Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ലോക വേദിയില്‍ ആറാമനായി തിളങ്ങി ഇന്ത്യയുടെ സര്‍വേഷ് കുഷാരെ...

17 SEPTEMBER 2025 12:47 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയുടെ സര്‍വേഷ് കുഷാരെ ലോക വേദിയില്‍ ആറാമനായി തിളങ്ങി . പുരുഷന്മാരുടെ ഹൈജമ്പില്‍ 2.28 മീറ്ററാണ് മുപ്പതുകാരന്‍ താണ്ടിയത്. മെഡലിലെത്താന്‍ ഇൗ ഉയരം മതിയായില്ല. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ഹൈജമ്പില്‍ ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരനാണ്. മെഡല്‍പ്പോരില്‍ മറികടന്ന ഉയരം മഹാരാഷ്ട്രക്കാരന്റെ മികച്ചതാണ്.പ...

വിംബിള്‍ഡണ്‍ ടെന്നിസിന് ഇന്ന് തുടക്കമാവും....

30 June 2025

ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കാര്‍ലോസ് അല്‍കാരസ് ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ നേരിടുംവിംബിള്‍ഡണ്‍ ടെന്നിസില്‍ പുരുഷന്‍മാരിയില്‍ യാനിക് സിന്നറും വനിതകളില്‍ അറിന സബലെന്‍ക...

എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ.

30 June 2025

എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ടിമോര്‍ ലെഷ്‌തെയെ ഏകപക്ഷീയമായ ...

ഫിഫ ക്ലബ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്റര്‍ മയാമി...

29 June 2025

ഫിഫ ക്ലബ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്റര്‍ മയാമി, ഇന്ന് പിഎസ്ജിയെ നേരിടുകയും ചെയ്യും. രാത്രി 9.30ന് അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍...

ചരിത്ര നേട്ടത്തില്‍ സ്മൃതി മന്ധാന.... ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്മൃതി നേടിയത് 62 പന്തില്‍ 112 റണ്‍സ്

29 June 2025

ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍.... അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ സ്മൃതി മന്ധാന. ഇംഗ്ലണ്ടിനെതിരായ ട്വന്റ...

ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ ഇന്നിങ്സുമായി ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി...

28 June 2025

ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ ഇന്നിങ്സുമായി ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി. വിരാട് കോഹ് ലിയുടെ 18ാം നമ്പര്‍ ജഴ്സിയില്‍ ഇറങ്ങിയ സൂര്യവംശി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ ...

ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ 5-2 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു

27 June 2025

ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ 5-2 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പില്‍ സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇരു ടീമുകളും ...

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 247ന് പുറത്ത്...

26 June 2025

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 247ന് പുറത്തായി. രണ്ടാം ദിനം എട്ട് വിക്കറ്റിന് 220 എന്ന സ്‌കോറില്‍ നിന്നായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്....

ഒസ്ട്രാവയിലും ചാമ്പ്യനായി നീരജ്

26 June 2025

ചെക് റിപ്പബ്ലിക്കില്‍ നടന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റല്‍ മീറ്റില്‍ ഒന്നാമനായതില്‍ സന്തോഷമുണ്ടെങ്കിലും ത്രോയില്‍ സംതൃപ്തിയില്ലെന്ന് ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര പറയുന്നു. ചൊവ്വാഴ്ച രാത്രി ഒ...

ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് ജാവ്ലിന്‍ ത്രോയില്‍ സ്വര്‍ണം

25 June 2025

ഒസ്ട്രാവ ഗോള്‍ഡന്‍ സ്‌പൈക്കില്‍ ആദ്യമായി പങ്കെടുക്കുന്ന ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് ജാവ്ലിന്‍ ത്രോയില്‍ സ്വര്‍ണം. തന്റെ വ്യക്തിഗത മികച്ച പ്രകടനം (90.23 മീറ്റര്‍) ആവര്‍ത്തിക്കാനായി നീരജിന് കഴിഞ്ഞ...

പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍...

24 June 2025

പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ അമേരിക്കന്‍ ക്ലബായ സിയാറ്റിന്‍ സൗണ്ടേഴ്‌സിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ഫ്രഞ്ച് ക്ലബ് തകര്‍ത്തത്.ബ്രി ഗ്രൂപ്പ് ച...

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു.... ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം

24 June 2025

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി ലണ്ടനിലായിരുന്നു അന്ത്യം.കുറച്ചുകാലമായി ലണ്ടനിലായിരുന്നു താമസിച്ചു പോന്നിരുന്നത്. ഇടംകൈയന്‍ സ്പിന്...

പാരിസ് ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് ജാവലിന്‍ ത്രോയില്‍ ഒന്നാമതെത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര

21 June 2025

പാരിസ് ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് ജാവലിന്‍ ത്രോയില്‍ ഒന്നാമതെത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. ആദ്യ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം പിന്നിട്ട് നീരജ് ഒന്നാമതെത്തി.87.88 മീറ്റര്...

പാരിസ് ഡയമണ്ട് ലീഗ് പുരുഷ ജാവലിന്‍ ത്രോ മത്സരം ഇന്ന്

20 June 2025

കഴിഞ്ഞ മാസം ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ മാര്‍ക്കെന്ന സ്വപ്ന ദൗത്യം പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര മറ്റൊരു അങ്കത്തിന്.പാരിസ് ഡയമണ്ട് ലീഗ് പുരുഷ ജാവലിന്‍ ത്രോ ...

പുതിയ ടീമിന്റെ ആദ്യ പരീക്ഷണം ഇംഗ്ലണ്ടിനെതിരെ 20ന്...

17 June 2025

രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ആര്‍ അശ്വിനും ഇല്ലാതെ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നു. പുതിയ ടീമിന്റെ ആദ്യ പരീക്ഷണം 20ന് ഇംഗ്ലണ്ടിനെതിരെയാണ്. ലീഡ്സിലെ ഹെഡിങ് ലിയിലാണ് ഒന്നാം ടെസ്റ്റ്. ശുഭ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിക്ക് ജയം...

17 June 2025

ക്ലബ് ലോകകപ്പ് ഫുട്ബോള്‍ പോരാട്ടത്തിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ ലൊസാഞ്ചലസ് എഫ്സിയെ വീഴ്ത്തി. പാല്‍മിറസ്- എഫ്സി പോര്‍ട്ടോ പ...

Malayali Vartha Recommends