Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു...

30 APRIL 2025 11:53 AM ISTമലയാളി വാര്‍ത്ത
ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംപിക്സില്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്ര ഇന്ത്യയ്ക്കായി ആദ്യമായി സ്വര്‍ണം നേടുമ്പോള്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശ...

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായ ഡി ഗുകേഷ് ഇന്ത്യയില്‍ വന്‍ വരവേല്പ്പ്

16 December 2024

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായ ഡി ഗുകേഷ് ഇന്ത്യയില്‍ വന്‍ വരവേല്‍പ്പ്. തമിഴ്‌നാട് കായിക വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഗുകേഷിന് വലിയ വരവേല്‍പ് ഒരുക്കിയത്. ഗുകേഷിനെ കായിക വകുപ്പ്...

ചെസ്സില്‍ വിശ്വകീരീടം ചൂടിയ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷിന് അഭിനന്ദന പ്രവാഹം.... കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷിന്റെ വിജയമെന്ന് പ്രധാനമന്ത്രി

13 December 2024

ചെസ്സില്‍ വിശ്വകീരീടം ചൂടിയ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷിന് അഭിനന്ദന പ്രവാഹം.... കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷിന്റെ വിജയമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അ...

ഇന്ത്യക്ക് അഭിമാനം: ദൊമ്മരാജു ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ, മറികടന്നത് കാസ്പറോവിന്റെ റെക്കോര്‍ഡ്

12 December 2024

വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്...

ചെസ്സില്‍ വിശ്വകീരീടം ചൂടിയ ഗുകേഷ് കഠിനാധ്വാനത്തിന്റെ ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

12 December 2024

ചെസ്സില്‍ വിശ്വകീരീടം ചൂടിയ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷിന് വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹം. സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷി...

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ദോമ്മരാജു ഗുകേഷ് ലോക ചാംപ്യന്‍

12 December 2024

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ദോമ്മരാജു ഗുകേഷ് ലോക ചാംപ്യന്‍ കിരീടം സ്വന്തമാക്കി. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ അവസാന ഗെയിമില്‍ നിലവിലെ ചാംപ്യന്‍ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഇന്ത്യന്‍ താരം ...

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ഒന്‍പതാം പോരാട്ടവും സമനിലയില്‍...

06 December 2024

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ഒന്‍പതാം പോരാട്ടവും സമനിലയിലാണ് പിരിഞ്ഞത്. ഇന്ത്യയുടെ ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് ലോക കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.വെള്ള കരുക്കളുമായാണ...

39-ാമത് ദേശീയ യൂത്ത് ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് കേരള വനിതകള്‍

04 December 2024

39-ാമത് ദേശീയ യൂത്ത് ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് കേരള വനിതകള്‍ . കൊല്‍ക്കത്തയിലെ ഹൗറ സാബുജ് സതി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെ 76-38 എന്ന സ്‌...

ഗുസ്തി താരമായ ബജ്റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്...

27 November 2024

ഗുസ്തി താരമായ ബജ്റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചെന്നും പരിശോധനക്ക് സാമ്പിള്‍ ന...

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര

23 November 2024

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര. ക്യാരിയെ പുറത്താക്കി പെര്‍ത്തില്‍ അ...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ....

21 November 2024

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ. പാരീസ് ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാക്കളായ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് (10) ഇന്ത്യയുടെ കിരീടനേട്ടം.മൂന്നാ...

ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങില്ല....

21 November 2024

ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങില്ല. കഴിഞ്ഞ സീസണില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ അവസാന മത്സരത്തിലെ കുറഞ്ഞ ഓവര്‍...

ഏഷ്യന്‍ വനിത ചാമ്പ്യന്‍സ് ട്രോഫി ഹോക്കി... കലാശക്കളി ഇന്ന്

20 November 2024

ഏഷ്യന്‍ വനിത ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാക്കളായ ചൈനയും ഫൈനലില്‍ പ്രവേശിച്ചു.സെമി ഫൈനലില്‍ ഇന്ത്യ 2-0ത്തിന് ജപ്പാനെയും ചൈന 3-1ന് മലേ...

സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല...

15 November 2024

സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല... വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയുമെല്ലാം കളത്തിലിറങ്ങിയിട്ടും ബ്രസീലീന് വിജയഗോള്‍ നേടാന്‍ കഴിഞ്ഞില്ല.43-ാം മിനിറ്...

ഏഷ്യാ കപ്പ് അണ്ടര്‍-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടം നേടി

15 November 2024

ഏഷ്യാ കപ്പ് അണ്ടര്‍-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടം നേടി. ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന പരമ്പരയിലെ മുഹമ്മദ് ഇനാനിന്റെ മിക...

കൊച്ചിക്ക് നിരാശയോടെ മടക്കം....കാലിക്കറ്റ് എഫ്.സി പ്രഥമ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരളത്തിന് കീരീടം

11 November 2024

കൊച്ചിക്ക് നിരാശയോടെ മടക്കം....കാലിക്കറ്റ് എഫ്.സി പ്രഥമ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരളത്തിന് കീരീടം. സ്വന്തം മണ്ണില്‍ പുതുചരിത്രമെഴുതി കാലിക്കറ്റ്. ആവേശക്കടലായി മാറിയ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ...

Malayali Vartha Recommends