Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടി 20 മത്സരം ഇന്ന് ...ക്വീന്‍സ് ലാന്‍ഡിലെ കരാര ഓവലിലാണ് മത്സരം

06 NOVEMBER 2025 09:04 AM ISTമലയാളി വാര്‍ത്ത
ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടി 20 മത്സരം ഇന്ന് നടക്കും. ക്വീന്‍സ് ലാന്‍ഡിലെ കരാര ഓവലിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1. 45 മുതലാണ് മത്സരം . ഇന്നു ജയിക്കുന്ന ടീമിന് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാനാകും. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത...

ലോക സര്‍വകലാശാലാ ഗെയിംസ് ഇന്ന് അവസാനിക്കാനിരിക്കെ അമ്പെയ്ത്തിലെ പ്രകടനം ഇന്ത്യക്ക് ആശ്വാസം...

27 July 2025

ലോക സര്‍വകലാശാലാ ഗെയിംസ് ഇന്ന് അവസാനിക്കാനിരിക്കെ അമ്പെയ്ത്തിലെ പ്രകടനം ഇന്ത്യക്ക് ആശ്വാസമായി. കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തില്‍ പര്‍നീത് കൗറും കുശാല്‍ ദയാലും ചേര്‍ന്ന് സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണകൊ...

ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ ...

25 July 2025

അപൂര്‍വ ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കി...ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍. ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്ന എന്ന അപൂര്‍വതയ്ക്ക് ജോര്‍ജിയ...

ഡബ്ല്യു ഡബ്ല്യു ഇ ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു

24 July 2025

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയ്ന്‍മെന്റ് ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഹള്‍ക്ക് ഹോഗന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ടെറി ജീന്‍ ബോലെ മരണപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന്

23 July 2025

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്ത...

ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം

23 July 2025

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (84 പന്തില്‍ 102)ന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ജയത്തോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉ...

സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് മീറ്റിന്റെ ആദ്യദിനം ഏഴ് റെക്കോഡ്...

22 July 2025

സീനിയര്‍ അത്ലറ്റിക്സ് മീറ്റിന്റെ ആദ്യദിനം ഏഴ് റെക്കോഡ്. മീറ്റ് ഇന്ന് സമാപിക്കാനിരിക്കെ 77 പോയിന്റുമായി പാലക്കാടാണ് ഒന്നാമത്. 74 പോയിന്റുമായി കോട്ടയം തൊട്ടടുത്തുണ്ട്. 66 പോയിന്റുള്ള തിരുവനന്തപുരമാണ് മൂ...

മിച്ചെല്‍ ഓവെന്റെ ബാറ്റിങ് പ്രകടനം ഓസ്ട്രേലിയക്ക് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ മൂന്ന് വിക്കറ്റ് ജയമൊരുക്കി

22 July 2025

അരങ്ങേറ്റത്തില്‍ തകര്‍ത്തുകളിച്ച മിച്ചെല്‍ ഓവെന്റെ ബാറ്റിങ് പ്രകടനം ഓസ്ട്രേലിയക്ക് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ മൂന്ന് വിക്കറ്റ് ജയമൊരുക്കി. 27 പന്തില്‍ 54 റണ്ണുമായാണ് ഇരുപത്തിമൂന്നുകാര...

ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി

21 July 2025

ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം...ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി. വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനി...

ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ ഫുട്ബോള്‍ കിരീടം കോഴിക്കോടിന്

21 July 2025

മത്സരത്തിനൊടുവില്‍... ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ ഫുട്ബോള്‍ കിരീടം കോഴിക്കോട് സ്വന്തമാക്കി. ടൈബ്രേക്കിലേക്ക് നീണ്ട ഫൈനലില്‍ മലപ്പുറത്തെ 3-2ന് തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ചു....

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര... ധാക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് 20 ഓവര്‍ തികച്ച് ബാറ്റിംഗ് പൂര്‍ത്തിയാക്കാനായി

21 July 2025

ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാന്‍ ഓള്‍ ഔട്ടാകുന്നത് ചരിത്രത്തില്‍ ആദ്യമായി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ടീമിന് തോല്‍വി.. ധാക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡ...

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ് വിജയലക്ഷ്യം....

17 July 2025

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ് വിജയലക്ഷ്യമാണുള്ളത്്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ സോഫി ഡങ്ക്ലി (83), ആലിസ് ഡേവിഡ്സണ്‍ റിച്ചാര്‍ഡ്സ് (53) എന്ന...

പി എസ് ജിയെ തകര്‍ത്ത് ചെല്‍സി ചാമ്പ്യന്‍മാരായി

16 July 2025

പി എസ് ജിയെ തകര്‍ത്താണ് ചെല്‍സി ചാമ്പ്യന്‍മാരായത്. പ്രവചനങ്ങള്‍ പിഎസ്ജി ജയിക്കുമെന്നായിരുന്നു എങ്കിലും എല്ലാം കാറ്റില്‍പ്പറത്തിയുള്ള കിരീടധാരണമായിരുന്നു ചെല്‍സിയുടേത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്...

റോഡ് മുറിച്ചുകടക്കവേ അപകടം....മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിങ് റോഡ് അപകടത്തില്‍ അന്തരിച്ചു

15 July 2025

മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിങ് റോഡ് അപകടത്തില്‍ അന്തരിച്ചു. 114 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്നലെ വൈകിട്ട് സ്വദേശമായ ജലന്ധറിലെ ബിയാസ് പിന്ദില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചിട്ട് നിര്‍ത്...

നാഷ്വില്ലെ എഫ്സിക്കെതിരെയും ഇരട്ടഗോള്‍ തൊടുത്ത മെസി ഇന്റര്‍ മയാമിക്ക് 2-1ന്റെ ജയം

14 July 2025

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായാണ് മുപ്പത്തെട്ടുകാരന്റെ കുതിപ്പ്. നാഷ്വില്ലെ എഫ്സിക്കെതിരെയും ഇരട്ടഗോള്‍ തൊടുത്ത മെസി ഇന്റര്‍ മയാമിക്ക് 2-1ന്റെ ജയമൊരുക്കി. 15 മത്സരങ്ങള...

പിഎസ്ജിയെ ചെല്‍സി വീഴ്ത്തി....

14 July 2025

ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ ചെല്‍സിക്ക് കിരീടം. ഏകപക്ഷീയമായ ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്. രണ്ടാംതവണയാണ് ഇംഗ്ലീഷ് ക്ലബ് ജേതാക്കളാകുന്നത്....

Malayali Vartha Recommends