Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ദ്രോണാചാര്യ പുരസ്‌കാരം ഇന്ന് സ്വീകരിക്കാനിരിക്കേ അത്ലറ്റിക് കോച്ച് പുരുഷോത്തം റായ് അന്തരിച്ചു

29 AUGUST 2020 09:48 AM IST
മലയാളി വാര്‍ത്ത

ദ്രോണാചാര്യ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട അത്ലറ്റിക് കോച്ച് പുരുഷോത്തം റായ് (79) അന്തരിച്ചു. ദേശീയ കായിക ദിനമായ ഇന്ന് വെര്‍ച്വല്‍ ചടങ്ങിലൂടെ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് സ്വീകരിക്കാനിരിക്കേയാണ് അന്ത്യം. ഇന്നലെ നടന്ന ഓണ്‍ലൈന്‍ റിഹേഴ്സലില്‍ പങ്കെടുത്തിരുന്നു. വൈകാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു.

നിരവധി ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് ജേതാക്കളെ പരിശീലിപ്പിച്ച കോച്ചായിരുന്നു പുരുഷോത്തം. പുരസ്‌കാരത്തിനായി അദ്ദേഹം സ്വയം നാമനിര്‍ദേശം നല്‍കുകയായിരുന്നു. കായിക മേഖലയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരുഷോത്തം റായിയെ ദ്രോണാചാര്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ഡെക്കാത്ലന്‍ താരമായിരുന്ന പുരുഷോത്തം നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ പഠനത്തിനു ശേഷം കോച്ചിംഗ് കരിയര്‍ തുടങ്ങി. അശ്വിനി നച്ചപ്പ, വന്ദന റാവു, മുരളിക്കുട്ടന്‍, എം.കെ ആശ, റോസക്കുട്ടി, ഇ.ബി ഷൈല, ജി.ജി പ്രമീള, ജയ്സി തോമസ് തുടങ്ങിയ താരങ്ങളുടെ പരിശീലകനായിരുന്നു.

ഇന്നലെ റിഹേഴ്സലില്‍ പങ്കെടുക്കുന്ന വേളയിലും പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്നും കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു. . പരിപാടിക്കു ശേഷം വീട്ടിലെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിപ്പോഴേക്കും മരണമടഞ്ഞുവെന്നും അഞ്ജു പറഞ്ഞു. വിരമിച്ച ശേഷവും കായിക മേഖലയില്‍ അദ്ദേഹം സജീവമായിരുന്നുവെന്നും അഞ്ജു പറഞ്ഞു.

അവാര്‍ഡുകള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് കായികതാരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ അവര്‍ പുരസ്ാര ചടങ്ങില്‍ പങ്കെടുക്കില്ലൈന്നറിയിച്ചിട്ടുണ്ട്.

ഖേല്‍രത്ന പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വ്യാഴാഴ്ചയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ അവര്‍ ദേശീയ കായിക പുരസ്ാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സഹോദരന്‍ വ്യക്തമാക്കി. പകരം അവരുടെ ഡല്‍ഹിയിലെ എന്‍.ഐ.സി സെന്റര്‍ ആയിരിക്കും പുരസ്‌കാരം സ്വീകരിക്കുന്നത്. അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട സാത്വിക്സായ്രാജ് രങ്കിറെഡ്ഡിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും ചടങ്ങില്‍ പങ്കെടുക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (1 hour ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (1 hour ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (1 hour ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (2 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (2 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (4 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (4 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (4 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (6 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (6 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (6 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (6 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (7 hours ago)

Malayali Vartha Recommends