OTHERS
ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു...
കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്ഗോയില്‍ തുടക്കം
23 July 2014
ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്കോട്ട്ലന്‍ഡിനെ ഗ്ലാസ്ഗോയില്‍ ഇന്ന് തുടക്കം. രാത്രി 12.30 നാണ് മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍. വ്യാഴാഴ്ച്ചയാണ് മത്സരങ്ങള്‍ക്ക് തുടക്ക...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും സൈന പിന്മാറി
18 July 2014
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഇന്ത്യയുടെ സൈന നെഹ്വാള് പിന്മാറി. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പിന്മാറ്റം. ഇതോടെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നഷ...
ഇന്ത്യ-ഫിലിപ്പീന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്
17 July 2014
അഞ്ചാമത് ഏഷ്യകപ്പ് ബാസ്കറ്റ്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് ഫിലിപ്പീന്‍സിനെ നേരിടും. ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്...
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള അത്ലറ്റിക്സ് ടീമില്‍ 7 മലയാളികള്‍
15 July 2014
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചു. ഏഴ് മലയാളികളടക്കം 32 പേരാണ് ടീമിനിലുള്ളത്. പിടി ഉഷയാണ് സ്പ്രിന്റ് ഇനങ്ങളുടെ പ്രധാന പരിശീലക. കുഞ്ഞു മുഹമ്മദ്, ടിന്റു ലൂക്ക, അ...
വിംബിള്‍ഡണ്‍ പുരുഷകിരീടം നൊവാക് ജോക്കോവിച്ചിന്
07 July 2014
വിംബിള്‍ടണ്‍ പുരുഷ കിരീടം സെര്ബിയയുചെ നൊവാക് ജോക്കോവിച്ചിന് നേടി. ഫൈനലില്‍ റോജര്‍ ഫെഡറെ തോല്‍പ്പിച്ച് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് ജയം നേടിയെടുത്തത്. ജോക്കോവിച്ചിന്റെ രണ...
ഹോക്കി ലോകകപ്പ് : ഇന്ത്യ പരാജയപ്പെട്ടു
10 June 2014
ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് നാലാമതു തോല്‍വി. ഇന്നലെ ആസ്ട്രേലിയ ഇന്ത്യയെ നാലു ഗോളുകള്‍ക്കാണ് കീഴടക്കിയത്. ഇനി ഗ്രൂപ്പ് റൗണ്ടില്‍ ഒരു മത്സരം മാത്രമേ ഇന്ത്യയ്ക്കുള്ളൂ. ഇതുവരെ മല...
പുരുഷ-വനിത ഹോക്കി ലോകകപ്പിന് തുടക്കം
30 May 2014
പുരുഷ-വനിത ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം. നെതര്‍ലന്റിലെ പ്രധാന നഗരമായ ഹേഗിലാണ് ഹോക്കി ലോകകപ്പ് നടക്കുന്നത്. ഹേഗ് മേയര്‍ യോസിയോ ഫന് അര്സ്റ്റനാണ് ലോകകപ്പ് ഉല്‍ഘാടനം ചെയ്യുന്നത്. ഇന്ന് പ്രദര്‍ശന മത്സ...
ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ്: കേരളത്തിന് മൂന്നാം
10 May 2014
12ാമത് ഫെഡറേഷന് കപ്പ് ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. 10,000 മീറ്റര്‍ നടത്തില്‍ കെ.ടി നീനയാണ് കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ താരം ബിന്‍സിക്കാണ് വെള്...
ആനന്ദ് ഒന്നാം സ്ഥാനത്ത്
25 March 2014
ബള്‍ഗേറിയയുടെ വസേലിന്‍ ടോപലോവിനെ ഒന്‍പതാം റൗണ്ടില്‍ തോല്‍പ്പിച്ച് ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദ് കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഒന്നാംസ്ഥാനത്തു തുടര്‍ന്നു. ഒന്‍പതു റ...
ഫെഡറേഷന് കപ്പ് വോളിയില്‍ കേരളത്തിന് ആദ്യജയം
27 February 2014
കൊച്ചി: ഫെഡറേഷന് കപ്പ് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ആദ്യജയം. അഞ്ചുസെറ്റ് നീണ്ടു നിന്ന പോരാട്ടത്തിലാണ് കരുത്തരായ പഞ്ചാബിനെ കേരളം മറികടന്നത്. ഷാജി.കെ.തോമസ...
ഫെഡറേഷന് കപ്പ് വോളിബോള്‍ എറണാകുളത്ത് ഇന്നുമുതല്‍
26 February 2014
ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 5 വരെ എറണാകുളം കിഴക്കമ്പലത്ത് നടക്കും. മൂന്നാം തവണയാണ് കേരളം ഫെഡറേഷന് കപ്പിന് ആതിഥ്യമരുളുന്നത്. ഈ ടൂര്‍ണമെന്റില്‍ 8 പ...
ഡേവിഡ് കപ്പില്‍ ഇന്ത്യക്ക് സമ്പൂര്‍ണ്ണ ജയം
03 February 2014
ഡേവിഡ് കപ്പ് ടെന്നീസിന്റെ ഗ്രൂപ്പ് വണ്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പെയിക്കെതിരെ ഇന്ത്യക്ക് സമ്പൂര്‍ണ്ണ ജയം. ഞായറാഴ്ച നടന്ന സിംഗിള്‍സുകളില്‍ യൂകി ഭാംബ്രിയും സാകേത് മനേനിയും വിജയിച്ചതോടെയാണ് ഇ...
ചിത്രയ്ക്ക് ഇരട്ട സ്വര്‍ണ്ണം
10 January 2014
ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ സ്വര്‍ണ്ണക്കുതിപ്പ് തുടരുന്നു. പി. യു. ചിത്രയുടെ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേട്ടമുള്‍പ്പെടെ കേരളത്തിന്റെ സ്വര്‍ണ്ണമെഡല്‍ നിലവാരം 13 ആയി. സീനിയര്‍ പെണ്...
സ്കൂള്‍ കായികമേള; എറണാകുളം ചാമ്പ്യന്മാര്
26 November 2013
അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെ മറികടന്നാണ് എറണാകുളം കിരീടം തിരിച്ചു പിടിച്ചത്. രണ്ടാം സ്ഥാനം പാലക്കാട് ...
സംസ്ഥാന സ്കൂള്‍ കായികമേള; പി.യു ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം
25 November 2013
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ പി.യു ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം. 5000 മീറ്റര്‍,3000 മീറ്റര്‍ എന്നിവയില്‍ സ്വര്‍ണം നേടിയ ചിത്രയ്ക്ക് ഇന്ന് 1500 മീറ്ററിലും സ്വര്‍ണം ലഭിച്ചതോടെയാ...


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും
