OTHERS
ഓട്ടിസം ബാധിതർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കുമായി കായിക ആവാസവ്യവസ്ഥ; ഇന്ത്യ ഓട്ടിസം സെന്ററും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതും കൈകോർക്കുന്നു
അത്ലറ്റിക്സില് ചരിത്രമെഴുതി ഇന്ത്യയുടെ ഹിമ ദാസ്; ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമായി ഹിമ; ഇന്ത്യക്ക് അഭിമാനനേട്ടം
13 July 2018
അണ്ടര്‍20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ ഹിമ ദാസിന് സ്വര്‍ണം. 18കാരിയായ ഹിമ 51.46 സെക്കന്‍ഡില്‍ ഓടിയാണ് റെക്കോഡിട്ടത്. അങ്ങനെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നന്ദിയർപ്പിച്ച് റയൽ മാഡ്രിഡ് ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
12 July 2018
ഫുഡ്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നന്ദിയർപ്പിച്ച് റയൽ മാഡ്രിഡ് .ഒമ്പത് വർഷം ടീമിന്റെ ഭാഗമായി നിന്ന താരത്തിന്റെ അവിസ്മരണീയ ഓർമ്മകൾ കൂട്ടിയിണക്കിയാണ് റയൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് ....
ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഒളിമ്പ്യന്‍ ജിംനാസ്റ്റ് ദീപ കര്മാകറിന്ഉജ്ജ്വല വരവേല്‍പ്പ്
10 July 2018
ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഒളിമ്പ്യന്‍ ജിംനാസ്റ്റ് ദീപ കര്‍മാകര്‍ മടങ്ങിയെത്തി. പരിശീലകന്റെയും സ്പോര്‍ട്സ് അതോറിറ്റിയുടെയും പിന്തുണയാണ് മികച്ച പ്രകടനം കാഴ്ചവെ...
ലോക ചാമ്ബ്യന്‍ഷിപ്പില്‍ തിളങ്ങി ദീപ കര്‍മാക്കര്‍ ;സ്വര്‍ണ മെഡലിലൂടെ സഫലമായത് ഇന്തയുടെ സ്വപ്നം
08 July 2018
തുര്‍ക്കിയില്‍ നടന്ന എഫ്.ഐ.ജി ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപ കര്‍മാക്കര്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം വാള്‍ട് ഇനത്തില്‍...
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമില്‍നിന്ന് ഒഴിവാക്കിയതിനെതിരെ മലയാളി താരങ്ങളായ അപര്‍ണ ബാലനും കെ.പി. ശ്രുതിയും ഹൈക്കോടതിയില്‍
03 July 2018
ഇത് കടുത്ത അനീതി തന്നെ. ഇന്ത്യന്‍ ബാഡ്മിന്റന്‍ ടീം പരിശീലകനും സെലക്ഷന് കമ്മിറ്റി അംഗവുമായ പി.ഗോപിചന്ദിന്റെ മകള്‍ ഗായത്രിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാ...
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍; എതിരാളി ഓസ്ട്രേലിയ
01 July 2018
പ്രാഥമികഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹോളണ്ടിനെ (11) സമനിലയില്‍ തളച്ചാണ് ഇന്ത്യ ഫെനലിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. രണ്ടുവര്‍ഷം മുമ്പ് ലണ്ടനില്‍ നടന...
ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യയ്ക്ക് സമനില
29 June 2018
ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യയ്ക്ക് സമനില. പത്താം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കിയായിരുന്നു ഹര്മന്...
"ഇംഗ്ലീഷിനേയും ഹിന്ദിയേയും അപേക്ഷിച്ച് എത്ര ആവേശകരം!", ലോകകപ്പിലെ മലയാളം കമന്ററിയെ പുകഴ്ത്തി ആനന്ദ് മഹേന്ദ്ര
20 June 2018
ആവേശ്വോജ്വലമായ ലോകകപ്പ് മലയാളം കമന്ററിക്ക് കേരളത്തിന് പുറത്തും പ്രമുഖരായ ആരാധകര്‍! ആനന്ദ് മഹീന്ദ്രയാണ് ഇപ്പോള്‍ മലയാളം കമന്ററിയെ പുകഴ്ത്തി രംഗത്തുവന്നത്. ഇംഗ്ലീഷിനെയും ഹിന്ദിയെയും അപേക്ഷിച്ച് ആവേശകരമ...
