Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

സാനിയ മിര്‍സ കോവിഡ് കാലത്തെ ഭീതിയുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

30 MARCH 2020 11:04 AM IST
മലയാളി വാര്‍ത്ത

കൊറോണയും ഏകാന്തവാസവുമെല്ലാം തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചെന്ന് ടെന്നീസ് താരം സാനിയ മിര്‍സ പറയുന്നു.

താനും പിതാവ് ഇമ്രാന്‍ മിര്‍സയും, മാര്‍ച്ച് 8-ന് രാവിലെ ദുബായില്‍നിന്നു ഇന്ത്യന്‍ വെല്‍സില്‍ നടക്കുന്ന ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി യുഎസിലേക്കു വിമാനം കയറി. 20 മണിക്കൂര്‍ യാത്രയ്ക്കു ശേഷമാണ് ഇന്ത്യന്‍ വെല്‍സിലെത്തിയത്. അവിടെയെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വാര്‍ത്തയെത്തി: കോവിഡ് മൂലം ടൂര്‍ണമെന്റ് റദ്ദാക്കി.

'കാര്യങ്ങളുടെ ഗൗരവം ഞങ്ങള്‍ക്കു ശരിക്കു ബോധ്യപ്പെട്ടത് അപ്പോഴാണ്. ലോകത്തു പലയിടത്തെയും വാര്‍ത്തകള്‍ അറിഞ്ഞിരുന്നെങ്കിലും കോവിഡ് ഇത്തരത്തില്‍ ഞങ്ങളെ ബാധിക്കുമെന്നു വിചാരിച്ചിരുന്നില്ല. ടൂര്‍ണമെന്റ് റദ്ദാക്കിയെന്നറിഞ്ഞപ്പോള്‍ വിറച്ചുപോയി. രോഗം എന്റെ അടുത്തെത്തിയെന്നു തോന്നി. ഉടന്‍ ഞാനും പിതാവും ഹൈദരാബാദിലേക്കു മടങ്ങാന്‍ തീരുമാനിച്ചു.'

ലൊസാഞ്ചലസ് വിമാനത്താവളംവഴി സാനിയയും പിതാവും ഹൈദരാബാദിലേക്കു മടങ്ങാനിരിക്കെ യന്ത്രത്തകരാറിന്റെ രൂപത്തില്‍ അടുത്ത ദൗര്‍ഭാഗ്യമെത്തി. റണ്‍വേയിലേക്കു കയറാന്‍ തുടങ്ങുന്നതിനിടെയാണ് വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായത്. വിമാനം റദ്ദാക്കി. ഞങ്ങള്‍ തകര്‍ന്നു പോയി. ഭാഗ്യത്തിനു പിറ്റേദിവസത്തെ വിമാനത്തില്‍ ടിക്കറ്റ് ശരിയായി. ഹൈദരാബാദില്‍ ഇറങ്ങിയപ്പോള്‍ പരിശോധനകളുടെ പരമ്പര. മുഴുവന്‍ വിവരങ്ങളും പങ്കുവച്ചശേഷമാണ് അധികൃതര്‍ വിട്ടയച്ചത്.

വീട്ടിലെത്തിയശേഷം ഐസലേഷനില്‍ തുടരുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നായിരുന്നു എന്റെ നിലപാട്. അതിനാല്‍ വീടിനുള്ളില്‍ അടച്ചിട്ട മുറിയില്‍ ഏകാന്തവാസത്തിനു കയറി.'

'എല്ലാം കൈവിട്ടു പോകുമ്പോള്‍ ടെന്നിസില്‍ മാത്രം എങ്ങനെ ശ്രദ്ധിക്കാന്‍?!. ഏറെ വായിച്ചു. സിനിമകള്‍ കണ്ടു. വീട്ടില്‍ കോര്‍ട്ടുള്ളതിനാല്‍ ശരീരക്ഷമത നിലനിര്‍ത്താന്‍ വേണ്ടി മാത്രം കളിക്കാനിറങ്ങി. മകന്‍ ഇസാനും വീട്ടുകാര്‍ക്കും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നു.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (4 minutes ago)

ഇനി ദളപതി യുഗം  (12 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (25 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (52 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends