Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

പ്രെഫഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയായി സെറീനയുടെ മകള്‍

22 JULY 2020 10:00 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍...

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്

ഒന്നര പതിറ്റാണ്ടോളം വോളിബാള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന കരിമ്പാടം സത്യനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി...മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം, പോസറ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഇന്ന്

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം.... അധിക സര്‍വിസ് ഒരുക്കി കൊച്ചി മെട്രോ

ഫൈവ്‌സ് ലോകകപ്പ് ഹോക്കി വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം..

ഒരു പ്രെഫഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയായി സെറീനയുടെ മകള്‍. ഇപ്പോള്‍ ടെന്നീസ് കോര്‍ട്ടിന് പുറത്ത് താരം സെറീനയുടെ മകള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള ഒളിമ്ബിയയാണ്. ലോസ് ആഞ്ചലസ് ആസ്ഥാനമായുള്ള വനിത ഫുട്‌ബോള്‍ ക്ലബ്ബിന്റെ സഹഉടമകളാണ് സെറീനയും മകള്‍ അലക്‌സിസ് ഒളിമ്ബിയ ഒഹാനിയന്‍ ജൂനിയര്‍ എന്ന ഒളിമ്ബിയയും.

സെറീന വില്യംസിനും മകള്‍ ഒളിമ്ബിയയ്ക്കും പുറമെ ടെന്നീസ് ഇതിഹാസത്തിന്റെ ഭര്‍ത്താവ് അലക്‌സിസ് ഒഹാനിയന്‍, മുന്‍ അമേരിക്കന്‍ ദേശീയ ടീമിലെ കളിക്കാര്‍ തുടങ്ങിയവരും ക്ലബ്ബിന്റെ സഹഉടമകളാണ്. റെഡ്ഡിഫ് സ്ഥാപക ഉടമകൂടിയായ അലക്‌സ് ഒഹാനിയന്‍ ആണ് സെറീനയുടെ ഭര്‍ത്താവ്.
എന്തുകൊണ്ടാണ് തന്റെ മകളെ ക്ലബ്ബിന്റെ ഉടമകളിലൊരാളായി തിരഞ്ഞെടുത്തതെന്ന് വിശദീകരിച്ച് അലക്‌സിസ് ഓഹാനിയന്‍ പറഞ്ഞതിങ്ങനെ, 'ലോസ് ആഞ്ചല്‍സിലേക്ക് ഒരു വനിതാ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുന്ന ഈ അത്ഭുതകരമായ സംഘത്തിന്റെ ഭാഗമാകുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം, പ്രധാനമായും ഞാന്‍ ഒരു ഫുട്‌ബോള്‍ ആരാധകനാണ്, മാത്രമല്ല കായികരംഗത്ത് വളരെയധികം സാധ്യതകളുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു,'അദ്ദേഹം പറഞ്ഞു.
തന്റെ മകളെ ഈ വിപ്ലവത്തിന്റെ മുന്‍നിരയില്‍ തന്നെ ഇരുത്തുന്നതില്‍ അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിനുവേണ്ടിയാണ്‍ താന്‍ ഇതില്‍ സാമ്ബത്തികമായി നിക്ഷേപിക്കുന്നത്. ഇതിലൂടെ ഒട്ടേറെ വനിതകള്‍ക്ക് അവസരം ലഭിക്കുമെന്ന് കരുതുന്നു. മകളുടെ മികച്ച ഭാവിയുടെ ഭാഗമാകാന്‍ ഞാനും ഭാര്യയും അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ഒഹാനിയന്‍ കൂട്ടിച്ചേര്‍ത്തൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (3 minutes ago)

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (8 minutes ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (14 minutes ago)

ജോയ് മാത്യു  (41 minutes ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (52 minutes ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (56 minutes ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (1 hour ago)

ഇന്നും നാളെയും വ്യാപക മഴ  (1 hour ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (1 hour ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (1 hour ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (1 hour ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (1 hour ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (2 hours ago)

Malayali Vartha Recommends