Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...

25 APRIL 2024 12:13 PM ISTമലയാളി വാര്‍ത്ത
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി. മേഴ്സി സൈഡ് ഡെര്‍ബിയില്‍ എവര്‍ട്ടന്‍ ലിവര്‍പൂളിനെ ഞെട്ടിക്കുന്ന അട്ടിമറി നടത്തി. ഗൂഡിസന്‍ പാര്‍ക്കില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എവര്‍ട്ടന്‍ നിര്‍ണായക വിജയം പിടിച്ചത്. അവരെ സംബന്ധിച്ചു റെലഗേഷന്‍ സോണിനരികില്‍...

അമ്പെയ്ത്തില്‍ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നു

11 August 2016

അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇറ്റലിയുടെ ഗ്വെന്‍ഡലിന സര്‍റ്റോറിയെ 62 ന് പരാജയപ്പെടുത്തിയാണ് ദീപിക പ്രീക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ സെറ്റ് 2724...

റിയോ ഒളിമ്പിക്‌സ്: ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി

10 August 2016

ജര്‍മ്മനിക്കെതിരെ അവസാന നിമിഷ തോല്‍വി വഴങ്ങി 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ തിരിച്ചുവന്നു. മലയാളി താരവും ഇന്ത്യന്‍ നായകനുമായ എസ് ശ്രീജേഷിന്റെ എണ്ണംപറഞ്ഞ സേവുകള്‍ തുണയായപ്പോള്‍ റിയോ ഒളിംപിക്‌സ് ഹോക്കിയില...

നീന്തല്‍ക്കുളത്തിലെ ഇതിഹാസം മൈക്കില്‍ ഫെല്‍പിസിന് 20-ാം ഒളിമ്പിക്‌സ് സ്വര്‍ണം

10 August 2016

നീന്തല്‍ക്കുളത്തിലെ ഇതിഹാസം മൈക്കില്‍ ഫെല്‍പിസിന് 20-ാം ഒളിമ്പിക്‌സ് സ്വര്‍ണം. റിയോയില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഒന്നാമതെത്തിയതോടെയാണ് അത്യപൂര്‍വ നേട്ടത്തിന് ഫെല്‍പ്‌സ് അര്‍ഹനായത്. റിയോയില്‍ ഫെ...

മൈക്കിള്‍ ഫെല്‍പ്‌സിന്റെ പുറത്ത് നിറയെ ചുവന്ന മുറിവുകള്‍, പിന്നിലെ രഹസ്യമെന്ത്?

08 August 2016

ആ മുറിവിന് പിന്നിലെ രഹസ്യം എന്ത്. ഒളിമ്പിക്‌സ് നീന്തല്‍കുളത്തെ സുവര്‍ണ്ണ മത്സ്യം അമേരിക്കയുടെ മൈക്കിള്‍ ഫെല്‍പ്‌സ് കഴിഞ്ഞ ദിവസം മത്സരത്തിനിറങ്ങിയപ്പോള്‍ കണ്ട ചുവന്ന മുറിവുകളെ കുറിച്ച് ചര്‍ച്ച മുറുകുന്...

റിയോവില്‍ ഒരു ജിംനാസ്റ്റിക്ക് ദുരന്തം

08 August 2016

നിര്‍ഭാഗ്യം വേട്ടയാടി സമീര്‍ റിയോയുടെ കണ്ണീര്‍ കാഴ്ചയായി. അപകട സാധ്യത കൂടുതലുള്ള കായിക ഇനമാണ് ജിംനാസ്റ്റിക്. അസാധാരണ മെയ്‌വഴക്കത്തോടെ വായുവില്‍ നൃത്തംവയ്ക്കുമ്പോള്‍ ശ്രദ്ധയൊന്നുപാളിയാല്‍ അപകടം ഉറപ്പ്....

നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന് ഒളിംപിക്‌സിലെ പത്തൊന്‍പതാം സ്വര്‍ണനേട്ടം

08 August 2016

നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന് റിയോ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം. 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലാണ് ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്. നീന്തല്‍ക്കുളത്തില്‍ രണ്ടാംദി...

