Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു

23 OCTOBER 2025 06:52 AM ISTമലയാളി വാര്‍ത്ത
ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്ന് ബഹുമതി കൈമാറുകയായിരുന്നു. സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകമാ...

ജാക്ക് കാലിസ്, ലിസാ സ്താലേകര്‍, സഹീര്‍ അബ്ബാസ് എന്നിവര്‍ ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍

24 August 2020

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്, ഓസ്ട്രേലിയയുടെ വനിതാ താരം ലിസാ സ്താലേകര്‍, പാകിസ്താന്റെ മുന്‍ ബാറ്റ്സ്മാന്‍ സഹീര്‍ അബ്ബാസ്...

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന രോഹിത് ശര്‍മ ഉള്‍പ്പെടെ 5 പേര്‍ക്ക് ; ജിന്‍സിക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം

22 August 2020

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന ആദ്യമായി 5 പേര്‍ക്ക് ഒരുമിച്ച് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം 2 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. റിയോ പാരാലിംപിക്‌സ് സ്വര്‍ണ ജേതാവ് മാരിയപ്പന്‍ തങ്കവേല...

'തല' പടിയിറങ്ങുന്നു; മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റില്‍നിന്ന്​ വിരമിച്ചു

15 August 2020

ഇന്ത്യയെ രണ്ട് ലോകകപ്പിലേക്ക് നയിച്ച ക്രിക്കറ്റ് നായകന്‍ എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ശനിയാഴ്​ച വൈകുന്നേരം ഇന്‍സ്​റ്റാഗ്രാമിലൂടെയാണ് താരം​ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്​...

പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ജി.കെ. മേനോന്‍ അന്തരിച്ചു

12 August 2020

പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ജി.കെ. മേനോന്‍(93) മുംബൈയിലെ വസതിയില്‍ ഇന്നലെ രാവിലെ അന്തരിച്ചു.ഭാര്യയും രണ്ടു മക്കളുമുണ്ട്. മുംബൈ ദാദറിലെ ശിവാജി പാര്‍ക്ക് ജിംഖാന അംഗമായിരുന്നു ക്ലബ്തല ക്രിക്കറ്ററായിരു...

മലയാളി താരത്തിന് ബാസ്‌കറ്റ് ബോളില്‍ യുഎസ് സ്‌കോളര്‍ഷിപ്

31 July 2020

കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും കോട്ടയം കഞ്ഞിക്കുഴി തോപ്പില്‍ ഹൗസില്‍ സഖറിയ തോമസിന്റെയും ജീന സഖറിയുടെയും മകളുമായ ആന്‍ മേരി സഖറിയ ബാസ്‌കറ്റ് ബോളില്‍ യുഎസ് സ്‌കോളര്‍ഷിപ് ന...

പ്രെഫഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയായി സെറീനയുടെ മകള്‍

22 July 2020

ഒരു പ്രെഫഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയായി സെറീനയുടെ മകള്‍. ഇപ്പോള്‍ ടെന്നീസ് കോര്‍ട്ടിന് പുറത്ത് താരം സെറീനയുടെ മകള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള ഒളിമ്ബിയയാ...

പരിശീലനത്തിന് പണമില്ലാതെ അത്ലീറ്റ് ദ്യുതി ചന്ദ് ബിഎംഡബ്ല്യു വില്‍ക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

17 July 2020

പ്രശസ്ത അത്ലീറ്റ് ദ്യുതി ചന്ദിന് പരിശീലനത്തിന് പണമില്ലാത്തതിനാല്‍ തന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത വിവാദമായതിനു പിന്നാലെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദ്യുതിക്ക് നല്‍കിയ സാമ്പത്തിക സഹ...

മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കോവിഡ്

13 July 2020

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ലഖ്നൗവിലെ സഞ്ജ...

ചെറുപ്പത്തിൽ പ്രേതത്തെ കണ്ടിട്ടുണ്ട് ; വീണിട്ടുണ്ടെങ്കിൽ മരിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു; അനുഭവം വെളിപ്പെടുത്തി ഗാംഗുലി

08 July 2020

ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാളാണ്. ഗാംഗുലിയുടെ 48–ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ചാറ്റ് ഷോയിൽ ചെറുപ്പത്തിലേ ഒരു അനുഭവം പങ്കുവച്ചിരിക്കു...

അൽപം കൂടി നരച്ചിരിക്കുന്നു; ധോനിക്ക് ആശംസയുമായി പ്രിയതമ

07 July 2020

ക്രിക്കറ്റ് താരം എം.എസ് ധോനിയുടെ പിറന്നാൾ ആശംസയുമായി ഭാര്യ സാക്ഷി സിങ് ധോനി. ധോനിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തായിരുന്നു സാക്ഷി ധോണിക്ക് പിറന്നാൾ ആശംസ നൽകിയത്. റാഞ്ചിയിലെ ഫാം ഹൗസിൽ ധോനി ...

ഷിഹാബ് കാത്തിരിക്കുന്നു, താന്‍ ഒരുക്കിയിരിക്കുന്ന പിറന്നാള്‍ സമ്മാനം ധോണി കാണുമോ?

07 July 2020

മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി സി.പി.ഷിഹാബ്(27) ജന്മനാ ഇരു കൈകളും കാലുകളും ഇല്ലാത്ത ആളാണ്. ഷിഹാബ് മഹേന്ദ്രസിങ് ധോണിയുടെ കടുത്ത ആരാധകനുമാണ്. ഇന്നു പിറന്നാള്‍ ആഘോഷിക്കുന്ന ധോണിക്ക് ഷിഹാബ് വ്യത്യസ്തമായ സ...

നൊവാക് ദ്യോകൊവിച്ചിന് കൊവിഡ്; എന്നാല്‍ സാമൂഹിക അകലം പാലിക്കാതെ ദ്യോകൊവിച്ച്‌ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന തരത്തില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു

23 June 2020

ലോക ഒന്നാം നമ്ബര്‍ ടെന്നീസ് താരം നൊവാക് ദ്യോകൊവിച്ചിന് കൊവിഡ്. ദ്യോകൊവിച്ചിന്റെ ഭാര്യ ജെലീനയുടെ പരിശോധനാ ഫലവും പോസി‌റ്റീവ് ആണ്. ദ്യോകൊവിച്ച്‌ സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ...

കാത്തിരിപ്പിന് അന്ത്യം; അഞ്ചു മാസത്തെ നീണ്ട കാത്തിരിപ്പിനു ശേഷം സാനിയയെയും കുഞ്ഞിനേയും കാണാന്‍ ഷുഐബ് മാലികിന് അനുമതി

20 June 2020

അഞ്ചു മാസത്തെ നീണ്ട കാത്തിരിപ്പിനു ശേഷം ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയയെയും കുഞ്ഞിനേയും കാണാന്‍ പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലികിന് അനുമതി. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം സമയം ചിലവഴിക്കാന...

മുന്‍ കേരള വോളി ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

16 June 2020

കേരളാടീമിന്റെ മുന്‍ വോളി ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയായിരുന്നു തുടക്കം. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ കരള്‍ രോഗ സംബന്ധമായ അസുഖത്തിന് ച...

മുന്‍ കേരള രഞ്ജി താരത്തിന്റെ മരണം കൊലപാതകം; മകന്‍ അറസ്റ്റിലായി

10 June 2020

ഇക്കഴിഞ്ഞ ദിവസം വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മുന്‍ കേരളാരഞ്ജി താരം കെ.ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ജയമോഹന്‍ തമ്പിയെ മകന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്...

Malayali Vartha Recommends