Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ ആരോഗ്യ രഹസ്യം നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ ലഭിക്കുന്ന അതേ കഞ്ഞിയും പയറും!

30 AUGUST 2016 11:35 AM IST
മലയാളി വാര്‍ത്ത

കഞ്ഞിയെയും പയറിനെയും അങ്ങനെ നിസാരനായി കാണേണ്ട കേട്ടോ... പലപ്രശസ്തരുടെയും ഡയറ്റുകളില്‍ പ്രധാനം കഞ്ഞിയ്ക്കായിരുന്നു. കാല്‍പ്പന്തുകൊണ്ട് മാജിക് ഗോളുകള്‍ തീര്‍ക്കുന്ന നെയ്മറിന്റെ ആരോഗ്യത്തിന്റെ രഹസ്യം കഞ്ഞിയും പയറുമാണ്. നമ്മുടെ നാട്ടിലെ സ്‌കൂളില്‍ കിട്ടുന്ന സാധാരണ കഞ്ഞിയും പയറും. തൊണ്ണൂറുമിനിട്ടുകൊണ്ട് കളിക്കളത്തിന്റെ അങ്ങോളമിങ്ങോളം ഓടി നടക്കാനുള്ള സ്റ്റാമിന ഈ 24കാരന് നല്‍കുന്നത് കഞ്ഞിയും പയറുമാണ്. 

കൗമാരക്കാലത്ത് ജങ്ക്ഫുഡിന്റെ ആരാധകനായിരുന്നു കുഞ്ഞുനെയ്മര്‍. എന്നാല്‍ ഫുട്‌ബോളിനോടുള്ള പ്രിയം നെയ്മറിന്റെ ഇഷ്ടങ്ങള്‍ മാറ്റിമറിച്ചു. 2000ല്‍ എട്ടുവയസുകാരന്‍ നെയ്മര്‍ ബ്രസീലിന്റെ പഴയ ഡിഫെന്‍ഡര്‍ അന്റോണിയോ ലിമയുടെ പക്കലേക്കെത്തി. മെലിഞ്ഞ കുഞ്ഞുനെയ്മറിനോട് ലിമ ചോദിച്ചു, ഇഷ്ടഭക്ഷണമെന്താണെന്ന്. ഒട്ടും ആലോചിക്കാതെചാടിക്കേറി പറഞ്ഞു ബര്‍ഗറും കാര്‍ബണേറ്റഡ് ഡ്രിങ്കുകളും. അപ്പോള്‍ തന്നെ ലിമ പറഞ്ഞു അതൊന്നും ഇനി തൊട്ടുപോകരുതെന്ന്. പിന്നീടങ്ങോട്ട് നെയ്മര്‍ ബര്‍ഗറിനെയും കോളയെയും കൊതിയോടെ നോക്കിനിന്നു. 

തീരെ മെലിഞ്ഞ ആ ബാലന്‍ ബാര്‍സയിലേക്കെത്തിയപ്പോള്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. ഇവനെങ്ങനെ ഗ്രൗണ്ടിലിറങ്ങി കളിക്കുമെന്ന്. ബ്രസീലിന്റെ സ്‌പൈസി ഫുഡില്‍ നിന്നും സ്‌പെയിനിന്റെ നിയന്ത്രിത രുചികളിലേക്ക് നെയ്മറിന്റെ ആഹാരം നിയന്ത്രിക്കപ്പെട്ടു. ബാര്‍സയിലെ താരങ്ങളുടെ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് ഗാറ്റൊറാപ്പ് സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിട്യൂട്ടുകാരാണ്. ഡേവി ലൂക്ക അടക്കമുള്ള അവിടുത്തെ പ്രശസ്ത ട്രെയിനര്‍മാര്‍ നെയ്മറിന് നിര്‍ദേശിച്ചത് അരിയും ബീന്‍സുമായിരുന്നു. കൂടാതെ പ്രോട്ടീന്‍ കാര്‍ബോഹൈഡ്രേറ്റ്, കൂടാതെ ജീവകങ്ങളും ആവശ്യത്തിന് വേണം. അതിനായി അരിയും ബീന്‍സിനും കൂടെ പാസ്തയും പിസയും സലാഡും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി. നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിയ്ക്ക് കിട്ടുന്ന കഞ്ഞിയും പയറും തന്നെ. സ്‌പെയിനിലെത്തിയപ്പോ റൈസ് ആന്റ് ബീന്‍സ് ആയി എന്നുമാത്രം. 

ലോകകപ്പില്‍ പരുക്കേറ്റ് പുറത്തുപോയ നെയ്മറായിരുന്നില്ല, റിയോ ഒളിംപിക്‌സില്‍ ബ്രസീലിനെ മുന്നില്‍ നിന്നും നയിച്ചിരുന്നത്. ശരീരം ഒന്നു പുഷ്ടിപ്പെട്ടിരുന്നു. കൈയിലും കാലിലും മസിലുകള്‍ വന്നു. ആരോഗ്യത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് നെയ്മര്‍ തന്നെ പറയുകയും ചെയ്തു, സ്പാനിഷ് ഭക്ഷണത്തിന്റേതല്ല മറിച്ച് ജാപ്പാനീസ് രുചിയാണ് പെട്ടെന്നുള്ള മാറ്റത്തിനുപുറകിലെന്ന്. ഓരോ കളി കഴിയുമ്പോഴും ട്രെയിനര്‍മാരുടെ കണ്ണുവെട്ടിച്ച് ജാപ്പാനീസ് ഭക്ഷണം തേടിപോകും. ജാപ്പാനീസ് ഭക്ഷണത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് നെയ്മര്‍..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (1 hour ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends