Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

OTHERS

സിബിഎല്‍ ആറാം സീസണ്‍ ആറാം മത്സരം; മുവാറ്റുപുഴയാറില്‍ മുമ്പനായി മേല്‍പ്പാടം ചുണ്ടന്‍...

19 OCTOBER 2026 04:05 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിന്റെ പിറവത്ത് നടന്ന തീപാറിയ ആറാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ (3.26.26 മിനിറ്റ്) വിജയികളായി. സിബിഎല്‍ വേദികളിലെ ഏറ്റവും ഒഴുക്കുള്ള ന...

മത്സരം തീപാറും, കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും...

23 November 2025

സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമന്റില്‍ കാലിക്കറ്റ് എഫ്.സി തിങ്കളാഴ്ച മലപ്പുറവുമായി ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സിഎഫ്സിയും മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എഫ്സിയും തമ്മിലുള്ള പോരാട്...

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ... ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനം

22 November 2025

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാനൊരുങ്ങുന്നു . പരമ്പര സമനിലയില്‍ എത്തിക്കാനായി ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ദക്ഷിണാഫ്ര...

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ആ​ന​ന്ത​പു​രി​ൽ ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ

22 November 2025

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ആ​ന​ന്ത​പു​രി​ൽ ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ വ​നി​ത ഫു​ട്ബാ​ളി​നു​ള്ള കേ​ര​ള ടീ​മാ​യി. എ​റ​ണാ​കു​ള​ത്തു​ നി​ന്നു​ള്ള ഗോ​ൾ​കീ​പ്പ​ർ ത​മീ​ന ...

ആഷസ് ടെസ്റ്റ് സീരിസ്...ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി

21 November 2025

ആഷസ് ടെസ്റ്റ് സീരിസിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി. ഏഴ് ഇംഗ്ലീഷ് ബാറ്റർമാരെ പുറത്താക്കിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. ബ്രെൻഡൻ ഡോഗെറ്റ്, കാമറോൺ...

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി... കഴുത്തിലെ പരിക്കുകാരണം ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ മത്സരത്തിൽ നിന്ന് പുറത്തായി...

20 November 2025

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കഴുത്തിലെ പരിക്കുകാരണം ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ മത്സരത്തിൽ നിന്ന് പുറത്തായി. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്...

  ചെസ്‌ ലോകകപ്പിൽ നിന്നും അവസാന ഇന്ത്യൻ താരവും പുറത്ത്

20 November 2025

ചെസ്‌ ലോകകപ്പിൽ നിന്നും അവസാന ഇന്ത്യൻ താരവും പുറത്തായി. അർജുൻ എറിഗെയ്‌സി ടൈബ്രേക്കറിലേക്ക്‌ നീണ്ട ക്വാർട്ടറിൽ ചൈനയുടെ വെയി യിയോട്‌ തോറ്റു(2.5–1.5). ടൈബ്രേക്കറിലെ ആദ്യ കളി സമനിലയായപ്പോൾ രണ്ടാമത്തേത്‌ വ...

പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല... പന്ത് ആയിരിക്കും ഇന്ത്യൻ നായകൻ

18 November 2025

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിസിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല. ആശുപത്രി വിട്ടെങ്കിലും ഗിൽ ഇപ്പോഴും വിശ്രമത്തിലാണുള്ളത്. വിമാന യാത്ര ഒഴിവാ...

ലോകകപ്പ് ​യോ​ഗ്യത റൗണ്ടിൽ ഡിആർ കോംഗോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നൈജീരിയ പുറത്ത്

17 November 2025

ലോകകപ്പ് ഫുട്ബോളിൽ ആഫ്രിക്കൻ കരുത്ത് കാട്ടാൻ സൂപ്പർ കഴുകൻമാർ ഇത്തവണയുമെത്തില്ല. ലോകകപ്പ് ​യോ​ഗ്യത റൗണ്ടിൽ ഡിആർ കോംഗോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് നൈജീരിയ പുറത്തായത്. മൂന്നുതവണ പ്രീ ക്വാർട...

പാണ്ടനാട് സിബിഎല്‍: ത്രസിപ്പിക്കുന്ന മത്സരം: അട്ടിമറി അതിജീവിച്ച് വീയപുരം വീണ്ടും ജേതാക്കള്‍...

16 November 2025

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ ചെങ്ങന്നൂര്‍ പാണ്ടനാട് നടന്ന ഏഴാം മത്സരത്തില്‍ വില്ലേജ് ബോട്ട് ക...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്.... ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 124 റണ്‍സ്

16 November 2025

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 124 റണ്‍സ്. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 153 റണ്‍സിന് പുറത്തായി. 4 വിക്കറ്റ് നേട്ടത്തോടെ ബൗ...

ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...

16 November 2025

ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരിക്കേറ്റതിനെ തുടർന്ന്‌ കളംവിടുകയായിരുന്നു. മൂന്ന്‌ പന്തിൽ നാല്‌ റണ്ണെടുത്ത്‌ നിൽക്കെയാണ്‌ പിൻവാങ്ങിയത്‌. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ പുറത്തായിട്ടും വീണ്ടും ബ...

രഞ്ജി ട്രോഫി.... ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ മത്സരിക്കും...

16 November 2025

രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ കളിയില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് കേരള...

അർജന്റീനക്ക് ആഫ്രിക്കൻ മണ്ണിൽ മിന്നും ജയം...

15 November 2025

ലോകകപ്പ് യോഗ്യതാ മത്സരങ്ങളെല്ലാം കഴിഞ്ഞതിനു പിന്നാലെ സൗഹൃദ പര്യടനത്തിനായി പുറപ്പെട്ട അർജന്റീനക്ക് ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് ലഭിച്ചത്. അംഗോളയുടെ സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിഥ...

ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് കാലിക്കറ്റ് എഫ്.സി : ആരാധകർക്കായി പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നടത്തി...

12 November 2025

കാലിക്കറ്റ് എഫ്.സി.യുടെ ഔദ്യോഗിക വനിതാ ആരാധകക്കൂട്ടായ്മയായ ലേഡി ബീക്കൺസിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് പ്രാഥമിക ജീവന്‍ രക്ഷാ പരിശീലന പരിപാടി നടത്തി. സിഎഫ്സിയുടെ ടൈറ്റില്‍ സ്പോണ്‍സര്...

വീയപുരത്തിന് മറുപടിയില്ലാതെ സിബിഎല്‍ അഞ്ചാം സീസണ്‍: കരുവാറ്റയിലും അജയ്യരായി വീയപുരം ചുണ്ടന്‍...

10 November 2025

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കരുവാറ്റയില്‍ നടന്ന ആറാം മത്സരത്തില്‍ വീയപുരം വില്ലേജ് ബോട്ട് ക്...

Malayali Vartha Recommends