വെയുടെ വിജയ ഗോള്‍ നേടിയത് ഹോസെ ജിമെനെസാണ്.കവാനിയും സുവാരസുമടങ്ങുന്ന വിഖ്യാത അക്രമണനിരയ്ക്ക് ഈജ്പ്തിനെതിരെ ഒന്നും ചെയ്യാനായില്ല...

ഉറുഗ്വേ - ഈജിപ്ത് : ആദ്യ പകുതി ഗോൾ രഹിതം

15 June 2018

ഉറുഗ്വേ - ഈജിപ്ത് മത്സരം ആദ്യ പകുതി പിന്നിടുമ്ബോള്‍ ഇരു ടീമുകളും ഗോളൊന്നുമടിച്ചിട്ടില്ല. മികച്ച അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും ഗോളാക്കി മട്ടന്‍ സാധിച്ചില്ല. ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷ...

ലോകകപ്പില്‍ ഉറുഗ്വെയ്‌ക്കെതിരെ ജന്മദിനം ആഘോഷമാക്കാന്‍ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സല ഇന്നിറങ്ങും

15 June 2018

ലോകകപ്പില്‍ ഉറുഗ്വെയ്‌ക്കെതിരെ ജന്മദിനം ആഘോഷമാക്കാന്‍ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സല ഇന്നിറങ്ങും. മുഹമ്മദ് സല എന്ന ഇരുപത്തിയാറുകാരനിലാണ് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍. 1992 ജൂണ്‍ 15ന് ഈജിപ്തിലെ...

ഇനിയുള്ള ഒരുമാസക്കാലം ലോകത്തിന് ഫുട്ബാളിന്റെ ആവേശനാളുകള്‍...

15 June 2018

ലുഷ്‌നികി സ്‌റ്റേഡിയത്തിലെ 80,000ത്തോളം കാണികളെയും ടെലിവിഷന്‍ സെറ്റിനു മുന്നിലെ കോടിക്കണക്കിന് ആരാധകരെയും സാക്ഷിയാക്കി ലോകം പന്തുതട്ടിത്തുടങ്ങി. ഇനിയുള്ള ഒരുമാസക്കാലം ലോകത്തിന് ഫുട്ബാളിന്റെ ആവേശനാളുകള...

ഫുട്‌ബോള്‍ ലോകകപ്പിന് റഷ്യയില്‍ ആവേശോജ്വല തുടക്കം; ആദ്യ മത്സരം നടക്കുമ്പോള്‍ സൗദിക്കെതിരെ രണ്ട് ഗോളുകള്‍ക്ക് റഷ്യ മുന്നിലാണ്, ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യതനേടിയ റഷ്യ 1990 നുശേഷം ഇതാദ്യമായാണ് പോരാട്ടത്തിനിറങ്ങുന്നത്

14 June 2018

ലോകം ആകാംഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ ലോകകപ്പ് റഷ്യയില്‍ ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള കളി തുരുകയാണ്. കളിയുടെ ഒന്നാം പകുതി അവസാനിക്കുമ്‌ബോള്‍ സൗദിക്കെതിരെ രണ്ട് ഗോളുകള്...

അടിയില്ല കളിമാത്രം ; ലോകകപ്പ് കാണുന്നതിന് ഇംഗ്ലണ്ട് ആരാധകരെ വിലക്കി ബ്രിട്ടീഷ് ഗവൺമെന്റ്

14 June 2018

റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണുന്നതിൽ നിന്ന് ഇംഗ്ലണ്ട് ആരാധകരെ വിലക്കി ബ്രിട്ടീഷ് സർക്കാർ. ഫുട്ബാൾ ആവേശം അതിരുകടന്നപ്പോൾ സംഭവിച്ച കൈയാങ്കളിയെ തുടർന്നാണ് ലോകകപ്പ് കാണുന്നതിൽ നിന്ന് ഇംഗ്ലണ്ട് ആരാധകരെ വി...

ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം...

14 June 2018

റഷ്യയുടെ ശതകോടികൾ മുടക്കിയ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 21-ാമത് ഫുട്ബോൾ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യയിൽ തുടക്കമാകും. 32 കളി സംഘങ്ങളും പന്ത് നിറയെ പ്രതീക്ഷകളുമായി റഷ്യയില്‍ എത്തി കഴിഞ്ഞു. ഇന്ന്...

Malayali Vartha Recommends