Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

01 SEPTEMBER 2026 10:21 AM ISTമലയാളി വാര്‍ത്ത
അവസാനം ആ പ്രഖ്യാപനം വന്നു. അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറ...

ടെക്‌നോപാര്‍ക്കില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ പ്രതിധ്വനി ഓള്‍ സ്റ്റാര്‍സിനെതിരെ ആപ്പ്ഫാബ്‌സ് മാഗ്പി ഐക്കണ്‍സിനായി കളിച്ച് ഐഎം വിജയന്‍...

16 November 2025

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനായ ഐഎം വിജയന്‍ ടെക്‌നോപാര്‍ക്കില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ പ്രതിധ്വനി ഓള്‍ സ്റ്റാര്‍സിനെതിരെ ആപ്പ്ഫാബ്‌സ് മാഗ്പി ഐക്കണ്‍സിനായി കളിക്കുന്നു. ടെക്‌നോപാര്‍ക...

ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റ‍ൗണ്ടിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്...

14 November 2025

ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റ‍ൗണ്ടിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്. റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ​ഗോളിനാണ് അയർലൻഡ് പോർച്ചു​ഗലിനെ ത...

സൂപ്പര്‍കപ്പില്‍ മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

07 November 2025

സൂപ്പര്‍കപ്പില്‍ മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്...

സൂ​പ്പ​ർ ക​പ്പി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ

06 November 2025

രാ​ജ​സ്ഥാ​ൻ യു​നൈ​റ്റ​ഡി​നെ​യും സ്പോ​ർ​ട്ടി​ങ് ഡ​ൽ​ഹി​യെ​യും തോ​ൽ​പി​ച്ച് ഗ്രൂ​പ് ഡി​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇന്ന് സൂ​പ്പ​ർ ക​പ്പി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്ക...

എസ്.എൽ.കെ 2025: കാലിക്കറ്റ് എഫ്.സി നാളെ കണ്ണൂര്‍ വാരിയേഴ്സുമായി ഏറ്റുമുട്ടും: സ്തനാര്‍ബുദ ബോധവത്കരണം- കളികാണാന്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം...

28 October 2025

നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഈ സീസണിലെ അപരാജിതരായ കണ്ണൂര്‍ വാരിയേഴ്സുമായി നാളെ (ബുധന്‍) ഏറ്റുമുട്ടും. ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം. മൂന്ന് കളിയില്‍ നിന്ന് ര...

ലയണല്‍ മെസി കേരളത്തിലേക്ക് ഇല്ല..! കളി അംഗോളയിൽ മാത്രം...കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ

25 October 2025

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥി...

അടുത്ത മാസം മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് സ്‌പോൺസർ

25 October 2025

വീണ്ടും അനിശ്ചിതത്വം.... മെസ്സിയും അർജന്റീന ടീമും അടുത്ത മാസം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. ലിയോണൽ മെസ്സിയുടെയും അർജൻറീന ടീമിൻറെയും കേരള സന്ദർശനം വീണ്ടും അനിശ്ചിതത്വത്തിലായി. നവംബറിൽ അ...

ഫിഫ അണ്ടർ 20 ഫുട്‌ബാൾ ലോകകപ്പ്‌ ഫൈനലിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ

16 October 2025

ഫിഫ അണ്ടർ 20 ഫുട്‌ബാൾ ലോകകപ്പ്‌ ഫൈനലിൽ അർജന്റീനയും മൊറോക്കോയും ഏറ്റുമുട്ടും. സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ​ഗോളിന് അർജന്റീന തർത്തപ്പോൾ യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്ഔട്...

ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ

15 October 2025

അർജന്റീന കുതിക്കുന്നു . സൗഹൃദ ഫുട്ബാളിൽ ഫിഫ റാങ്കിങ്ങിൽ 155ാം സ്ഥാനക്കാരായ പ്യൂർടോ റികോയെ മറുപടിയില്ലാത്ത ആറ് ഗോളിന് വീഴ്ത്തിയാണ് ലയണൽ മെസ്സിയുടെയും ജൈത്രയാത്ര തുടരുന്നത്. 14ാം മിനിറ്റിൽ നികോ​ ഗോൺസാലസ...

ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ

15 October 2025

അർജന്റീന കുതിക്കുന്നു . സൗഹൃദ ഫുട്ബാളിൽ ഫിഫ റാങ്കിങ്ങിൽ 155ാം സ്ഥാനക്കാരായ പ്യൂർടോ റികോയെ മറുപടിയില്ലാത്ത ആറ് ഗോളിന് വീഴ്ത്തിയാണ് ലയണൽ മെസ്സിയുടെയും ജൈത്രയാത്ര തുടരുന്നത്. 14ാം മിനിറ്റിൽ നികോ​ ഗോൺസാലസ...

  എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ട് കാണാതെ ഇന്ത്യ പുറത്ത്...

15 October 2025

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ട് കാണാതെ ഇന്ത്യ പുറത്ത്. യോഗ്യതാ മത്സരത്തില്‍ സിംഗപ്പൂര്‍ ഇന്ത്യയെ തോല്‍പ്പിച്ചു. മഡ്ഗാവിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ...

അർജന്റീനക്ക് വെനിസ്വേലക്കെതിരെ ഒരു ഗോൾ ജയം

11 October 2025

ലയണൽ മെസ്സിയില്ലാതെയിറങ്ങിയ അർജന്റീനക്ക് വെനിസ്വേലക്കെതിരെ ഒരു ഗോൾ ജയം. ​ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങളുടെ തിരക്ക് അവസാനിപ്പിച്ച് സൗഹൃദ മത്സരങ്ങൾക്കായി ബൂട്ടുകെട്ടിയ അർജന്റീന ​േഫ്ലാറിഡ മയാമിയിലെ ...

ലാലിഗയിൽ അത്ലറ്റികോ മാഡ്രിഡ് വിജയ വഴിയിൽ...റയോ വല്ലേക്കാനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അത് ലറ്റികോ

25 September 2025

സൂപ്പർ സ്ട്രൈക്കർ ഹൂലിയൻ അൽവാരസിന്റെ ഹാട്രിക് മികവിൽ ലാലിഗയിൽ അത് ലറ്റികോ മാഡ്രിഡ് വിജയ വഴിയിലെത്തി. റയോ വല്ലേക്കാനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (2-3) തോൽപ്പിച്ചത്. 15, 80, 88 മിനിറ്റുകളിലാണ് ആൽ...

മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും

23 September 2025

ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും ലഭ്യമായി. ഫ്രഞ്ച് മാഗസിന്‍ 'ഫ്രാന്‍സ...

ഇന്റര്‍മയാമിക്ക് ജയം...

21 September 2025

മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്ക് ജയം. ഒരു ഗോളിന് വഴിയൊരുക്കുകയും രണ്ട് ഗോളുകള്‍ അടിക്കുകയും ചെയ്യുകയും ചെയ്ത മെസ്സിയുടെ മികവിലാണ് മയാമി ജയിച്ച് കയറിയത്. ഡി.സി യുണൈറ്റഡിനെതിരെ 3-2നായിരുന്നു മയാ...

Malayali Vartha Recommends