Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു...

02 JULY 2025 09:01 AM ISTമലയാളി വാര്‍ത്ത
ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഗാര്‍സിയാണ് റയല...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും പരാജയം... കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്

14 March 2024

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും പരാജയം. കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. മോഹന്‍ ബഗാന്‍ വിജയത്തോടെ ...

പ്രീമിയര്‍ ലീഗില്‍ എതിരാളികളുടെ വലയില്‍ ഗോളുകള്‍ അടിച്ചുകൂട്ടി സ്വപ്ന കുതിപ്പ് നടത്തുന്ന ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍...

13 March 2024

പ്രീമിയര്‍ ലീഗില്‍ എതിരാളികളുടെ വലയില്‍ ഗോളുകള്‍ അടിച്ചുകൂട്ടി സ്വപ്ന കുതിപ്പ് നടത്തുന്ന ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ . സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍സിറ്റി മത്സരത്തില്‍ ആവേശ സമനില...

11 March 2024

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍സിറ്റി മത്സരത്തില്‍ ആവേശ സമനില. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ഇതോടെ കിരീടപോരില്‍ ആഴ്‌സണല്‍ വീണ്ടും ഒന്നാം സ്ഥാനത്ത...

ഗോവ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും.... ഏഴാം തവണയും സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് സര്‍വീസസ്...

10 March 2024

ഗോവ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും.... ഏഴാം തവണയും സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് സര്‍വീസസ്... ഫൈനലില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്. ഗോവ മികച...

77ാം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അതിന്റെ ക്ലൈമാക്‌സിലേക്ക്... ഇന്ന് വൈകുന്നേരം യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും

09 March 2024

77ാം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അതിന്റെ ക്ലൈമാക്‌സിലേക്ക്... ഇന്ന് വൈകുന്നേരം യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും. സര്‍വീസസിന്റെ 12-ാമത്തെയും ഗോവയു...

സെമി കാണാതെ കേരളം പുറത്ത്... സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി... മിസോറാമിനോടാണ് കേരളത്തിന്റെ പരാജയം

06 March 2024

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി. മിസോറാമിനോടാണ് കേരളത്തിന്റെ പരാജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ അടിക്കാത്തതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലായിരുന...

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിയോട് തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്...

03 March 2024

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിയോട് തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസാണ് ബംഗളൂരുവിന് വേണ്ടി വിജയഗോള്‍ നേടിയത്. ...

ചെല്‍സി എഫ്.എ കപ്പ് ക്വാര്‍ട്ടറില്‍.. രക്ഷകനായി ഗല്ലഗെർ

29 February 2024

ചെല്‍സി എഫ്.എ കപ്പ് ക്വാര്‍ട്ടറില്‍. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അഞ്ചാം റൗണ്ട് മത്സരത്തില്‍ ലീഡ്‌സ് യുനൈറ്റഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലപ്പട വീഴ്ത്തിയത്. ക്വാര്‍ട്ടറില്‍ ലൈസസ്റ്റര്‍ സിറ്...

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി ഇന്ന് പഞ്ചാബിലെ നാംധാരി എഫ്സിയെ നേരിടും

29 February 2024

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി ഇന്ന് പഞ്ചാബിലെ നാംധാരി എഫ്സിയെ നേരിടും. ലുധിയാനയിലെ നാംധാരി മൈതാനത്ത് പകല്‍ 3.30നാണ് മത്സരം. തുടര്‍ച്ചയായി ആറുകളി ജയിച്ചാണ് ഗോകുലമിറങ്ങുന്നത്. മുഹമ്മദന്‍സ് 15 കള...

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ക്വാര്‍ട്ടറില്‍ കടന്ന് കേരളം...

29 February 2024

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ക്വാര്‍ട്ടറില്‍ കടന്ന് കേരളം. ഗ്രൂപ്പ് എയില്‍ ബുധനാഴ്ച നടന്ന മേഘാലയ ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ...

സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും..... അരുണാചലില്‍ രാത്രി 7ന് തുടങ്ങുന്ന മത്സരത്തില്‍ ഗോവയാണ് എതിരാളികള്‍

23 February 2024

സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും. അരുണാചലില്‍ രാത്രി 7ന് തുടങ്ങുന്ന മത്സരത്തില്‍ ഗോവയാണ് എതിരാളികള്‍. മികച്ച മാര്‍ജിനിലുള്ള ജയമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് പരിശീലകന...

അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് (എം.എല്‍.എസ്) പുതിയ സീസണില്‍ ജയത്തോടെ തുടങ്ങി ലയണല്‍ മെസ്സിയുടെ ഇന്റര്‍മയാമി...

22 February 2024

അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് (എം.എല്‍.എസ്) പുതിയ സീസണില്‍ ജയത്തോടെ തുടങ്ങി ലയണല്‍ മെസ്സിയുടെ ഇന്റര്‍മയാമി. റിയല്‍ സാള്‍ട്ട് ലേക്കിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് കീഴടക്കിയാണ് മയാമി സീസണിന് തുടക്കമിട്ട...

എട്ടാം കിരീടം എന്ന സ്വപ്നവുമായി കേരളം ഇന്ന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങും

21 February 2024

എട്ടാം കിരീടം എന്ന സ്വപ്നവുമായി കേരളം ഇന്ന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങും. ആസാമാണ് എതിരാളികള്‍. രാവിലെ പത്തിന് മേഘാലയ-സര്‍വീസസ് മത്സരത്തോടെ ഫൈനല്‍ റൗണ്ടിനു തുടക്കമാകും. ഉച്ചക...

അരുണാചല്‍ പ്രദേശില്‍ ബുധനാഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കാനായി കേരള ടീം ഇന്ന് പുറപ്പെടും

17 February 2024

അരുണാചല്‍ പ്രദേശില്‍ ബുധനാഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കാനായി കേരള ടീം ശനിയാഴ്ച പുറപ്പെടും. രാത്രിയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനത്തില്‍ ടീം യാത്ര തിരിക്കുന്നത്. ...

അല്‍ നസ്‌റിന്റെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൂര്‍ത്തിയാക്കിയത് 1000 ക്ലബ് മത്സരങ്ങള്‍...

15 February 2024

അല്‍ നസ്‌റിന്റെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൂര്‍ത്തിയാക്കിയത് 1000 ക്ലബ് മത്സരങ്ങള്‍. ബുധനാഴ്ച രാത്രി എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഫീഹക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ കരിയറില...

Malayali Vartha Recommends