Widgets Magazine
07
Jun / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ഇന്ത്യ ആതിഥേയരാകുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് അടുത്ത വര്‍ഷം നടക്കും.... ആതിഥേയരായ ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്

13 MAY 2020 11:58 AM ISTമലയാളി വാര്‍ത്ത
ഇന്ത്യ ആതിഥേയരാകുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് അടുത്ത വര്‍ഷം നടക്കും. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴു വരെയാകും ടൂര്‍ണമെന്റ് നടക്കുകയെന്ന് ഫിഫ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം നവംബര്‍ രണ്ടു മുതല്‍ 21 വരെ നടക്കേണ്ടിയിരുന്ന ലോകകപ്പ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു. ആ...

ഇറ്റലിയെ തകര്‍ത്ത്‌ ഉറുഗ്വേ പ്രീക്വാര്‍ട്ടറില്‍

25 June 2014

 വളരെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമായി കളിക്കാനിറങ്ങിയ ഇറ്റലി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. നിര്‍ണായക കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന്‌ ഇറ്റലിയെ തോല്‍പിച്ച്‌ ഉറുഗ്വേ പ്രീക്വാര്‍ട്ടരില്‍ കടന്നു. എണ്...

ലോകകപ്പ്‌ ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ ബ്രസീല്‍

24 June 2014

ലോകകപ്പ്‌ ഫുട്‌ബോളില്‍ തകര്‍പ്പന്‍ വിജയത്തോടെ ബ്രസീല്‍ തങ്ങളുടെ തനിനിറംകാട്ടി കാമറൂണിനെ 4-1 ന്‌ തോല്‍പ്പിച്ചു. ഇരട്ടഗോളുകളോടെ തിളങ്ങിയ നെയ്‌മറായിരുന്നു കാമറൂണുമായുള്ള മത്സരത്തില്‍ ബ്രസീലിന്റെ ഹീറോ. ല...

ലോകകപ്പിലെ അവസാനറൗണ്ടിലും തോല്‍വിയറിയാതെ ഹോളണ്ട്‌ , ആശ്വാസ ജയവുമായി സ്‌പെയിന്‍ നാട്ടിലേക്ക്‌

24 June 2014

ലോകകപ്പ്‌ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിലും വിജയം കണ്ട്‌ ഹോളണ്ട്‌ ഗ്രൂപ്പ്‌ ബിയിലെ ഒന്നാമന്മാരായ ചിലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്‌  തോല്‌പിച്ചത്‌. ഹോളണ്ടിന്‌ ഈ വിജ.യത്തോടെ മൂന്ന്‌ കളികളില്...

ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയയെ അള്‍ജീരിയ വീഴ്‌ത്തി, റഷ്യയെ മറികടന്ന്‌ ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

23 June 2014

 ലോകകപ്പില്‍ ഇന്നലെ ഏഷ്യന്‍ പ്രതീക്ഷകളായ ദക്ഷിണകൊറിയയെ അള്‍ജീരിയ 4-2 ന്‌ തോല്‌പിച്ചു. ആദ്യ പകുതിയില്‍തന്നെ അള്‍ജീരിയ മൂന്നു ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ രണ്ടെണ്ണം തിരിച്ചടിക്കാന്‍ ഏഷ്യന്‍ ര...

ഇറ്റലിയെ അട്ടിമറിച്ച്‌ കോസ്റ്ററിക്ക പ്രീക്വാര്‍ട്ടറില്‍

21 June 2014

ലോകകപ്പ്‌ ഫുട്‌ബാള്‍ ഡി ഗ്രൂപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കറുത്ത കുതിരകളായി മാറിയ കോസ്റ്റാറിക്ക ഇറ്റലിയെ 1-0 ന്‌ വീഴ്‌ത്തി പ്രീക്വാര്‍ട്ടറിലെത്തി. ആദ#്‌യ മത്സരത്തില്‍ ഉറുഗ്വേയെ 3-1 ന്‌ തോല്‍പ്പിച്...

സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത്‌ ഫ്രാന്‍സ്‌ പ്രീക്വാര്‍ട്ടറില്‍

21 June 2014

 ഇ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിനെ 5-2 ന്‌ തകര്‍ത്ത്‌ ഫ്രാന്‍സ്‌ പ്രീക്വാര്‍ട്ടറിലെത്തി. ഗിറൗഡ്‌, മാത്യൂഡി, വല്‍ബുയേന, കരിംബെന്‍സേമ, സിസോക്കോ എന്നിവരാണ്‌ ഫ്രാന്‍സിനുവേണ്ടി വല വിരിച...

ഇംഗ്ലണ്ടിനെതിരെ ഉറുഗ്വായ്‌ക്ക്‌ തകര്‍പ്പന്‍ വിജയം

20 June 2014

പരിക്ക്‌ ഭേദമാകാതിരിന്നിട്ടും രാജ്യത്തിനായി കളിക്കാനിറങ്ങിയ സുവാരേസ്‌ ഇംഗ്ലണ്ടിനെ 2-1 ന്‌ കീഴടക്കി വിജയം നേടി. മുപ്പത്തിഒന്‍പതാം മിനിട്ടില്‍ ഒരു ഹെഡറിലൂടെ സുവാരേസ്‌ നേടിയ ഗോളിന്‌ എഴുപത്തിയഞ്ചാം മിനിട...

