Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൊവാക് ദ്യോകൊവിച്ചിന് കൊവിഡ്; എന്നാല്‍ സാമൂഹിക അകലം പാലിക്കാതെ ദ്യോകൊവിച്ച്‌ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന തരത്തില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു

23 JUNE 2020 07:57 PM IST
മലയാളി വാര്‍ത്ത

ലോക ഒന്നാം നമ്ബര്‍ ടെന്നീസ് താരം നൊവാക് ദ്യോകൊവിച്ചിന് കൊവിഡ്. ദ്യോകൊവിച്ചിന്റെ ഭാര്യ ജെലീനയുടെ പരിശോധനാ ഫലവും പോസി‌റ്റീവ് ആണ്. ദ്യോകൊവിച്ച്‌ സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നു താരങ്ങള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദ്യോകൊവിച്ചിന്റെ പരിശോധനാഫലവും പോസിറ്റീവായത്.

'ക്രൊയേഷ്യയിലെ സദറിലെ ചാരിറ്റി മത്സരത്തില്‍ പങ്കെടുത്ത ശേഷം ബെല്‍ഗ്രേഡിലെത്തിയ ഉടനെ തന്നെ ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. എന്റെയും ജെലീനയുടേയും ഫലം പോസിറ്റീവാണ്. മക്കളുടേത് നെഗറ്റീവാണ്. ചാരിറ്റി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് നല്ല ഉദ്ദേശത്തോടെയാണ്. അത് ഇങ്ങനെ ആയിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല'- ദ്യോകൊവിച്ച്‌ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍ സാമൂഹിക അകലം പാലിക്കാതെ ദ്യോകൊവിച്ച്‌ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന തരത്തില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. ദ്യോക്കോയ്‌ക്ക് പുറമെ പ്രമുഖ താരങ്ങളായ ഡൊമിനിക് തീം, അലക്സാണ്ടര്‍ സ്വരേവ് എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Murari Tantri Arrest മുരാരി തന്ത്രിയുടെ കഥ  (7 minutes ago)

ശൈലജ ടീച്ചർ എം.എം മണിയുടെ നാടകീയ വേർഷൻ": തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (11 minutes ago)

ഷിംജിതക്ക് ജാമ്യം...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (3 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (3 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (4 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (4 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (4 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (4 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (5 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (5 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (5 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (6 hours ago)

Malayali Vartha Recommends