Widgets Magazine
12
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ബാഴ്സലോണയും റയല്‍ മഡ്രിഡും ഇന്ന് നേര്‍ക്കുനേര്‍...

11 MAY 2025 10:24 AM ISTമലയാളി വാര്‍ത്ത
സീസണിലെ അവസാന സ്പാനിഷ് എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയും റയല്‍ മഡ്രിഡും ഞായറാഴ്ച നേര്‍ക്കുനേര്‍. ലാലിഗ ഫുട്ബോളില്‍ കിരീടം നിര്‍ണയിക്കപ്പെടുന്ന പോരാട്ടമാവും നടക്കുക. വൈകുന്നേരം 7.45-നാണ് മത്സരം നടക്കുക.യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്റര്‍ മിലാനോടേറ്റ തോല്‍വിയുടെ മുറിപ്പാടുമായാണ് ബാഴ്സ സ്വന്ത...

ജിമ്മി ജോര്‍ജ് അവാര്‍ഡ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിന്

11 October 2016

സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 28-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഹോക്കി താരം പി.ആര്‍.ശ്രീജേഷ് അര്‍ഹനായി. 25000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 3ന് പേരാവൂരില്‍ നടക്കുന്ന ചടങ്ങ...

കബഡി ലോകകപ്പിന് ഇന്ന് തുടക്കം

07 October 2016

ലോകകപ്പ് കബഡി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് അഹമ്മദാബാദില്‍ തുടക്കം. ഇന്ത്യയുള്‍പ്പെടെ 12 ടീമുകളാണ് കിരീടത്തിനായി പോരാടുക. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ നേരത്തെ ഒഴിവാക്കിയിരുന്നു....

യുഎസിലെ ഫ്‌ളോറിഡയില്‍ ബേസ്‌ബോള്‍ താരം ബോട്ടപകടത്തില്‍ മരിച്ചു

26 September 2016

യുഎസിലെ ഫ്‌ളോറിഡയില്‍ ബേസ്‌ബോള്‍ താരം ബോട്ടപകടത്തില്‍ മരിച്ചു. മയാമി മാര്‍ലിന്‍സ് ബേസ്‌ബോള്‍ ടീമിലെ യുവതാരം ജോസ് ഫെര്‍ണാടസ് (24) ആണ് മരിച്ചത്. അപകടത്തില്‍ ഫെര്‍ണാടസിനെ കൂടാതെ മറ്റു രണ്ടു പേരും മരിച്ചത...

സാനിയ മിര്‍സ- ബാര്‍ബോറ സ്‌ട്രൈകോവ സഖ്യത്തിന് ജപ്പാന്‍ ഓപ്പണ്‍ കിരീടം

24 September 2016

ഇന്ത്യയുടെ സാനിയ മിര്‍സ- ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈകോവ സഖ്യത്തിന് പാന്‍ പസഫിക് ഓപ്പണ്‍ ടെന്നീസ് കിരീടം. ഫൈനലില്‍ ചൈനയുടെ ചെന്‍ ലിയാംഗ്-ഷാവുയാന്‍ യാംഗ് സഖ്യത്തെ തകര്‍ത്താണ് കിരീടമണിഞ്ഞത്...

ചൈന ഓപ്പില്‍ നിന്നു സെറീനവില്യംസ് പിന്‍മാറി

24 September 2016

ചൈന ഓപ്പണില്‍നിന്നു സെറീന വില്യംസ് പിന്‍മാറി. വലത്തു തോളിനേറ്റ പരിക്കു പൂര്‍ണമായും ഭേദമാകാത്തതാണ് സെറീനയുടെ പിന്‍മാറ്റത്തിനു കാരണം.താന്‍ ഇപ്പോള്‍ കളിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്‌ടെങ്കിലും ഒരു...

പാരാലിമ്പിക്‌സ് മത്സരത്തിനിടെ അപകടം; ഇറേനിയന്‍ സൈക്ലിംഗ് താരം മരിച്ചു

18 September 2016

പാരാലിമ്പിക്‌സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഇറേനിയന്‍ സൈക്ലിംഗ് താരം മരിച്ചു. ബഹ്മാന്‍ ഗോള്‍ബര്‍നെസ്ഹാദ്(48) അണു മരിച്ചത്. പുരുഷന്‍മാരുടെ സി4-5 ഇനത്തില്‍ പങ്കെടുക്കുമ്പോളായിരുന്നു അപകടം. ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍

17 September 2016

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിന് വിജയം. ചെല്‍സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ചെങ്കുപ്പായക്കാര്‍ കെട്ടുകെട്ടിച്ചത്. ദേയന്‍ ലോറന്‍, നായകന്‍ ജോര്‍ദാന്‍ ഹെന്‍ഡ...

പാരാലിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തന്റെ സ്‌കൂളിന് 30 ലക്ഷം നല്‍കുന്നു

13 September 2016

റിയോയില്‍ നടന്ന പാരാലിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ മാരിയപ്പന്‍ തങ്കവേലു തനിക്ക് ലഭിച്ച സമ്മാനത്തുകയായ രണ്ടു കോടി രൂപയില്‍ നിന്ന് 30 ലക്ഷം താന്‍ പഠിച്ച സേലം പെരിയവടഗംപട്ടി സര്‍ക്കാര്‍ സ്‌കൂളിന് നല...

പാരലിംപിക്‌സ്: ഷോട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിന് വെള്ളി

13 September 2016

ദീപ കര്‍മാക്കര്‍ക്ക് കഴിയാത്തത് ദീപ മാലിക്കിന്. അംഗപരിമിതരുടെ ഒളിംപിക്‌സായ പാരലിംപിക്‌സില്‍ ഇന്ത്യയുടെ ദീപ മാലിക്കിന് വെള്ളി. വനിതകളുടെ ഷോട്പുട്ടിലാണ് ദീപയുടെ മെഡല്‍ നേട്ടം. 4.61 മീറ്റര്‍ എറിഞ്ഞാണ് ദീ...

യുഎസ് ഓപ്പണ്‍ വനിതാ കിരീടം ആഞ്ചലിക് കെര്‍ബറിന്

11 September 2016

യുഎസ് ഓപ്പണ്‍ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലീഷ്‌കോവയെ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ കീരീടം ചൂടിയത്. സ്‌കോര്‍: 6-3, 4-...

ദാരിദ്ര്യത്തില്‍ നിന്നും സ്വര്‍ണകുതിപ്പ്; 'പാരലിമ്പ്യന്‍' മാരിയപ്പന്‍: ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേര് 

10 September 2016

പേരിലെ തങ്കവേലുവിനെ പത്തരമാറ്റ് തങ്കമാക്കി മാറ്റിയ മാരിയപ്പന് 120 കോടി ഇന്ത്യന്‍ ജനതയുടെ പ്രണാമം.താങ്കള്‍ നേടിയ സ്വര്‍ണ്ണത്തിന് വജ്രത്തേക്കാള്‍ തിളക്കം. വൈകല്യങ്ങള്‍ ഉള്ളവരെ മാറ്റി നിര്‍ത്തുമ്പോള്‍ ജീ...

യുഎസ് ഓപ്പണ്‍ സെമിയില്‍ സെറീനയ്ക്ക് തോല്‍വി

09 September 2016

യു.എസ് ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് സെമിയില്‍ തോറ്റു പുറത്തായി. ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്‌കോവയാണ് സെമിയില്‍ സെറീനയെ അട്ടിമറിച്ചത്. നേരിട്ടു...

യുഎസ് ഓപ്പണില്‍ സെറീന സെമിയില്‍

08 September 2016

റെക്കാര്‍ഡുകളുടെ കളിക്കൂട്ടുകാരി സെറീന യുഎസ് ഓപ്പണിലെ ജൈത്രയാത്ര തുടരുന്നു. ക്വാര്‍ട്ടറില്‍ റൊമാനിയയുടെ സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ സെറീന സെമിയില്‍ കടന്നു. ഒന്നിനെതിരെ മൂന്നു സെ...

ഗ്രാന്‍ഡ് സ്‌ലാം മത്സര വിജയങ്ങളില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ സെറീന വില്യംസ്

06 September 2016

ഗ്രാന്‍ഡ് സ്‌ലാം മത്സര വിജയങ്ങളില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ സെറീന വില്യംസ്. റോജര്‍ ഫെഡററിന്റെ പേരിലുള്ള റിക്കാര്‍ഡ് മറികടന്നാണ് സെറീന ചരിത്രം കുറിച്ചത്. വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍ കസാക്കിസ...

2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിച്ചേക്കും

02 September 2016

വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിച്ചേക്കും. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സ് മല്‍സരത്തില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തൊഗ്രുല്‍ അസഗരോവ് ഉത്തേജകം ഉപയോഗിച്ചതായാണ് സൂചന. മല്...

Malayali Vartha Recommends