ഗ്രീസും ജപ്പാനും സമനിലയില്‍

20 June 2014

 ഇന്നു പുലര്‍ച്ചെ നടന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ ഗ്രീസും ജപ്പാനും സമനിലയില്‍ (0-0) പിരിഞ്ഞു. ഇതോടെ രണ്ടു ടീമുകള്‍ക്കും ഓരോ പോയിന്റ്‌ വീതമായി. സി ഗ്രൂപ്പില്‍ രണ്ടാമത്തെ കളിക്കിറങ്ങിയ ഇരു ടീമു...

ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ പോലുമെത്താതെ പുറത്തായി

19 June 2014

 നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഇന്നലെ ചിലിയോട്‌ 2-0 ത്തിന്‌ തോറ്റു. ലോകകപ്പ്‌ ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടറില്‍ പോലുമെത്താതെയാണ്‌ സ്‌പെയിന്‍ ഇന്നലെ പുറത്തായത്‌ . ആദ്യ മത്സരത്തില്‍ സ്‌പാനിഷ്‌ ചെമ്പട...

മഞ്ഞക്കിളികളെ മെക്‌സിക്കോ തളച്ചിട്ടു... ഫലം ഗോള്‍ രഹിത സമനില

18 June 2014

ലോകകപ്പ്‌ ഗ്രൂപ്പ്‌ എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിനെ മെക്‌സിക്കോ ഗോള്‍രഹിത സമനിലയിലാക്കി. മത്സരത്തിലുടനീളം മികവ്‌ കാട്ടിയ മെക്‌സിക്കന്‍ ഗോളി ഫ്രാന്‍സിസ്‌കോ ഗില്ലര്‍മോ ചൊവോയുടെ അപൂ...

ലോകകപ്പിലെ ആദ്യ ഹാട്രിക്‌ നേട്ടം തോമസ്‌ മുള്ളര്‍ക്ക്‌

17 June 2014

ലോകകപ്പിലെ ആദ്യ ഹാട്രിക്‌ നേടി ജര്‍മ്മനിയുടെ തോമസ്‌ മുളളര്‍ താരമായി. 2010-ലെ ഗോള്‍ഡന്‍ ബൂട്ട്‌ ജേതാവായ മുളളര്‍ ഇത്തവണയും സുവര്‍ണ പാദുകം ഉറപ്പിക്കാനുളള പോരാട്ടത്തിലാണ്‌.തോമസ്‌ മുളളറെന്ന ഇരുപത്തിനാലുകാര...

ചാമ്പ്യന്മാരാകാന്‍ വന്ന അര്‍ജന്റീന ആദ്യം വിറച്ചു, സെല്‍ഫ്‌ ഗോളും മെസിയും അവസാനം അര്‍ജന്റീനയെ രക്ഷിച്ചു

16 June 2014

ചാമ്പ്യന്മാരുമെന്ന്‌ പ്രവചിക്കുന്ന ടീമായ അര്‍ജന്റീന ബോസ്‌നിയക്കെതിരെ നന്നായി വിറച്ചു. അവസാനം മെസി രക്ഷകനായെത്തി അര്‍ജന്റീനയെ വിജയിപ്പിച്ചു. ബോസ്‌നിയയുടെ ഏകഗോള്‍ ലിബി സെവിച്ചും നേടി. മെസിയുടെ ഇതിഹാസ പദ...

ഹോളണ്ട്‌ സ്‌പെയിനിനെ 5-1 ന്‌ തകര്‍ത്തു

14 June 2014

ലോകം ആകാംഷയോടെ കാത്തിരുന്ന കഴിഞ്ഞ ലോകകപ്പ്‌ ഫൈനലിന്റെ റീമാച്ചെന്ന്‌ വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഹോളണ്ട്‌ നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ഒന്നിനെതിരെ ആഞ്ചു ഗോളുകള്‍ക്ക്‌ തകര്‍ത്തെറിഞ്ഞു. കഴിഞ...

ലോകകപ്പ്‌ ഫുട്‌ബാള്‍ : ബ്രസീലിന്‌ വിജയത്തുടക്കം

13 June 2014

 സാവോപോളയില്‍ അതിരുകളില്ലാതെ പതഞ്ഞുയരുന്ന ആവേശമായിരുന്നു ഇന്നലെ. ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്‌ഘാടന മത്സരത്തിന്‌ മണിക്കൂറുകള്‍ക്കുമുമ്പു തന്നെ സവോപോളോ നഗരം ജന സാഗരമാകാന്‍ തുടങ്ങിയിരു...

2014 ഫിഫ ലോകകപ്പിന്‍െറ ഉദ്ഘാടനമത്സരത്തില്‍ ഏഷ്യന്‍ വിസില്‍

12 June 2014

   2014  ഫിഫ ലോകകപ്പിന്‍െറ ആദ്യവിസില്‍ മുഴക്കുന്നത് ഏഷ്യക്കാരന്‍. ജപ്പാന്‍കാരനായ യൂചി നിഷിമുറയാണ് സാവോപോളോയിലെ കൊറിന്ത്യന്‍സ് സ്റ്റേഡിയത്തില്‍  ബ്രസീല്‍-ക്രൊയേഷ്യ ഉദ്ഘാടനമത്സരം നിയന്ത്രിക്കാന്‍ ഫിഫ ത...

Malayali Vartha Recommends