ചരിത്ര നേട്ടത്തോടെ ഇന്ത്യന്‍ താരം ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്‌സ് ഫൈനലില്‍

08 August 2016

ഇന്ത്യന്‍ താരം ദീപ കര്‍മാക്കറിന് ചരിത്ര നേട്ടം. ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്‌സ് ഫൈനലില്‍ കടന്നു. ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ...

ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയായി വനിതാ അമ്പെയ്ത്ത് ടീം

07 August 2016

ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയായി അമ്പെയ്ത്തില്‍ റീക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതാ സംഘം ക്വാര്‍ട്ടറിലെത്തി. ഷൂട്ടിംഗിലെയും ടെന്നീസിലെയും നിരാശയില്‍ നിന്ന് ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയാണ് വനിതാ അമ്...

ടെന്നീസില്‍ വീണ്ടും തിരിച്ചടി; സാനിയ സഖ്യവും പുറത്തായി

07 August 2016

ഇന്ത്യന്‍ ടെന്നീസിലെ മെഡല്‍ പ്രതീക്ഷയായിരുന്ന സാനിയ-പ്രാര്‍ഥന സഖ്യം പുറത്ത്. ഇതോടെ പുരുഷ, വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങിയ സാനി...

റിയോ 2016 ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു

06 August 2016

റിയോ 2016 ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു. വിഖ്യാതമായ മാരക്കാന സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബ്രസീല്‍ കായിക ചരിത്രത്തിലെ ആദരണീയനായ താരങ്ങളില്‍ ഒരാളായ മുന്‍ മാരത്തോണ്‍ താരം വാന്‍ഡര്‍ലി ലിമയായിരു...

ജേഴ്‌സിയില്ല; ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സ് മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുക്കില്ല

05 August 2016

ഇന്ത്യന്‍ ഹോക്കി ടീം റിയോ ഒളിമ്പിക്‌സ് മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുക്കില്ല. ടീമിന്റെ ജേഴ്‌സികള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഹോക്കി ടീം മാര്‍ച്ച് പാസ്റ്റില്‍നിന്നു വിട്ടുനില്‍ക്കുന്നത്. നേരത്തെ ജേഴ്‌സ...

ഒളിമ്പിക്‌സ് വില്ലേജില്‍ ലിയാന്‍ഡര്‍ പെയ്‌സിനു താമസിക്കാന്‍ മുറിയില്ല

05 August 2016

ഒളിമ്പിക്‌സ് വില്ലേജില്‍ ലിയാന്‍ഡര്‍ പെയ്‌സിനു താമസിക്കാന്‍ മുറിയില്ല. വ്യാഴാഴ്ച വൈകിട്ട് റിയോയിലെത്തിയ പെയ്‌സിന് ഇതുവരെയായിട്ടും താമസിക്കാന്‍ മുറി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോടു പറഞ്...

വീണ്ടും ഉത്തേജക മരുന്ന് വിവാദം; 200 മീറ്റര്‍ സ്പ്രിന്റില്‍ പങ്കെടുക്കേണ്ടിയിരുന്ന ധരംബീര്‍ സിങ്ങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു

03 August 2016

റിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ സ്പിന്ററില്‍ പങ്കെടുക്കേണ്ടിയിരുന്ന ഇന്ത്യയുടെ ധരംബീര്‍ സിങ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുടെ (നാഡ)പരിശോധനയിലാണ് ധരം...

ദ്യോക്കോവിച്ചിന് റോജേഴ്‌സ് കപ്പ് കിരീടം

01 August 2016

റോജേഴ്‌സ് കപ്പ് കിരീടം ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന്. സിംഗിള്‍സ് പുരുഷ വിഭാഗം ഫൈനലില്‍ ജപ്പാന്‍ താരം കി നിഷികോരിയെ നേരിട്ടുള്ള സെറ്റു (6-3,7-5)കള്‍ക്ക് ദ്യോകോവി...

റിയോ ഒളിമ്പിക്‌സ്; 15 റഷ്യന്‍ താരങ്ങള്‍ക്കുകൂടി വിലക്ക്

27 July 2016

അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ (ഐ.ഒ.സി) കനിഞ്ഞെങ്കിലും റഷ്യക്ക് രക്ഷയില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. റിയോ ഒളിമ്പിക്‌സില്‍ സമ്പൂര്‍ണ വിലക്കില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റഷ്യക്കുമേല്‍ ...

Malayali Vartha Recommends