Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

വൻ വരവേൽപ്പ്.... ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി

13 DECEMBER 2025 07:44 AM ISTമലയാളി വാര്‍ത്ത
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി. ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം എത്തിയത്. വിമാനമിറങ്ങിയ മെസിയെ വന്‍ സുരക്ഷയിലാണ് താമസകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. നൂറുകണക്കിന് ആരാധകരാണ് ഫുട്‌ബോള്‍ ഇതിഹാസത്തെ കാണാന്...

യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് അവസരോചിതമായി വൈദ്യ സഹായം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ സഹതാരങ്ങളെ പ്രശംസിച്ച് ഫുട്‌ബോള്‍ ലോകം.... ആശുപത്രിയിലേക്ക് മാറ്റിയ എറിക്സണ്‍ അപകടനില തരണം ചെയ്തതായി യുവേഫ

13 June 2021

യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് അവസരോചിതമായി വൈദ്യ സഹായം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ മാച്ച് റഫറി ആന്റണി ട...

മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്‍ഡ കോവിഡ് ബാധിച്ച് മരിച്ചു

19 April 2021

മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്‍ഡ (40) കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെയായിരുന്നു അന്ത്യം.കര്‍ണാടകയില്‍ നിന്നുള്ള ആദ്യത്തെ വനിത അന്താരാഷ്ട്ര അമ്ബയറാണ് അനുപമ. പത്ത് ദിവസം മുന്‍പ് കോവിഡ...

ശ്രീ​ല​ങ്ക​ന്‍ സ്പി​ന്‍ ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന് ഹൃ​ദ​യാ​ഘാ​തം; ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

18 April 2021

ശ്രീ​ല​ങ്ക​ന്‍ സ്പി​ന്‍ ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന് ഹൃ​ദ​യാ​ഘാ​തം. അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല സം​ബ​ന്ധി​ച...

യൂറോപ്പിലെ ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള മത്സരം; ഇത്തവണ ആര് നേടും..?

01 March 2021

ഇത്തവണ ആരാകും യൂറോപ്പിലെ ഗോൾഡൻ ബൂട്ടിന് അവകാശിയാകുക..? യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ മുന്നേറ്റ നിരക്കാരും മധ്യനിരക്കാരും മത്സരിച്ച് ഗോളടിക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം ഇറ്റാലിയൻ സീരി എയിൽ മത്സരിക്കുന്...

മെട്രോമാന് പിന്നാലെ ഫുട്ബോൾ പരിശീലകൻ ടി.കെ ചാത്തുണ്ണിയും ബി.ജെ.പിയിൽ ചേർന്നു; "ഇനി ഫുട്ബാൾ ഞാൻ കാണില്ല,സംഘി ഫുട്ബോൾ" എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ പ്രതികരണം

27 February 2021

മെട്രോമാൻ ഈ ശ്രീധരൻ,ജേക്കബ് തോമസ് എന്നിവർക്ക് പിന്നാലെ ഫുട്ബോൾ പരിശീലകൻ ടി.കെ ചാത്തുണ്ണിയും ബി.ജെ.പിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ നിരവധി പേരാണ് ബി.ജെ.പിയിൽ ചേർന്നുകൊണ്ടിരിക്കുന്ന...

ബാഴ്‌സലോണയില്‍ ചരിത്രം തിരുത്തിക്കുറിച്ച് ലയണല്‍ മെസ്സി

22 February 2021

ബാഴ്‌സലോണയില്‍ ചരിത്രം തിരുത്തിക്കുറിച്ച് ലയണല്‍ മെസ്സി. ലാ ലീഗയില്‍ ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവുമധികം തവണ കളിച്ച താരമായി മാറി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി.506 മത്സരങ്ങളാണ് ബാഴ്‌സലോണക്ക്...

സംസ്ഥാന കായിക പുരസ്‌കാരം പ്രഖ്യാപിച്ചു; അത്‌ലറ്റുകളായ കുഞ്ഞ്മുഹമ്മദും മയൂഖ ജോണിയും ജി.വി രാജ പുരസ്‌കാരം

19 February 2021

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2019ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്‌ലറ്റുകളായ കുഞ്ഞ്മുഹമ്മദും മയൂഖ ജോണിയും ജി.വി രാജ പുരസ്‌കാരത്തിന് അര്‍ഹരായവര്‍. കായികമന്ത്രി ഇ.പി ജയരാജനാണ് പുരസ...

വരുന്ന ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും...

23 January 2021

വരുന്ന ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന താരലേലത്തിനായി താരം രജിസ്റ്റര്‍ ചെയ്യും. ലേലത്തിന് മുന്നോടിയായി കളിക്കാരുടെ റിലീസും ട്രേഡിംഗ് വിന്‍ഡോയും...

ഇതിഹാസ താരം പെലെയുടെ റെക്കോഡിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി

20 December 2020

ഇതിഹാസ താരം പെലെയുടെ റെക്കോഡിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി. സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ബാഴ്സലോണന്‍ താരം പുതിയ നേട്ടം കൈവരിച്ചത്. ബാഴ്സലോണയ്ക്ക് മാത്രമായി...

ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി... പരിക്കേറ്റ് പേസര്‍ മുഹമ്മദ് ഷാമി ശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ നിന്നും പുറത്ത്

20 December 2020

ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി... പരിക്കേറ്റ് പേസര്‍ മുഹമ്മദ് ഷാമി ശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ നിന്നും പുറത്ത്. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൊണ്ട് ഷാമിയുടെ കൈ...

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം

26 November 2020

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌...

അഞ്ജു ബോബി ജോര്‍ജ് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലപ്പത്തേക്ക്

31 October 2020

അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്നു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റായി ആദില്‍ സുമരിവാലയും സീനിയര്‍ വൈസ് പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജും തെരഞ്ഞെടുക്കപ്പെടും. ഇരുവര്‍ക്കും എതിരാളികള...

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച് ഫൈനല്‍

10 October 2020

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച് ഫൈനല്‍. ഗ്രീസിന്റെ അഞ്ചാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനല്‍ ടിക്കറ്റെടുത്തത്. സ്‌കോ...

സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍നിന്നും പിന്‍മാറിയതായി റിപ്പോര്‍ട്ട്

30 September 2020

അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറിയതായി റിപ്പോര്‍ട്ട്. കണങ്കാലിലെ പരിക്കിനെ തുടര്‍ന്നാണ് സെറീന ടൂര്‍ണമെന്റില്‍നിന്ന് പിന്‍വാങ്ങിയത്. പരിക്ക് ഭേദമാകാന്‍ ആറാഴ്ചവ...

രാജ്യാന്തര ഫുട്‌ബോളില്‍ 100 ഗോള്‍ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

09 September 2020

രാജ്യാന്തര ഫുട്‌ബോളില്‍ 100 ഗോള്‍ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്വീഡനെതിരായ മത്സരത്തിലാണ് റൊണോ നാഴികകല്ല് പിന്ന...

Malayali Vartha Recommends