OTHERS
ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു...
സംസ്ഥാന സ്കൂള്‍ കായികമേള; ആദ്യ മീറ്റ് റെക്കോഡ് പാലക്കാടിന്റെ പി.യു. ചിത്രയ്ക്ക്
23 November 2013
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ മീറ്റ് റെക്കോഡ് പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി.യു. ചിത്രയ്ക്ക്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 9 മിനിറ്റ് 54 സെക്കന്‍ഡില്‍ ചിത്ര ഫിനിഷ് ചെയ്തു...
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സമനില
19 November 2013
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സമനില. എട്ടാം മത്സരവും സമനിലയിലായത് ആനന്ദിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. നോര്‍വെയുടെ കാള്സണ് 5.5 പോയിന്റോടെ മുന്നിലാണ്. ആനന്ദിനാകട്ടെ മൂന്നു ...
ജി.വി രാജ പുരസ്കാരം ടിന്റു ലൂക്കയ്ക്കും, വി.ദിജുവിനും
11 October 2013
ഈ വര്‍ഷത്തെ ജി.വി രാജ പുരസ്കാരം അത്ലറ്റ് ടിന്റു ലൂക്കയ്ക്കും, ബാഡ്മിന്റണ്‍ താരം വി.ദിജുവിനും. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത കായിക പുരസ്കാരമായ ജി.വി രാജ പുരസ്കാരം നല്‍കാതെ സംസ്ഥാന സര്‍ക്കാരും ...
ജ്വാല ഗുട്ടയെ വിലക്കിയ നടപടിക്ക് സ്റ്റേ
10 October 2013
ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെ ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ ആജീവനാന്തം വിലക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ ജ്വാലയ്ക്ക് ഡെന്മാര്ക്ക് ഓപ്പണില്‍ കളിക്കാന്‍ കഴിയും. ആഗസറ്...
ടിന്റുലൂക്കയെ ഉഷ സ്കൂളില്‍ നിന്ന് മാറ്റാന്‍ സായ് തീരുമാനിച്ചു
27 September 2013
അത്ലറ്റിക് താരം ടിന്റു ലൂക്കയെ ഉഷ സ്കൂളില്‍ നിന്ന് മാറ്റാന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ആലോചിക്കുന്നു. ഉഷ സ്കൂളില്‍നിന്നും ലഭിക്കുന്ന പരിശീലനം കൊണ്ട് ടിന്റുവിന്റെ പ്രകടനം മെച്ചപ...
ദ്യോക്കോവിച്ച് വിവാഹിതനാകുന്നു
26 September 2013
ടെന്നിസ് താരം നൊവാക് ദ്യോക്കോവിച്ച്് വിവാഹിതനാകുന്നു. കാമുകിയായ ജെലേന റിസ്റ്റിക്കിനെയാണ് ദ്യോക്കോവിച്ച് ജീവിതസഖിയാക്കുന്നത്. എട്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്. ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്ന...
ഇന്ത്യന്‍ അത്ലറ്റിക് പരിശീലകന് എ.കെ കുട്ടി അന്തരിച്ചു
25 September 2013
ദ്രോണാചാര്യ പുരസ്കാര ജേതാവ് എ.കെ.കുട്ടി അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. പാലക്കാട്ടെ കല്ലേപ്പുള്ളിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യന്‍ അത്ലറ്...
ഒളിമ്പിക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബദല്‍ കമ്മിറ്റി
12 September 2013
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുറത്താക്കിയ സാഹചര്യത്തില്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബദല്‍ കമ്മിറ്റി രൂപീകരിച്ചു. 2020ല്‍ ടോക്കിയോയില്‍ നടക്കു...
യു.എസ് ഓപ്പണ്‍ റാഫേല്‍ നദാലിന്
10 September 2013
യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം നേടിയത്. നദാലിന്റെ രണ്ടാം യു.എസ് കിരീടവും ...
യു.എസ് ഓപ്പണ്‍ വനിതാ കിരീടം സെറീനയ്ക്ക്
09 September 2013
യു.എസ് ഓപ്പണ്‍ വനിതാ കിരീടം സെറീന വില്യംസിന്. ബെലാറസിന്റെ വിക്ടോറിയ അസറങ്കയെ തോല്‍പ്പിച്ചാണ് സെറീന കിരീടം ചൂടിയത്. സെറീനയുടെ അഞ്ചാം യു.എസ് ഓപ്പണ്‍ കിരീടമാണിത്. ഇതോടെ റോജര്‍ ഫെഡററുടെ പതിനേഴ് ഗ്ര...
2020 ജപ്പാന് സ്വന്തം; 2020ലെ ഒളിമ്പിക്സ് ജപ്പാന് തലസ്ഥാനമായ ടോക്കിയോയില്‍
08 September 2013
2020ലെ ഒളിമ്പിക്സ് ജപ്പാനില്‍. മാഡ്രിഡിനേയും, ഇസ്താംബൂളിനേയും പിന്തള്ളി ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോക്ക് നറുക്കുവീഴുകയായിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് ടോക്കിയോയെ തെരെഞ്ഞെടുത്തത്...
യു.എസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് മിര്‍നി-ആന്‍ഡ്രിയ സഖ്യത്തിന്.
07 September 2013
യു.എസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം മാക്സ് മിര്‍നി-ആന്‍ഡ്രിയ ലാവച്കോവ സഖ്യത്തിന്. ഫൈനലില്‍ അമേരിക്കയുടെ സാന്റിയാഗോ ഗോണ്‍സാലസ്-അബിഗെയില്‍ സ്പിയേഴ്സ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. മ...
യുഎസ് ഓപ്പണ്‍ ; ദ്യോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍
04 September 2013
യുഎസ് ഓപ്പണ്‍ ടെന്നിസ് പുരുഷ വിഭാഗത്തില്‍ ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാലാം റൗണ്ടില്‍ സ്പെയിന്റെ മാര്സ്ല് ഗ്രനലോഴ്സിനെ നേരിട്ടുള്ള സെറ്റുകള്‍...
യുഎസ് ഓപ്പണ്‍ ; സോംദേവ് രണ്ടാം റൗണ്ടില്‍
29 August 2013
യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ സോംദേവ് ദേവ് വര്മ്മന് രണ്ടാം റൗണ്ടില്‍. സ്ലോവാക്യയുടെ ലൂക്കാസ് ലാക്കോയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് സോംദേവ് രണ്ടാം റൗണ്ടില്‍ സ്ഥാനം പിട...
ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
28 August 2013
ഏഷ്യ കപ്പ് ഹോക്കി സെമിയില്‍ പ്രവേശിച്ച ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.സെമിഫൈനലിന് മുന്നോടിയായി അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ഇന്ത്യ ബുധനാഴ്ച ബംഗ്ലാദേശിനെ നേരിടുന്നത്. നിലവിലെ ചാമ്പ്യന്മാരായ ...


കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..
