Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചു...

20 DECEMBER 2025 01:08 PM ISTമലയാളി വാര്‍ത്ത
വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഡല്‍ഹി ടീം നായകന്‍. സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഡല്‍ഹിക്കായി കളത്തിലെത്തും. കോഹ്‌ലി, പന്ത് എന്നിവര്‍ക്കു പുറമേ ഇന്ത്യന്‍ താരം ഹര്‍ഷിത് റാണ, വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ, പേസര...

കേരളത്തിന്റെ സാന്ദ്ര ബാബുവിന് ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം

21 August 2025

ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സില്‍ കേരളത്തിന്റെ സാന്ദ്ര ബാബുവിന് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം. ഇൗയിനത്തില്‍ കേരളത്തിന്റെതന്നെ അലീന സജി വെള്ളിയും സ്വന്തമാക്കി.മീറ്റിന്റെ ആദ്യദിനം മൂന്ന്...

കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് അനന്തപുരിയില്‍ അരങ്ങുണരുന്നു...കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍

21 August 2025

അനന്തപുരിയില്‍ ഇനി ക്രിക്കറ്റ് ആവേശം.... അനന്തപുരിയില്‍ കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. ആറ് ടീമുകള്‍, 33 മത്സരങ്ങള്‍. ഉശിരന്‍ പോരാട്ടങ്ങള്‍ക്കൊപ്പം പുത്തന്‍ താരോദയങ്ങള്‍ക്കുമായുള്ള ...

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് വ്യാഴാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും

20 August 2025

കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) രണ്ടാം സീസണിന് വ്യാഴാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും. സെപ്റ്റംബര്‍ ഏഴിനാണ് ഫൈനല്‍. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്...

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകുന്നു... തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍

16 August 2025

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ആരംഭം. പുതിയ ദൂരവും വേഗവും ഉയരവും തേടി കേരളത്തിന്റെ കായിക കൗമാരം ഇനിയുള്ള നാല് നാളുകളില്‍ മാറ്റുരയ്ക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേ...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സണ്‍ അന്തരിച്ചു

16 August 2025

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സണ്‍(89) അന്തരിച്ചു.1957നും 1978നുമിടയില്‍ ഓസ്ട്രേലിയാക്കായി കളിച്ച സിംപ്‌സണ്‍ ഓസ്ട്രേലിയന്‍ ടീമിന്റെ മുന്‍ നായകനും പൂര്‍ണസമയ പ...

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇന്ന സഞ്ജു കളിക്കും

15 August 2025

സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ക്രീസില്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിലാണ് സഞ്ജു ഇന്ന് കളിക്കുക. തിരുവനന്തപുരം ഗ്രീന്‍ഫീ...

ലിവര്‍പൂളും ബോണിമൗത്തും തമ്മില്‍ ആദ്യ പോരാട്ടം

15 August 2025

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്പാനിഷ് ലീഗും ഇന്ന് തുടങ്ങുകയാണ്. ഇംഗ്ലണ്ടിലാണ് തീപിടിപ്പിക്കുന്ന കളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളും ബോണിമൗത്തും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 12....

ടെന്നീസ് താരം ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു...

14 August 2025

ടെന്നീസ് താരം ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. മുന്‍ ഇന്ത്യന്‍ ഹോക്കി താരവും, 1972-ലെ മ്യൂണിക്ക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം അംഗവുമായിരുന്നു അദ്ദേഹം...

പാകിസ്ഥാനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ..

11 August 2025

രണ്ടാം ഏകദിന പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ പരമ്പരയില്‍ വിന്‍ഡീസ് 1-1നു ഒപ്പമെത്തി. മഴയെ തുടര്‍ന്നു മത്സരം 37 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 37 ഓ...

എഎഫ്സി അണ്ടര്‍ 20 വനിതാ ഏഷ്യന്‍ കപ്പ് പോരാട്ടത്തിനു ഇന്ത്യന്‍ ടീം യോഗ്യത സ്വന്തമാക്കി

11 August 2025

എഎഫ്സി അണ്ടര്‍ 20 വനിതാ ഏഷ്യന്‍ കപ്പ് പോരാട്ടത്തിനു ഇന്ത്യന്‍ ടീം യോഗ്യത സ്വന്തമാക്കി. മ്യാന്‍മറിനെ 1-0ത്തിനു വീഴ്ത്തിയാണ് ഇന്ത്യ 20 വര്‍ഷത്തിനു ശേഷം ഏഷ്യന്‍ കപ്പിനു യോഗ്യത സ്വന്തമാക്കിയത്. യോഗ്യതാ പോ...

അണ്ടര്‍ 15 ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ക്ക് ഇന്ന് പാലക്കാട് തുടക്കം

10 August 2025

അണ്ടര്‍ 15 ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ക്ക് ഇന്ന് പാലക്കാട് തുടക്കമാകുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് ഉത്തരവിറങ്ങിയത് വെള്ളിയാഴ്ച ഉച്ചയ്ക്ക്. ഇതോടെ രജിസ്റ്റര്‍ ചെയ്ത ...

തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

08 August 2025

പ്രീ-സീസണ്‍ സൗഹൃദമത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ്ബ് അല്‍ നസറിനായി കളത്തിലിറങ്ങിയ റൊണാള്‍ഡോ ഹാട്രിക് നേടുകയും ചെയ്തു. പോര്‍...

ദുലീപ് ട്രോഫി പോരാട്ടം... മധ്യമേഖല ടീമിനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ നയിക്കും....

08 August 2025

ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള മധ്യമേഖല ടീമിനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ നയിക്കും. ഇത്തവണ മുതല്‍ പഴയ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയാണ് ദുലീപ് ട്രോഫി അരങ്ങേറുന്നത്. ആറ് മേ...

പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ ഇതിഹാസതാരവും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയുടെ മുന്‍പരിശീലകനുമായ യോര്‍ഗെ കോസ്റ്റ അന്തരിച്ചു

06 August 2025

പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ ഇതിഹാസതാരവും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയുടെ മുന്‍പരിശീലകനുമായ യോര്‍ഗെ കോസ്റ്റ (53) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യമുണ്ടായത്. നില...

കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ഫിബ ഏഷ്യ കപ്പ് ബാസ്‌കറ്റ്ബാള്‍ മത്സരത്തില്‍ ജോര്‍ഡനോട് പരാജയപ്പെട്ട് ഇന്ത്യ...

06 August 2025

കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ഫിബ ഏഷ്യ കപ്പ് ബാസ്‌കറ്റ്ബാള്‍ മത്സരത്തില്‍ ജോര്‍ഡനോട് പരാജയപ്പെട്ട് ഇന്ത്യ. നിശ്ചിതസമയത്ത് 80-80 എന്ന നിലയില്‍ തുല്യത പാലിച്ചതിനുശേഷം എക്‌സ്ട്രാ ടൈമിലായിര...

Malayali Vartha Recommends