OTHERS
വീയപുരത്തിന് മറുപടിയില്ലാതെ സിബിഎല്‍ അഞ്ചാം സീസണ്: കരുവാറ്റയിലും അജയ്യരായി വീയപുരം ചുണ്ടന്...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്തിനും പ്രണോയിക്കും വിജയത്തുടക്കം
20 August 2019
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനും മലയാളി താരം എച്ച്.എസ്. പ്രണോയിക്കും വിജയത്തുടക്കം. ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട മത്സരത്തില്‍ ശ്രീകാന്ത് അയര്‍ലന്‍ഡിന്റെ നട്ട്...
ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്
17 August 2019
ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം 1972ലെ ഒളിമ്ബിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം അംഗമായിരുന്നു.ഒളിമ്പിക്സ് മെഡല്‍ നേടിയ ടീമിന്റെ...
ലാ ലിഗയില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്സലോണയ്ക്ക് തോല്‍വി
17 August 2019
ലാ ലിഗയില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി (10). 89ാം മിനിറ്റില്‍ അരിറ്റ്സ് അഡൂറിസിയുടെ മികവില്‍ അത്ലറ്റികോ ബില്‍ബാവോ ആണ് നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തിയത്. മെ...
അമേരിക്കന്‍ പുരുഷ ബാസ്കറ്റ്ബോള്‍ താരം ഡി.ജെ. കൂപ്പര്‍ 'ഗര്‍ഭിണി'യെന്ന് ഉത്തേജക പരിശോധനയ്ക്ക് നല്കിയ മൂത്രപരിശോധനാഫലം!
06 August 2019
ഉത്തേജക മരുന്നു വിവാദത്തില്‍ അമേരിക്കന്‍ പുരുഷ ബാസ്കറ്റ്ബോള്‍ താരം ഡി.ജെ. കൂപ്പറിന്റെ മൂത്രപരിശോധനയില്‍ വന്‍ ട്വിസ്റ്റ്. മൂത്ര പരിശോധനാഫലത്തില്‍ കൂപ്പര്‍ ഗര്‍ഭിണിയാണെന്നാണ് കണ്ടത്. ഗര്‍ഭിണികളില്‍ മാത...
കൂപ്പറിന് ഗര്‍ഭം? ബാസ്കറ്റ് ബോൾ താരം ഡി ജെ കൂപ്പറിന്റെ പരിശോധനയിലെ ട്വിസ്റ്റ് ഇങ്ങനെ ......
06 August 2019
അമേരിക്കന്‍ പുരുഷ ബാസ്കറ്റ്ബോള്‍ താരം ഡി.ജെ കൂപ്പര്‍ ഉത്തേജകപരിശോധനയ്ക്കായി നല്കിയ മൂത്രത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ പരിശോധിച്ചവര്‍ ഞെട്ടി -'കൂപ്പറിന് ഗര്‍ഭം'. കൂപ്പറിന്റെ മൂത്രത്തില്‍...
ആഷസ് പോരാട്ടത്തിന് നാളെ ഇംഗ്ലണ്ടില്‍ തുടക്കം...
01 August 2019
ആഷസ് പോരാട്ടത്തിന് നാളെ ഇംഗ്ലണ്ടില്‍ തുടക്കം. സ്വന്തം നാട്ടില്‍ കിരീടം തിരികെ പിടിക്കാനണ് ഇംഗ്ലണ്ട് ഇത്തവണ ഇറങ്ങുന്നത്. എഡ്ജ്ബാസ്റ്റണിലാണ് ആദ്യമത്സരം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ...
സംസ്ഥാന സീനിയര്‍ നീന്തല്‍ ചാന്പ്യന്ഷിപ്പില് തിരുവനന്തപുരത്തിന് കിരീടം
29 July 2019
സംസ്ഥാന സീനിയര്‍ നീന്തല്‍ ചാന്പ്യന്ഷിപ്പില് തിരുവനന്തപുരത്തിന് കിരീടം. 450 പോയിന്റാണ് തിരുവനന്തപുരം സ്വന്തമാക്കിയത്.ഏഴ് പുതിയ റെക്കോര്‍ഡുകള്‍ ആണ് ചാമ്ബ്യന്‍ഷിപ്പില്‍ പിറന്നത്. എറണാകുളം ആണ് രണ്ടാം സ്...
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ബംഗ്ളാദേശിന് മറ്റൊരു തിരിച്ചടി
28 July 2019
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ബംഗ്ളാദേശിന് മറ്റൊരു തിരിച്ചടിയും . സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ബംഗ്ലാദേശില്‍ നിന്ന് പിഴ ഈടാക്കാന്‍ ഐ.സി.സി തീരുമാനിച്ചു. 50 ഓവര്‍ പൂര്‍ത്തിയ...
ട്രാക്കില്‍ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹിമദാസ്, ഇന്ത്യയ്ക്കായി ഓടിനേടിയത് അഞ്ചു സ്വര്‍ണം
27 July 2019
ട്രാക്കില്‍ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹിമദാസ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ ഹിമാ ദാസ് ഇന്ത്യയ്ക്കായി ഓടി നേടിയത് അഞ്ചു സ്വര്‍ണം. പോളണ്ട് മുതല്‍ ചെക് റിപ്പബ്ലിക്ക് വരെ 20 ദിവസത്തിനിടെ അഞ്ച് സ്വര്...
ജപ്പാന് ഓപ്പണ്‍ സെമി ഫൈനലില്‍ ഇന്ത്യയുടെ സായി പ്രണീത് പുറത്ത്
27 July 2019
ജപ്പാന് ഓപ്പണ്‍ സെമി ഫൈനലില്‍ ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില...
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമന്റെില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്
26 July 2019
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമന്റെില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്. ജപ്പാന്റെ അകനെ യമാഗുച്ചിയോടായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍: 1821, 1521. ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടൂ...
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍
25 July 2019
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍. അതേസമയം മലയാളി താരം കൂടിയായ എച്ച്.എസ്. പ്രണോയി രണ്ടാം റൗണ്ടില്‍ പുറത്തായി.വനിത സിംഗിള്‍സില്‍ അഞ്ചാം സീഡായ സിന...
രാജ്യത്തിന് അഭിമാനമായി വീണ്ടും മലയാളി പവര്‍ലിഫ്റ്റിങ് താരം
23 July 2019
രാജ്യത്തിന് അഭിമാനമായി വീണ്ടും മലയാളി പവര്‍ലിഫ്റ്റിങ് താരം. എസ്റ്റോണിയയില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി പവര്‍ലിഫ്റ്റിങ് ചാമ്ബ്യന്‍ഷിപ്പില്‍ മലയാളിതാരം അനിറ്റ ജോസഫിന് സ്വര്‍ണ്ണം. 47 കിലോ വിഭാഗത്തില്‍...
വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്
15 July 2019
വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്. ഫൈനലിലെ ഇഞ്ചോടിഞ്ച് റോജര്‍ ഫെഡററെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 76,16, 76, 46, 1312. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ഫെഡററും കിരീടത്...
റാഫേല്‍ നദാലിനെ കീഴടക്കി റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍
13 July 2019
റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ റാഫേല്‍ നദാലിനെയാണ് ഫെഡറര്‍ കീഴടക്കിയത്. മത്സരം നാല് സെറ്റ് നീണ്ടു. സ്കോര്‍: 76, 16, 63, 64. ഫൈനലില്‍ ഫെഡറര്‍ നിലവിലെ ചാമ്പ...
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...
ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...
കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...






















