OTHERS
ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം വീണ്ടെടുത്ത് കേരള വനിതകള്‍ ... പുരുഷ ഫൈനലില്‍ കേരളം, റെയില്‍വേസിനോട് പരാജയപ്പെട്ടു
ഐ.പി.എല്ലില്‍ ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം
12 May 2018
ജോസ് ബട്ട്ലറിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ ഐ.പി.എല്ലില്‍ ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ടുവച്ച 177 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ...
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബയ് ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ വിജയം
10 May 2018
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബയ് ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് മുംബയ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്ക...
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ രാജസ്ഥാന് റോയല്‍സിന് 15 റണ്‍സ് വിജയം
09 May 2018
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ രാജസ്ഥാന് റോയല്‍സിന് 15 റണ്‍സ് വിജയം. രാജസ്ഥാന് ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് നി...
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്സിന് അഞ്ച് റണ്‍സ് വിജയം
08 May 2018
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്സിന് അഞ്ച് റണ്‍സ് വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 146 റണ്‍സെടുത്തിരുന്നു. ഇത് ലക്ഷ്യമിട്ടിറങ്ങി...
ജാവലിന്‍ ത്രോയില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തി നീരജ് ചോപ്ര
05 May 2018
ഇന്ത്യന്‍ താരം നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തി. ദോഹ ഡയമണ്ട് ലീഗ് സീരീസില്‍ 87.43 മീറ്റര്‍ എറിഞ്ഞാണ് ചരിത്രം തിരുത്തിയത്.എന്നാല്‍ മെഡല്‍ നേടാന്‍ താരത്തിനായി...
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം
04 May 2018
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റിന്റെ കിടിലന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 15 പന്തുകള്‍ ബാക്കിയിരിക്കെ...
ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ഹരീന്ദര്‍ സിങ്ങിനെ നിയമിച്ചു
02 May 2018
ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ഹരീന്ദര്‍ സിങ്ങിനെ നിയമിച്ചു. &ിയുെ;ഹോക്കി ഇന്ത്യയാണ് ഹരീന്ദര്‍ സിങ്ങിനെ പുതിയ പരിശീലകനായി നിയമിച്ചത്. മുന്‍ പുരുഷ വിഭാഗ കോച്ച് ജോഡ് മറീനെ വനിത വിഭാ...
ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ബാഴ്സലോണ ഓപ്പണിന്റെ സെമിയില്‍ കടന്നു
28 April 2018
ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ബാഴ്സലോണ ഓപ്പണിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്ലൊവോക്യയുടെ മാര്ട്ടിന് ക്ലിസാനെ 60, 75 എന്ന സ്കോറിന് നദാല്‍ പരാജയപ്പെടുത്തി. കളിമണ്‍ കോര്‍ട്...
യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം മൈതാനത്ത് ബയേണ്‍ മ്യൂണിക്കിന് തോല്‍വി
26 April 2018
റയല്‍ മാഡ്രിഡിനെ പിടിച്ചുകെട്ടാന്‍ ജര്‍മന്‍ ചാമ്പ്യന്മാര്ക്ക് സാധിച്ചില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം മൈതാനത്ത് ബയേണ്‍ മ്യൂണിക്കിന് തോല്‍വി നേരിട്ടു. ഒന്നിനെ...
കോമണ്‍വെല്‍ത്തില്‍ മലേഷ്യന്‍ സൂപ്പര്‍താരത്തെ വിറപ്പിച്ച ശേഷം കീഴടങ്ങിയ ശ്രീകാന്തിന് വെള്ളി; സൈനക്ക് സ്വര്‍ണം; സിന്ധുവിന് വെള്ളി
15 April 2018
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിവസം ഇന്ത്യന്‍ പടയോട്ടം. ബാഡ്മിന്റണില്‍ ഇന്ത്യന്‍ വസന്തം തീര്‍ത്ത് സൈന നെഹ്വാളിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. പുരുഷവിഭ...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണകൊയ്ത്ത് തുടരുന്നു ; ടേബിള്‍ ടെന്നീസിലൂടെ ഇരുപത്തിനാലാം സ്വര്‍ണം
14 April 2018
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സ്വര്‍ണകൊയ്ത്ത്. ടേബിള്‍ ടെന്നീസില്‍ മണിക്ക ബത്രയാണ് ഇന്ത്യക്കായി ഇരുപത്തിനാലാമത് സ്വര്‍ണം നേടികൊടുത്തത്. ഫൈനലില്‍ സിംഗപ്പൂരിന്റെ യൂ മെന്‍ യൂവിനെ തോല്‍പ്പിച...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മറ്റൊരു ചരിത്ര നേട്ടംകൂടി... ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണതിളക്കം
14 April 2018
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മറ്റൊരു ചരിത്ര നേട്ടംകൂടി. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയാണ് സ്വര്‍ണ തിളക്കവുമായി ചരിത്ര നേട്ടം കുറിച്ചത്. 86.47 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് ഗോ...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യുടെ സൂപ്പര്‍ ബോക്സിങ്ങ് താരം മേരികോമിലൂടെ ഇന്ത്യക്ക് പതിനെട്ടാം സ്വര്‍ണം
14 April 2018
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യുടെ സൂപ്പര്‍ ബോക്സിങ്ങ് താരം മേരികോമിലൂടെ ഇന്ത്യക്ക് പതിനെട്ടാം സ്വര്‍ണം. വനിതാ വിഭാഗം 4548 കിലോഗ്രാം ഫൈനലിലാണ് മേരികോം രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചത്. നോര്‍ത്ത് അ...
കോമണ്‍വെല്‍ത്ത് ഗെയിംസ്... രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്പെന്ഷന്
13 April 2018
കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്പെന്ഷന്. ട്രിപ്പിള്‍ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്ഫാന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗെയിംസ് വില്ലേജിലെ ഇവരുടെ മുറിക്...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു...
13 April 2018
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. വെള്ളിയാഴ്ച രാവിലെ ഷൂട്ടിംഗില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ തേജസ്വിനി സാവന്ത് സ്വര്‍ണം നേടി. ഗെയിംസിലെ ഇന്ത്യയുടെ 15ാം സ്വര്...
ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?
വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികള്‍: കുട്ടികളെ നിയമസഭയില്‍ സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്
ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...






















