Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

 ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇന്നിറങ്ങുന്നു...

25 MARCH 2024 11:55 AM ISTമലയാളി വാര്‍ത്ത
ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇന്നിറങ്ങുന്നു. പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റാണ് ആര്‍സിബി വരുന്നത്. പഞ്ചാബ് ആവട്ടെ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍...

റിയോവില്‍ ഒരു ജിംനാസ്റ്റിക്ക് ദുരന്തം

08 August 2016

നിര്‍ഭാഗ്യം വേട്ടയാടി സമീര്‍ റിയോയുടെ കണ്ണീര്‍ കാഴ്ചയായി. അപകട സാധ്യത കൂടുതലുള്ള കായിക ഇനമാണ് ജിംനാസ്റ്റിക്. അസാധാരണ മെയ്‌വഴക്കത്തോടെ വായുവില്‍ നൃത്തംവയ്ക്കുമ്പോള്‍ ശ്രദ്ധയൊന്നുപാളിയാല്‍ അപകടം ഉറപ്പ്....

നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന് ഒളിംപിക്‌സിലെ പത്തൊന്‍പതാം സ്വര്‍ണനേട്ടം

08 August 2016

നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന് റിയോ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം. 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലാണ് ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്. നീന്തല്‍ക്കുളത്തില്‍ രണ്ടാംദി...

ചരിത്ര നേട്ടത്തോടെ ഇന്ത്യന്‍ താരം ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്‌സ് ഫൈനലില്‍

08 August 2016

ഇന്ത്യന്‍ താരം ദീപ കര്‍മാക്കറിന് ചരിത്ര നേട്ടം. ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്‌സ് ഫൈനലില്‍ കടന്നു. ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ...

ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയായി വനിതാ അമ്പെയ്ത്ത് ടീം

07 August 2016

ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയായി അമ്പെയ്ത്തില്‍ റീക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതാ സംഘം ക്വാര്‍ട്ടറിലെത്തി. ഷൂട്ടിംഗിലെയും ടെന്നീസിലെയും നിരാശയില്‍ നിന്ന് ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയാണ് വനിതാ അമ്...

ടെന്നീസില്‍ വീണ്ടും തിരിച്ചടി; സാനിയ സഖ്യവും പുറത്തായി

07 August 2016

ഇന്ത്യന്‍ ടെന്നീസിലെ മെഡല്‍ പ്രതീക്ഷയായിരുന്ന സാനിയ-പ്രാര്‍ഥന സഖ്യം പുറത്ത്. ഇതോടെ പുരുഷ, വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങിയ സാനി...

റിയോ 2016 ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു

06 August 2016

റിയോ 2016 ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു. വിഖ്യാതമായ മാരക്കാന സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബ്രസീല്‍ കായിക ചരിത്രത്തിലെ ആദരണീയനായ താരങ്ങളില്‍ ഒരാളായ മുന്‍ മാരത്തോണ്‍ താരം വാന്‍ഡര്‍ലി ലിമയായിരു...

ജേഴ്‌സിയില്ല; ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സ് മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുക്കില്ല

05 August 2016

ഇന്ത്യന്‍ ഹോക്കി ടീം റിയോ ഒളിമ്പിക്‌സ് മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുക്കില്ല. ടീമിന്റെ ജേഴ്‌സികള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഹോക്കി ടീം മാര്‍ച്ച് പാസ്റ്റില്‍നിന്നു വിട്ടുനില്‍ക്കുന്നത്. നേരത്തെ ജേഴ്‌സ...

ഒളിമ്പിക്‌സ് വില്ലേജില്‍ ലിയാന്‍ഡര്‍ പെയ്‌സിനു താമസിക്കാന്‍ മുറിയില്ല

05 August 2016

ഒളിമ്പിക്‌സ് വില്ലേജില്‍ ലിയാന്‍ഡര്‍ പെയ്‌സിനു താമസിക്കാന്‍ മുറിയില്ല. വ്യാഴാഴ്ച വൈകിട്ട് റിയോയിലെത്തിയ പെയ്‌സിന് ഇതുവരെയായിട്ടും താമസിക്കാന്‍ മുറി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോടു പറഞ്...

വീണ്ടും ഉത്തേജക മരുന്ന് വിവാദം; 200 മീറ്റര്‍ സ്പ്രിന്റില്‍ പങ്കെടുക്കേണ്ടിയിരുന്ന ധരംബീര്‍ സിങ്ങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു

03 August 2016

റിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ സ്പിന്ററില്‍ പങ്കെടുക്കേണ്ടിയിരുന്ന ഇന്ത്യയുടെ ധരംബീര്‍ സിങ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുടെ (നാഡ)പരിശോധനയിലാണ് ധരം...

ദ്യോക്കോവിച്ചിന് റോജേഴ്‌സ് കപ്പ് കിരീടം

01 August 2016

റോജേഴ്‌സ് കപ്പ് കിരീടം ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന്. സിംഗിള്‍സ് പുരുഷ വിഭാഗം ഫൈനലില്‍ ജപ്പാന്‍ താരം കി നിഷികോരിയെ നേരിട്ടുള്ള സെറ്റു (6-3,7-5)കള്‍ക്ക് ദ്യോകോവി...

റിയോ ഒളിമ്പിക്‌സ്; 15 റഷ്യന്‍ താരങ്ങള്‍ക്കുകൂടി വിലക്ക്

27 July 2016

അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ (ഐ.ഒ.സി) കനിഞ്ഞെങ്കിലും റഷ്യക്ക് രക്ഷയില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. റിയോ ഒളിമ്പിക്‌സില്‍ സമ്പൂര്‍ണ വിലക്കില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റഷ്യക്കുമേല്‍ ...

ഉത്തേജക മരുന്ന് പരിശോധനയില്‍ നര്‍സിങ് പരാജയപ്പെട്ടു

24 July 2016

ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ജൂലൈ 5ന് സോപത്തിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനല്‍ സെന്ററില്‍വെച്ച് നാഡ (നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സി) ...

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടി പി ദാസന്‍ ചുമതലയേറ്റു; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

23 July 2016

വിവാദങ്ങള്‍ക്ക് വിട. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടി പി ദാസനെ നിയമിച്ച് ഉത്തരവിറങ്ങി. വൈകുന്നേരം അദ്ദേഹം ചുമതലയേറ്റു. ഏറെ വിവാദങ്ങള്‍ക്കുശേഷം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് രാജി വച്ചത...

മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു

20 July 2016

മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും 1980ല്‍ ഒളിമ്പിക് സ്വര്‍ണ്ണം നേടിയ ടീമിലെ അംഗവുമായിരുന്ന മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. കരള്‍ രോഗവും വ്യക്കയുടെ തകരാറും മൂലം ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ...

റിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീമിനെ പി.ആര്‍ ശ്രീജേഷ് നയിക്കും

12 July 2016

റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിക്കാന്‍ മലയാളിയും. ഇന്ത്യന്‍ ഹോക്കി ടീമിനെ പി.ആര്‍ ശ്രീജേഷാണ് നയിക്കുക. ഒളിമ്പിക്സില്‍ ഒരു ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാകും ശ്രീജേഷ്. മുന്‍ നായകന്‍ സര്‍ദാര്...

Malayali Vartha Recommends