Widgets Magazine
10
Aug / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ


ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്....അത് മനസിലാക്കൂ... വൈറലായി മുന്‍ ക്യാബിന്‍ ക്രൂവിന്റെ കുറിപ്പ്


എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്


ലാൻഡിങ്ങിനിടെ അമിതാവേശം; മലയാളികളായ യാത്രക്കാരിൽ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്; ആവേശം കൊണ്ടോ നാടിന്റെ പച്ചപ്പ് കാണുമ്പോഴുള്ള സന്തോഷം കൊണ്ടോ ആയിരിക്കും; ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും; വിമാനയാത്ര ചെയ്യുന്നവർ പുലർത്തേണ്ട ജാഗ്രത ചൂണ്ടികാട്ടി ഒരു വൈറൽ പോസ്റ്റ്


അവര്‍ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോള്‍ അവളുടെ മരണശേഷം ഞങ്ങള്‍ക്ക് പിന്നാലെയാണ്... എന്റെ മകള്‍ ​ഗര്‍ഭിണിയായിരുന്നില്ല, അവള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയായിരുന്നു. അവള്‍ ഞങ്ങളുടെ ഏക മകളായിരുന്നു... തുറന്നടിച്ച് ദിശയുടെ കുടുംബം

ഷിഹാബ് കാത്തിരിക്കുന്നു, താന്‍ ഒരുക്കിയിരിക്കുന്ന പിറന്നാള്‍ സമ്മാനം ധോണി കാണുമോ?

07 JULY 2020 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി താരത്തിന് ബാസ്‌കറ്റ് ബോളില്‍ യുഎസ് സ്‌കോളര്‍ഷിപ്

പ്രെഫഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയായി സെറീനയുടെ മകള്‍

പരിശീലനത്തിന് പണമില്ലാതെ അത്ലീറ്റ് ദ്യുതി ചന്ദ് ബിഎംഡബ്ല്യു വില്‍ക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കോവിഡ്

ചെറുപ്പത്തിൽ പ്രേതത്തെ കണ്ടിട്ടുണ്ട് ; വീണിട്ടുണ്ടെങ്കിൽ മരിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു; അനുഭവം വെളിപ്പെടുത്തി ഗാംഗുലി

മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി സി.പി.ഷിഹാബ്(27) ജന്മനാ ഇരു കൈകളും കാലുകളും ഇല്ലാത്ത ആളാണ്. ഷിഹാബ് മഹേന്ദ്രസിങ് ധോണിയുടെ കടുത്ത ആരാധകനുമാണ്.

ഇന്നു പിറന്നാള്‍ ആഘോഷിക്കുന്ന ധോണിക്ക് ഷിഹാബ് വ്യത്യസ്തമായ സമ്മാനം ഒരുക്കിയിരിക്കയാണ്്. ധോണി പുല്‍മൈതാനത്ത് ബാറ്റുമായി നില്‍ക്കുന്നതു പോലെയുള്ള കാര്‍ഡ് ബോര്‍ഡ് ശില്‍പമാണ് ഷിഹാബ് ഒരുക്കിയത്.

3 മണിക്കൂറെടുത്ത് ശില്‍പം തയാറാക്കുന്നതിന്റെ വിഡിയോയും യൂ ട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരനായ ഒരു ധോണി ഫാനിന്റെ ജീവിതം പറയുന്ന ഷോര്‍ട്ഫിലിം 2018-ല്‍ ചെയ്തിരുന്നു. ഏകദേശം 15 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.

പക്ഷേ, ധോണി മാത്രം കണ്ടില്ല. ഇത്തവണത്തെ പിറന്നാള്‍ സമ്മാനമെങ്കിലും കാണുമെന്നാണ് ഷിഹാബിന്റെ പ്രതീക്ഷ. ഷിഹാബ് കാത്തിരിക്കയാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബം എന്നത് ശക്തമായൊരു വാക്കാണ്: കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തെറിഞ്ഞത്; വേദന പങ്കിട്ട് സുപ്രിയ  (3 minutes ago)

സ്വപ്‌നക്ക് നിര്‍ണ്ണായകം: പിണറായിക്കും; സ്വപ്‌നയുടെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി വിധി ഇന്ന്; സ്വപ്‌നയുടെത് സാമ്പത്തിക കുറ്റകൃത്യമോ? ദേശദ്രോഹ കുറ്റമോ? സാമ്പത്തിക കുറ്റകൃത്യമെങ്കില്‍ പിഴ ഈടാക്കി പ്  (7 minutes ago)

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് എം എല്‍ എ നല്‍കിയ കത്ത് ...പിണറായിയെ തീര്‍ക്കാന്‍ ഗവര്‍ണ്ണര്‍ രണ്ടും കല്പിച്ച്... സ്വപ്നയുടെ തട്ടിപ്പിന് സംസ്ഥാന സര്‍ക്കാര്‍ കൂടെ നിന്നു  (12 minutes ago)

തൂത്തുക്കുടി കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു...  (14 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനായി 15 വള്ളങ്ങളും കൂടി പത്തനംതിട്ടയിലേക്ക്... മല്‍സ്യബന്ധന മേഖലയിലെ സന്നദ്ധരായ തൊഴിലാളികള്‍ എല്ലാ പ്രതിബന്ധങ്ങളും മാറ്റിവെച്ചുകൊണ്ടാണ് പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിരിക്കുന്നത്  (15 minutes ago)

കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (17 minutes ago)

കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത്  (23 minutes ago)

ഹൃ​ദ​യാ​ഘാ​തം: റിയാദിൽ ക​ന്യാ​കു​മാ​രി സ്വദേശിയായ പ്രവാസി മരണപ്പെട്ടു  (30 minutes ago)

സി.എം, ക്ഷോഭം നിയന്ത്രിക്കാന്‍ യോഗ നല്ലതാണ്...; മാധ്യമങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്; അതിന് മറുപടി ക്ഷോഭമല്ല; ക്ഷോഭിക്കുക, മൈക്ക് ഓഫ് ചെയ്ത് സ്ഥലം വിടുക, ഇങ്ങനെയും ഒരു മുഖ്യമന്ത്രി  (54 minutes ago)

ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്..  (1 hour ago)

കരിപ്പൂരിൽ ലാൻഡിങ് പാളിയതോ...? ; ഫ്ലാപ്പുകൾ ലാൻഡിങ് പൊസിഷനിൽ, ത്രസ്റ്റ് ലീവർ ടേക്ക് ഓഫ് പൊസിഷനിൽ; ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായി വിദഗ്ധർ  (1 hour ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 213 പോയന്റ് നേട്ടത്തില്‍ 38,253ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 11282ലുമാണ് വ്യാപാരം  (1 hour ago)

ഇമ്രാന്‍ ഖാന്‍ വെട്ടത്തുപോലുമില്ല... ലോക നേതാക്കളെ തള്ളി ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി; ട്രംപിനെയും ബോറിസ് ജോണ്‍സനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നിലെത്തുമ  (1 hour ago)

മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു.. കോവിഡിനെയും പെരുമഴയെയും മറന്ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പണയം വെച്ച്‌ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച  (1 hour ago)

എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്  (2 hours ago)

Malayali Vartha Recommends