പെറു ഗോളടിച്ചാല്‍ തുണിയുരിയും: റഷ്യയെ ചൂട് പിടിപ്പിച്ച് സൂപ്പര്‍ മോഡല്‍
19 June 2018
ലോകകപ്പില്‍ ചെറിയ ടീമാണെങ്കിലും പെറു ഒരു കളിയെങ്കിലും ജയിക്കണേയെന്നാണ് ഒരു കൂട്ടം ആരാധകരുടെ പ്രാര്‍ത്ഥന. അത് പെറുവിനോടുളള സ്നേഹമല്ല, നിസു കോട്ടിയ എന്ന സൂപ്പര്‍ മോഡലിന്റെ പ്രഖ്യാപനമാണ് റഷ്യയെ ചൂടു പിട...
ഫെഡറര്‍ വീണ്ടും ലോക ഒന്നാം നമ്പർ ; സ്റ്റുഡ്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി സ്വിസ് ഇതിഹാസ താരം
18 June 2018
സ്റ്റുഡ്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കിരീടം ചൂടി. ഫൈനലില്‍ കാനഡയുടെ മിലാസ് റവോണിക്കിനെ എതിരില്ലാത്തെ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടം സ്വന്ത...
സോഷ്യല്‍ മീഡിയയിലൂടെ മൃഗ സംരക്ഷണ ഉപദേശം നല്കി ; ഷാഹിദ് അഫ്രീദിക്ക് കിട്ടിയതോ മുട്ടൻ പണി
11 June 2018
സോഷ്യല്‍ മീഡിയയിലൂടെ മൃഗ സംരക്ഷണ ഉപദേശം നല്കി കുരുക്കിലായിരിക്കുകയാണ് പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ചങ്ങലയില്‍ ബന്ധിച്ച സിംഹത്തിനൊപ്പം അഫ്രീദിയും മകളും നില്ക്കുന്നതും മാനിന് പാല് ന...
ഫ്രഞ്ച് ഓപ്പണ്‍ : നദാല്‍ സെമിയില്‍
07 June 2018
നിലവിലെ ചാമ്ബ്യന്‍ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടന്നു. അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്ട്സ്മാനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയില്‍ കടന്നത്. പാര...
ഫ്രഞ്ച് ഓപ്പൺ: പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് സെറീന വില്ല്യംസ് പിൻമാറി
04 June 2018
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് സെറീന വില്ല്യംസ് പിൻമാറി. പരുക്കിനെ തുടര്‍ന്നായിരുന്നു പിൻമാറ്റം. മരിയ ഷറപ്പോവയ്ക്കെതിരെയായിരുന്നു മത്സരം.ഇരുവരും തമ്മില...
ചെന്നൈ സൂപ്പര്‍കിങ്സിന് ഐപിഎല്‍ കിരീടം... ഓപ്പണര്‍ ഷെയ്ന് വാട്സന്റെ സെഞ്ച്വറിയാണ് ചെന്നൈക്ക് മൂന്നാം ഐപിഎല്‍ കിരീടം സമ്മാനിച്ചത്; ചെന്നൈ ഇതോടെ കിരീട നേട്ടങ്ങളില്‍ മുംബൈക്ക് ഒപ്പമെത്തി
27 May 2018
ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്‍ കീരിടം സ്വന്തമാക്കി. 8 വിക്കറ്റിന് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പര്കിങ്സ കിരീടം സ്വന്തമാക്കിയത്. ഓപ്പണര്‍ ഷെയ്ന് വാട്സന്റെ സെഞ്ച്വറിയാണ് ചെന്നൈക്ക് ...
ഇറ്റാലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യനായ റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം
16 May 2018
ഇറ്റാലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യനായ റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം. ഒന്നാം റൗണ്ടില്‍ 16ാം സീഡായ ഓസ്ട്രേലിയന്‍ താരം ആഷ്ലി ബാര്‍റ്റിയെ ഷറപ്പോവ തോല്‍പ്പിച്ചു. സ്കോര്‍: 75, 36, 62 നാല...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















