Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍.. കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി..സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്..


സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു...


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..

വനിതാ ഐപിഎല്‍ രണ്ടാം സീസണിന് തുടക്കം.... രാത്രി എട്ടിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാന്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

23 FEBRUARY 2024 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു...

  സം​സ്ഥാ​ന  സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​... നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ത​ല​സ്ഥാ​ന ജി​ല്ല 336 പോ​യ​ന്റോ​ടെ ബ​ഹു​ദൂ​രം മു​ന്നി​ൽ. നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ത​ല​സ്ഥാ​ന ജി​ല്ല 336 പോ​യ​ന്റോ​ടെ ബ​ഹു​ദൂ​രം മു​ന്നി​ൽ

  ബ​ഹ്റൈ​നി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ഏ​ഷ്യ​ൻ യൂ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ള്ളു​വ​നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​കാ​ൻ ഒ​രു പെ​ൺ​ക​രു​ത്തും

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം....

സ്‌കൂൾ ഒളിംപിക്‌സിന് തലസ്ഥാനത്ത് തുടക്കമായി... യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ താരം ഐ.എം.വിജയൻ ദീപശിഖയ്ക്ക് തിരികൊളുത്തി, 12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളിൽ 18431 താരങ്ങളാണു മാറ്റുരയ്ക്കുക.

വനിതാ ഐപിഎല്‍ രണ്ടാം സീസണിന് തുടക്കം.... രാത്രി എട്ടിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാന്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരൂ, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേസ് എന്നീ ടീമുകളാണ് മത്സരരംഗത്തുള്ളത്.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും ഡല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍. പോയിന്റ് ടേബിളില്‍ മുന്നിലെത്തുന്ന ടീം ഫൈനലിലേക്ക് നേരിട്ട് കടക്കും.

രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എലിമിനേറ്റര്‍ മത്സരം കളിച്ച് ഫൈനല്‍ ഉറപ്പിക്കണം. മലയാളിതാരമായ മിന്നുമണി ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുക. മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയ മറ്റൊരു വയനാട്ടുകാരി സജ്ന സജീവും പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റ മത്സരത്തിന് ഒരുങ്ങുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA പ്രതി മുരാരി ബാബുവിന്റെ തേക്ക് കൊട്ടാരം  (1 hour ago)

വിലക്കയറ്റം ഒഴിവാക്കാൻ... സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി...  (1 hour ago)

ഇറങ്ങിവാടോ കാട്ടുകള്ളാ..അയ്യപ്പനെ വിഴുങ്ങിയ ചതിയാ !! സെക്രട്ടേറിയറ്റില്‍ സമരം ആളിക്കത്തിച്ച് ബി ജെ പി ; സ്ത്രീപ്രവേശനത്തിന്റെ മറവില്‍ പോറ്റിയെ വെച്ച് പിണറായി കൊള്ള നടത്തിയെന്ന്...പോറ്റിയെയല്ല, പോറ്റിയ  (1 hour ago)

പ്രവാസി നാട്ടിൽ മരണത്തിന് കീഴടങ്ങി  (1 hour ago)

പിണറായിയുടെ ചെവികുറ്റി തെറിപ്പിച്ച് CPI..! ശിവൻകുട്ടിക്ക് തെറിവിളി...! ഷാ നേരിട്ടിറങ്ങും  (2 hours ago)

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിലെ എസ്‌ഐടി പരിശോധനയില്‍ ഒന്നും കിട്ടിയില്ല.... തെളിവുകള്‍ എല്ലാം നേരത്തെ മാറ്റി...?  (2 hours ago)

രാജേഷിന് ഇപ്പോള്‍ എങ്ങിനെയുണ്ട്...? ചികിത്സ കാലാവധി ആറുമാസം വരെ നീണ്ടേക്കാം....  (2 hours ago)

ഗോവര്‍ദ്ധനെ സാക്ഷിയാക്കാൻ തീരുമാനം  (2 hours ago)

ഹൃദയാഘാതത്തെ തുടർന്ന് ചിതറ സ്വദേശി നിര്യാതനായി  (2 hours ago)

ലയണല്‍ മെസി കേരളത്തിലേക്ക് ഇല്ല..! കളി അംഗോളയിൽ മാത്രം...കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ  (2 hours ago)

സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു...  (2 hours ago)

ഏത് നിമിഷവും പ്രവാസികളെത്തേടി ആ ഫോൺ കോൾ..! ജാഗ്രതാ മുന്നറിയിപ്പ്; എടുത്താൽ അക്കൗണ്ട് കാലിയാകും സൈബർ തട്ടിപ്പിന്റെ പുതിയ രീതികളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഡിജിറ്റൽ സുര  (2 hours ago)

812 കോടി അനുവദിച്ചതായി ധന മന്ത്രി  (2 hours ago)

ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നടത്തി പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ഗ-​പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ര്‍ കേ​ളു  (2 hours ago)

കൊടും മഴയത്തും ശോഭയും രാജീവും സംഘവും സെക്രട്ടറിയേറ്റ് വിറപ്പിച്ച് നീക്കം വമ്പൻ ബോംബ് പൊട്ടിക്കുന്നു..?  (2 hours ago)

Malayali Vartha Recommends