ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം
റഷ്യയില്‍ നടക്കുന്ന ലോക വനിത ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം ജമുന ബോറോ മംഗോളിയയുടെ മിഷിഡ്മ എര്ഡെനഡലായിയെ തോല്‍പ്പിച്ചു.
ജയത്തോടെ ജമുന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അനായാസ ജയമാണ് ജമുന നേടിയത്.
5-0 എന്ന സ്കോറിനായിരുന്നു വിജയം .54 കിലോ വിഭാഗത്തില്‍ ആയിരുന്നു ഇന്ത്യക്ക് വിജയത്തുടക്കം. അള്‍ജീരിയയുടെ ഔഡാഡ് സ്ഫൗവയാണ് ജമുനയുടെ അടുത്ത എതിരാളി.
https://www.facebook.com/Malayalivartha