ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അവിനാശ് സാബ്ലെ ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി
ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അവിനാശ് സാബ്ലെ ടോക്യോ ഒളിമ്ബിക്സിന് യോഗ്യത നേടി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഫൈനലില്‍ 8 മിനിറ്റ് 21.23 സെക്കന്റില്‍ 13-ാം സ്ഥാനത്തായാണ് അവിനാശ് ഫിനിഷ് ചെയ്തതെങ്കിലും ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ താരത്തിന് കഴിഞ്ഞു.
https://www.facebook.com/Malayalivartha