Widgets Magazine
15
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം....

15 MAY 2025 12:11 PM ISTമലയാളി വാര്‍ത്ത
കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം. നാലാം സീസണില്‍ തന്നെ കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജേതാക്കളായി. റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗില്‍ രാജ്യത്ത് മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടില്‍ നടന്ന നെക്സ്റ്റ് ജെന്‍ കപ്പില്‍ പങ്കെടുത്തതോടെയാണ് മുത്തൂറ്റിന്റ...

മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു

20 July 2016

മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും 1980ല്‍ ഒളിമ്പിക് സ്വര്‍ണ്ണം നേടിയ ടീമിലെ അംഗവുമായിരുന്ന മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. കരള്‍ രോഗവും വ്യക്കയുടെ തകരാറും മൂലം ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ...

റിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീമിനെ പി.ആര്‍ ശ്രീജേഷ് നയിക്കും

12 July 2016

റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിക്കാന്‍ മലയാളിയും. ഇന്ത്യന്‍ ഹോക്കി ടീമിനെ പി.ആര്‍ ശ്രീജേഷാണ് നയിക്കുക. ഒളിമ്പിക്സില്‍ ഒരു ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാകും ശ്രീജേഷ്. മുന്‍ നായകന്‍ സര്‍ദാര്...

വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് വീനസ്-സെറീന സഖ്യത്തിന്

10 July 2016

വിംബിള്‍ഡണ്‍ വനിതാ ജബിള്‍സ് കിരീടം സെറീന സഹോദരിമാര്‍ക്ക്. അഞ്ചാം സീഡായ യരോസ്ലോവ ഷ്വരോവ-ടൈമിയ ബാബോസ് സഖ്യത്തെയാണ് വീനസ്-സെറീന ജോഡി തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളികളെ പരാജയപ്പെടുത്തിയാണ് ...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ രണ്ടുവട്ടം ജേതാവാകുന്ന ആദ്യ താരമായി സൈന

13 June 2016

ഇന്ത്യയുടെ വനിതാ താരം സൈന നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം നേടി. ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ 1121, 2114, 2119 എന്ന സ്‌കോറിനാണ് സൈന തോല്‍പ്പിച്ചത്. ലോക എട്ടാം നമ്പ...

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സ്-ഹിന്‍ജിസ് സഖ്യത്തിന് കിരീടം; പെയ്‌സിന് കരിയര്‍ സ്ലാം

04 June 2016

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സ്- മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം കിരീടം നേടി. ആവേശം മുറ്റി നിന്ന ഫൈനല്‍ മത്സരത്തില്‍ സാനിയ മിര്‍സ ഐവാന്‍ ഡോഡിജ് സഖ്യത്തിനെയാണ് പരാജയപ്പെടുത്തിയത്. ...

സ്പാനിഷ് റേസിംഗ് താരം അപകടത്തില്‍ മരിച്ചു

03 June 2016

റേസിംഗ് ട്രാക്കില്‍ ഒരു താരംകൂടി പൊലിഞ്ഞു. സ്പാനിഷ് മോട്ടോ-2 റൈഡര്‍ ലൂയിസ് സലോം റേസിംഗ് പരിശീലനത്തിനിടെ അപകടത്തില്‍ മരിച്ചു. കറ്റലോണിയ ഗ്രാന്‍ഡ് പ്രിക്‌സിനിടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് സലോമ...

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ റിക്കാര്‍ഡ് സ്വര്‍ണം

26 May 2016

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ റിക്കാര്‍ഡ് സ്വര്‍ണം. കേരളത്തിന്റെ അനുമോള്‍ തമ്പി 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണം നേടി. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളു...

റഷ്യന്‍ ഒളിമ്പിക്‌സ് ടീമില്‍ ഷറപ്പോവയും

26 May 2016

സസ്‌പെന്‍ഷന്‍ നേരിടുന്ന ടെന്നീസ് താരം മരിയ ഷറപ്പോവയെ റഷ്യന്‍ ഒളിമ്പിക്‌സ് ടീമില്‍ ഉള്‍പ്പെടുത്തി. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ ഷറപ്പോവയ്ക്...

ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായി പി.ആര്‍ ശ്രീജേഷ്

18 May 2016

ഇ­ന്ത്യന്‍ ഹോ­ക്കി ടീ­മിന്റെ നായകനായി ഗോള്‍കീപ്പര്‍ പി.­ആര്‍. ശ്രീ­ജേ­ഷിനെ നിയമിച്ചു. ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമിനെ നയിക്കും. ക്യാ­പ്റ്റന്‍ സര്‍­ദാര്‍ സിം­ഗി­...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീസ്റ്റര്‍ സിറ്റിക്ക് കിരീടം

03 May 2016

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീസ്റ്റര്‍ സിറ്റി കിരീടം നേടി. ചെല്‍സി-ടോട്ടനം മത്സരം സമനിലയില്‍ പിരിഞ്ഞതോടെ സീസണില്‍ ലീസ്റ്റര്‍ കിരീടമുറപ്പിച്ചു. രണ്ടു മത്സരങ്ങള്‍ ശേഷിക്കെയാണ് ലീസ്റ്റര്‍ കിരീടം നേടിയത്....

ഹോക്കി ഇന്ത്യ അവാര്‍ഡ് മലയാളി താരം ശ്രീജേഷിന്

27 March 2016

ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ധ്രുവബത്ര പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളിയും ഇന്ത്യന്‍ ഗോള്‍ കീപ്പറുമായി പി.ആര്‍ ശ്രീജേഷിന്. ടീമിന് ഒളിംപിക്‌സ് യോഗ്യതയും ലോക ഹോക്കി ലീഗില്‍ വെങ്കലമെഡലും...

ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നെഹ്‌വാള്‍ ആറാം സ്ഥാനത്ത്

17 March 2016

ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നെഹ്‌വാള്‍ ആറാം സ്ഥാനത്ത്. മൂന്നു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങിയാണ് സൈന ആറാം സ്ഥാനത്തേക്കു താഴ്ന്നത്. 73,222 പോയിന്റാണ് സൈനയ്ക്കുള്ളത്. ഓള്‍ ഇംഗ്ലണ്്ട് ചാമ്പ്യന്‍ഷിപ്പി...

നിങ്ങളെ ആരാധകര്‍ എന്ന് വിളിക്കുന്നതില്‍ അഭിമാനിക്കുന്നു:ഷറപ്പോവ

10 March 2016

നിങ്ങളെ ആരാധകര്‍ എന്ന് വിളിക്കുന്നതില്‍ ഞാനിന്ന് അഭിമാനിക്കുന്നുവെന്ന് ടെന്നീസ് സൂപ്പര്‍താരം മരിയ ഷറപ്പോവ. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന കുറ്റത്തിന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ നാലുവര്‍ഷത്തെ വി...

ഓസ്‌ട്രേലിയന്‍ തുഴച്ചില്‍ താരം സാറാ ടെയ്റ്റ് അന്തരിച്ചു

03 March 2016

ഓസ്‌ട്രേലിയന്‍ തുഴച്ചില്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സാറാ ടെയ്റ്റ് (33) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ റോവിംഗ് ഡബിള്‍സില്‍ വെള്ളിമെഡല്‍ ജേതാ...

തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പിന് ദോഹയില്‍ വിരാമം

26 February 2016

41 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പിന് ദോഹയില്‍ വിരാമം. തുടര്‍ച്ചയായ വിജയങ്ങളുടെ റോക്കാര്‍ഡിലേക്ക് മൂന്നു വിജയത്തിന്റെ അകലം ബാക്കിവ...

Malayali Vartha Recommends