Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ലീഗ്‌; സൈനയും ലീയും ഉയര്‍ന്ന മൂല്യമുള്ള താരങ്ങള്‍

22 JULY 2013 06:54 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ലീഗിലേക്കുള്ള താരങ്ങളുടെ ലേലം പൂര്‍ത്തിയായി. ലോക ഒന്നാം നമ്പര്‍ താരം മലേഷ്യയുടെ ലീ ചോങ്‌ വെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള താരമായി മാറി. 135,000 ഡോളറിനു മുന്‍ക്രിക്കറ്റ്‌ താരം സുനില്‍ ഗവാസ്‌കറിന്റെ ഉടമസ്ഥതയില്‍ ഉള്ള മുബൈ മാസ്റ്റേഴ്‌സാണ്‌ ലീയെ സ്വന്തമാക്കിയത്‌. ഇന്ത്യയുടെ സൈന നേഹ്‌വാളിനെ 1,20,000 ഡോളറിന്‌ ഹൈദരാബാദ്‌ ഹോട്ട്‌ ഷോട്‌സ്‌ സ്വന്തമാക്കി. ഇതോടെ ഹോം ടീമിനുവേണ്ടി സൈന കളിക്കും. ടൂര്‍ണമെന്റിലെ വിലയേറിയ താരങ്ങളിലൊന്നായ സൈനക്ക്‌ 50,000 ഡോളറായിരുന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ ലക്‌നോ വാരിയേഴ്‌സുമായി നടന്ന വാശിയേറിയ ലേലത്തിനോടുവില്‍ 120,000 ഡോളറിനു ഹൈദരാബാദ്‌ സൈനയെ സ്വന്തമാക്കി.

മലയാളി താരങ്ങള്‍ക്കും ഐ.ബി.എല്ലില്‍ മികച്ച വിലയാണ്‌ ലഭിച്ചിരിക്കുന്നത്‌. ഒന്‍പത്‌ ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ദിജു വലിയവീട്ടലിനെ 18 ലക്ഷം രൂപയ്‌ക്കാണ്‌ ഡല്‍ഹി സ്‌മാഷേഴ്‌സ്‌ സ്വന്തമാക്കിയത്‌. അരുണ്‍ വിഷ്‌ണുവിനെ പുനെ പിസ്റ്റണ്‍സ്‌ 15.8 ലക്ഷം രൂപയക്ക്‌ സ്വന്തമാക്കി. അപര്‍ണ ബാലനെ 12,000 ഡോളറിനു ബംഗാ ബീറ്റ്‌സ്‌ സ്വന്തമാക്കി. അജയ്‌ കിരണിനെയും ഹൈദരാബാദ്‌ സ്വന്തമാക്കി.

കോമണ്‍വെല്‍ത്ത്‌ വെങ്കല മെഡല്‍ ജേതാവും ഐക്കണ്‍ താരവുമായ പാരുപിള്ളില്‍ കശ്യപിനെ 75,000 ഡോളറിനു ബംഗാ ബീറ്റ്‌സ്‌ സ്വന്തമാക്കി. ലോക 11-ാം നമ്പര്‍താരം പി.വി സിന്ധുവിനെ സഹാറയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ വാരിയേഴ്‌സ്‌ 80,000 ഡോളറിനും ജ്വാല ഗുട്ടയെ ഡല്‍ഹി സ്‌മാഷേഴ്‌സ്‌ 31,000 ഡോളറിനും സ്വന്തമാക്കി. 25,000 ഡോളറായിരുന്നു ജ്വാലയുടെ അടിസ്ഥാന വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (11 minutes ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (29 minutes ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (40 minutes ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (52 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (1 hour ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (2 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (2 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (2 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (2 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (2 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (2 hours ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (2 hours ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (2 hours ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (2 hours ago)

Malayali Vartha Recommends