ലോക അത്ലറ്റിക് മീറ്റില്‍ അമേരിക്ക ചാമ്പ്യന്മാര്... 14 സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകള്‍ സ്വന്തമാക്കി
ലോക അത്ലറ്റിക് മീറ്റില്‍ അമേരിക്ക ചാമ്പ്യന്മാരായി. 14 സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകള്‍ കരസ്ഥമാക്കി. ഒടുവില്‍ നടന്ന 4ഃ400 മീറ്റര്‍ റിലേയിലും അമേരിക്കക്ക് സ്വര്‍ണമുണ്ട്.
രണ്ടാം സ്ഥാനത്ത് കെനിയയാണ് . ജമൈക്ക മൂന്നാം സ്ഥാനം അലങ്കരിച്ചു. ഇന്ത്യക്ക് മെഡല്‍ പട്ടികയില്‍ ഇടം നേടാനായില്ല.
"
https://www.facebook.com/Malayalivartha