Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...


'വര്‍ഗ്ഗ വഞ്ചകൻ സുധാകരൻ'..പോസ്റ്ററുകൾ പൊന്തി തുടങ്ങി..ഏതായാലും സുധാകരൻ പ്രചാരണത്തിന് വേണ്ടി പത്തു പൈസ ചിലവാക്കേണ്ടി വരില്ല. പ്രചാരണവും വേണ്ട...സി പി എം പണി തുടങ്ങി..

പെറു ഗോളടിച്ചാല്‍ തുണിയുരിയും: റഷ്യയെ ചൂട് പിടിപ്പിച്ച് സൂപ്പര്‍ മോഡല്‍

19 JUNE 2018 07:56 PM IST
മലയാളി വാര്‍ത്ത

ലോകകപ്പില്‍ ചെറിയ ടീമാണെങ്കിലും പെറു ഒരു കളിയെങ്കിലും ജയിക്കണേയെന്നാണ് ഒരു കൂട്ടം ആരാധകരുടെ പ്രാര്‍ത്ഥന. അത് പെറുവിനോടുളള സ്നേഹമല്ല, നിസു കോട്ടിയ എന്ന സൂപ്പര്‍ മോഡലിന്‍റെ പ്രഖ്യാപനമാണ് റഷ്യയെ ചൂടു പിടിപ്പിച്ചിരിക്കുന്നത്. അടുത്ത മത്സരത്തില്‍ പെറു ഗോളടിച്ചാല്‍ തന്‍റെ മേല്‍വസ്ത്രം ഉരിയുമെന്നാണ് നിസുവിന്‍റെ പ്രഖ്യാപനം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വലേയുമായുളള കളിക്ക് മുന്പ് പ്രഖ്യാപിച്ചതനുസരിച്ച് സൂപ്പര്‍ മോഡല്‍ തുണിയുരിഞ്ഞിരുന്നു. ഇതാണ് ആരാധകരുടെ കാത്തിരിപ്പിന് ആകാംക്ഷയേറുന്നതും.

പെറു ടീമിന്‍റെ കാമുകിയാണ് താനെന്നാണ് നിസു കോട്ടിയ സ്വയം വിശേഷിപ്പിക്കുന്നത്. മൂന്ന് വര്‍ഷം മുന്പ് സൂപ്പര്‍ ഫാന്‍ ആന്‍റിക്സ് എന്ന സ്വന്തം ബ്രാന്‍ഡ് തുടങ്ങിയാണ് നിസു പെറുവിനോടുളള ആരാധന തുറന്നുകാട്ടിയത്. നിസുവിന്‍റെ തേക്കേ അമേരിക്കന്‍ രിതിയിലുളള പരന്പരാഗത ചിയര്‍ലീഡിംഗ് അവതരണം ക്യാമറകണ്ണുകളിലൂടെ പുറത്തുവന്നതോടെ റഷ്യയും ചൂടുപിടിച്ചു ക‍ഴിഞ്ഞു.

ഡെന്‍മാര്‍ക്കിനോടുളള ആദ്യമത്സരത്തില്‍ പെറുവിന് ഗോളടിക്കാന്‍ ക‍ഴിയാത്തതിനാല്‍ നിരാശരായവര്‍ 21ന് ഫ്രാന്‍സുമായുളള മത്സരം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിലും നിരാശയാണെങ്കില്‍ ജൂണ്‍ 26ന് ഓസ്ട്രേലിയയുമായുളള മത്സരം വരെ നിസു കോട്ടിയുടെ പ്രഖ്യാപനം നടപ്പിലാക്കുന്നത് കാണാന്‍ കാത്തിരിക്കേണ്ടി വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (4 minutes ago)

RUSSIA എൽപിജി വില കൂട്ടില്ല  (7 minutes ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (23 minutes ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (29 minutes ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (33 minutes ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (36 minutes ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (38 minutes ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (46 minutes ago)

പ്രചാരണം തുടങ്ങി സി പി എം  (48 minutes ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (1 hour ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (2 hours ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (2 hours ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (2 hours ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (3 hours ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends