ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ മേരി കോമിന് വെള്ളി; മുന്‍ ലോകചാമ്പ്യന് കസഖ്സ്ഥാന്റെ നസിം കാസബായോട് മേരി കോം പരാജയപ്പെട്ടു

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെള്ളി. ഫൈനലില്‍ മുന്‍ ലോകചാമ്ബ്യന്‍ കസഖ്സ്ഥാന്റെ നസിം കാസബായോട് മേരി കോം പരാജയപ്പെട്ടു. 51 കിലോ വിഭാഗത്തില്‍ എതിരാളിയോട് 3-2 ന് ആണ് മേരി കോം പരാജയപ്പെട്ടത്.
ഏഷ്യന്‍ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പിലെ മേരി കോമിന്റെ രണ്ടാം വെള്ളി മെഡലാണ്. അഞ്ച് സ്വര്‍ണ മെഡലുകളും ഇവിടെ നിന്നും ഇന്ത്യന്‍ ബോക്സിംഗ് ഇതിഹാസം സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























