Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം... ജാപ്പനീസ് ദേശീയ ഗാനാലാപനത്തോടെ ആകാശത്ത് 'ബ്ലൂ ഇംപൾസ്' വിമാനങ്ങളുടെ പ്രദർശനത്തോടെയുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത് , മാർച്ച് പാസ്റ്റിൽ ഷൂട്ടിങ് താരം മനു ഭാക്കറും കബഡി താരം പവൻ സെഹ്രാവത്തും ഇന്ത്യൻ പതാകയേന്തി

20 SEPTEMBER 2026 04:33 AM ISTമലയാളി വാര്‍ത്ത
ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം. പലോമ മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജപ്പാൻ ചക്രവർത്തി നറുഹിതോ ഏഷ്യൻ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങിൽ ചക്രവർത്തി നറുഹിതോയോടൊപ്പം അദ്ദേഹത്തിന്റെ പത്‌നി മസാ...

സ്പാനിഷ് ടെന്നിസ് താരം റാഫേല്‍ നദാലും കാമുകി മരിയ ഫ്രാന്‍സിസ്‌ക പെരെല്ലോയും വിവാഹിതരാകുന്നു

01 February 2019

14 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സ്പാനിഷ് ടെന്നിസ് താരം റാഫേല്‍ നദാലും കാമുകി മരിയ ഫ്രാന്‍സിസ്‌ക പെരെല്ലോയും വിവാഹിതരാകുന്നു. താരം തന്നെയാണ് ഔദ്യോഗികമായി വിവാഹപ്രഖ്യാപനം നടത്തിയത്. സെസ്‌ക എന്നു വിളിപ്പ...

നദാലിനെ വീഴ്‌ത്തി നൊവാക് ജ്യോകോവിച്ചിന് ഏഴാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം

27 January 2019

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ കലാശപ്പോരാട്ടത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ജ്യോകോവിച്ചിന് ഏഴാം കിരീടത്തോടെ ലോക റെക്കാഡ‌്. ലോക രണ്ടാം നമ്ബര്‍ താരം സ്പെയിനിന്റെ റാഫേല്‍ നദാലിനെയാണ് തികച്ചും ഏകപക്ഷീ...

ഇ​ന്തോ​നേ​ഷ്യ​ന്‍ ബാഡ്മിന്റൺ; ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ളിനു കിരീടം

27 January 2019

ഇ​ന്തോ​നേ​ഷ്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ടം ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ള്‍ സ്വ​ന്ത​മാ​ക്കി. ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി​യാ​യ ക​രോ​ളി​ന മാ​രി​ന്‍ പ​രി​ക്കേ​റ്റ് പി​ന്‍​മാ​റി​യ​തി​നെ തു​ട​ര...

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ജ​പ്പാ​ന്റെ ന​വോ​മി ഒ​സാ​ക്കയ്ക്ക്

26 January 2019

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ഗ്രാ​ന്‍​സ്ലാം കി​രീ​ട​വു​മാ​യി ജ​പ്പാ​ന്‍റെ ന​വോ​മി ഒ​സാ​ക്ക ലോ​ക ഒ​ന്നാം ന​മ്ബ​റി​നു പു​ത്ത​ന്‍ അ​വ​കാ​ശി​യാ​യി. യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​നു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​...

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ; വനിതാ ഫൈനലില്‍ നവോമി ഒസാക്കയും , പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും

24 January 2019

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനലില്‍ നവോമി ഒസാക്കയും , പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും. സെമിയില്‍ കരോളിന പ്ലിസ്‌കോവയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജപ്പാന്റെ നവോമി ഒസാക്ക ഫൈനലി...

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍; ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്‌ സെ​മി​യി​ല്‍

23 January 2019

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്‌ സെ​മി​യി​ല്‍ ക​ട​ന്നു. ക്വാ​ര്‍​ട്ട​റി​ല്‍ എ​തി​രാ​ളി ജ​പ്പാ​ന്‍ താ​രം കി ​നി​ഷി​ക...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്നും സെറീന വില്യംസ് പുറത്ത്

23 January 2019

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്നും സെറീന വില്യംസ് പുറത്തായി. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെറീന അടിയറവ് പറഞ്ഞത്. സ്‌കോര്‍ ...

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍; ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ സെ​മി​യി​ല്‍

22 January 2019

ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ക​ട​ന്നു. ആ​ഷ്‌​ലി ബാ​ര്‍​ട്ടി​യെ ക്വാ​ര്‍​ട്ട​റി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വി​റ്റോ​വ അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം​നേ​ടി​യ​...

പുത്തൻ റിക്കാർഡുമായി സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​യി​ല്‍

22 January 2019

നി​ല​വി​ലെ ചാ​മ്ബ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​റ​റെ അ​ട്ടി​മ​റി​ച്ച സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​യി​ല്‍. ക്വാ​ര്‍​ട്ട​റി​ല്‍ സ്പാ​നി​ഷ് താ​രം റോ​ബ​ര്‍​ട്ടോ ബോ​ട്ടി​സ്റ്റ ആ​...

ഓസ്ട്രേലിയന്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പർ സിമോണ ഹാലപ്പിനെ തകർത്ത് സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍

21 January 2019

ലോക ഒന്നാം നമ്പർ താരം റുമേനിയയുടെ സിമോണ ഹാലപ്പിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തി അമേരിക്കയുടെ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട മത്സ...

"ധോണിക്ക്‌ഏതൊരു നമ്പറിലും കളിയ്ക്കാന്‍ അറിയാം; ധോണിയെ വനോളംപുകഴ്ത്തി മുന്‍ ഓസീസ് താരം മൈക്കിള്‍ ക്ലാര്‍ക്ക്

21 January 2019

2018 ധോണിക്ക് മോശം വര്‍ഷമായിരുന്നു, ബാറ്റ് കൊണ്ടും വിക്കറ്റിന് പുറകില്‍ കീപ്പിങ്ങിലും കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2019 ഒന്നാന്തരമായി തന്നെ തുടങ്ങാന്‍ ധ...

സ്പാനിഷ് ലാലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയ്ക്കു തകര്‍പ്പന്‍ ജയം

21 January 2019

സ്പാനിഷ് ലാലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയ്ക്കു തകര്‍പ്പന്‍ ജയം. ലെഗാനസിലെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബാഴ്‌സ തകര്‍ത്തു. ഔസ്മാന്‍ ഡെംബലെ (32ാം മിനിറ്റ്), ലൂയിസ് സുവാരസ് (71ാം മിനിറ്റ്), ലയണ...

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണിൽ ഇന്ന് അട്ടിമറിയുടെ ദിനം; നിലവിലെ ചാമ്പ്യൻ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ക്വാ​ര്‍​ട്ട​ർ കാണാതെ പു​റ​ത്ത്

20 January 2019

നി​ല​വി​ലെ ചാ​മ്ബ്യ​നാ​യ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ ക്വാ​ര്‍​ട്ട​റി​ലെ​ത്താ​തെ പു​റ​ത്ത്. പ​തി​നാ​ലാം സീ​ഡ് സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സാ​ണ് ഫെ​ഡ​റ​റെ അ​ട്ടി​മ​...

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. രണ്ടാം സീഡ് ആഞ്ചലിക് കെര്‍ബറെ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ഡാനിയേല കോളിന്‍സ് അട്ടിമറിച്ചു

20 January 2019

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. രണ്ടാം സീഡ് ആഞ്ചലിക് കെര്‍ബറെ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ഡാനിയേല കോളിന്‍സ് അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കോളിന്‍സിന്റെ ജയം. സ്‌കോര്‍...

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി... മരിയ ഷറപ്പോവ ടൂര്‍ണമെന്റില്‍നിന്നു പുറത്ത്

20 January 2019

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. അഞ്ചുവട്ടം ഗ്രാന്‍സ്‌ളാം ജേതാവായ മരിയ ഷറപ്പോവ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയാണു മെല്‍ബണ്‍ പാര്‍ക്കില്‍ മുന്‍ ലോക ഒന്നാം ന...

Malayali Vartha Recommends