Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഇന്ന് സമ്മാനിക്കും; സിന്ധുവിനും സാക്ഷിമാലികിനും ദീപയ്ക്കും രാജ്യത്തിന്റെ പരമോന്നത കായിക പുരസ്‌ക്കാരമായ ഖേല്‍ര്തന

29 AUGUST 2016 09:25 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഇന്ന് സമ്മാനിക്കും. ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ പി.വി സിന്ധു, വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ ദിപ കര്‍മാക്കര്‍, ഷൂട്ടിംങ് താരം ജിത്തുറായ് എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന. ഖേല്‍രത്‌ന നല്‍കി രാജ്യം ആദരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പി.വി സിന്ധു പറഞ്ഞു.
ജിത്തുറായ്, ദിപ കര്‍മേക്കര്‍ എന്നിവര്‍ക്കാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരം നല്‍കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടിയതോടെ പി.വി സിന്ധു, സാക്ഷി മാലിക് എന്നിവര്‍ക്ക് കൂടി ഖേല്‍ രത്‌ന നല്‍കാന്‍ കേന്ദ്ര കായികമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. അര്‍ജുന അവാര്‍ഡ് ലഭിക്കാതെയാണ് ദിപ കര്‍മാക്കര്‍ക്കും സാക്ഷി മാലിക്കിനും രാജ്യത്തിന്റെ പരമോന്നത കായിക പുരസ്‌ക്കാരം നല്‍കുന്നത്. ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തോടെ രാജ്യം തനിക്ക് തരുന്ന സ്‌നേഹാദരങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് പി.വി.സിന്ധു പറഞ്ഞു
സ്റ്റീപിള്‍ ചേയ്‌സില്‍ ഒളിംപിക്‌സ് ഫൈനലില്‍ എത്തിയ ലളിത ബാബര്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ഗോള്‍കീപ്പര്‍ സുബ്രതോ പാല്‍, ഗുസ്തി താരങ്ങളായ വിനേഷ്, അമിത് കുമാര്‍ വനിതാ ഹോക്കി താരം റാണി റാംപാല്‍, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ തുടങ്ങി പതിനഞ്ച് താരങ്ങള്‍ക്കാണ് ഇത്തവണ അര്‍ജുന പുരസ്‌ക്കാരം. നീന്തല്‍ താരം സജന്‍പ്രകാശിന്റെ പരിശീലകന്‍ എസ്.പ്രദീപ് കുമാര്‍ ,ദിപ കര്‍മാക്കറിന്റെ പരിശീലകന്‍ ബി.എസ് നന്തി, അത്‌ലറ്റ് ദ്യുതി ചന്ദിന്റെ പരിശീലകന്‍ എന്‍.രമേശ്, ഇന്ത്യന്‍ വനിത ഗുസ്തി ടീം പരിശീലകന്‍ മഹാവീര്‍ സിങ് തുടങ്ങിയവര്‍ക്ക് ദ്രോണാചാര്യ പുരസ്‌ക്കാരം സമ്മാനിക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (1 hour ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends