Widgets Magazine
06
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്


വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...


ക്രൂര കൊലപാതകത്തിന് ശേഷം കുളിച്ച്‌ വസ്ത്രം മാറി ടെറസില്‍ ഒളിച്ചു! പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയ വിഷം എടുത്ത് കഴിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല; നടുക്കക്കുന്ന അരുംകൊലയ്ക്ക് സാക്ഷികളായത് കുട്ടികള്‍


ഇതാണ് ആ പെൺകുട്ടി! ആൺകുട്ടിയെ പോലും വെല്ലും ഇവളുടെ ഡ്രൈവ്! ഹെല്‍മറ്റില്ലാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ സുന്ദരിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ


കോഴിക്കോട് നാദാപുരത്തെ ഒരു സ്വകാര്യ കോളജിലെ അധ്യാപകന്‍റെ വാട്സാപ്പ് ഹാക്കിങ് ചെയ്ത ശേഷം സംഭവിച്ചത് മറ്റൊന്ന്... അധ്യാപകന്‍റെ ഫോണില്‍ നിന്ന് കോളജ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചതോടെ സംഭവം കുഴഞ്ഞു മറിഞ്ഞു... പിന്നെ സംഭവിച്ചത്....

അൽപം കൂടി നരച്ചിരിക്കുന്നു; ധോനിക്ക് ആശംസയുമായി പ്രിയതമ

07 JULY 2020 10:18 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി താരത്തിന് ബാസ്‌കറ്റ് ബോളില്‍ യുഎസ് സ്‌കോളര്‍ഷിപ്

പ്രെഫഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയായി സെറീനയുടെ മകള്‍

പരിശീലനത്തിന് പണമില്ലാതെ അത്ലീറ്റ് ദ്യുതി ചന്ദ് ബിഎംഡബ്ല്യു വില്‍ക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കോവിഡ്

ചെറുപ്പത്തിൽ പ്രേതത്തെ കണ്ടിട്ടുണ്ട് ; വീണിട്ടുണ്ടെങ്കിൽ മരിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു; അനുഭവം വെളിപ്പെടുത്തി ഗാംഗുലി

ക്രിക്കറ്റ് താരം എം.എസ് ധോനിയുടെ പിറന്നാൾ ആശംസയുമായി ഭാര്യ സാക്ഷി സിങ് ധോനി. ധോനിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തായിരുന്നു സാക്ഷി ധോണിക്ക് പിറന്നാൾ ആശംസ നൽകിയത്.

റാഞ്ചിയിലെ ഫാം ഹൗസിൽ ധോനി വളർത്തു നായകൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഇതിലുണ്ടായിരുന്നു. ഈ ചിത്രത്തിൽ ധോനിയുടെ മുടി നരച്ചിരിക്കുന്നതും കാണാം. തന്റെ പിറന്നാൾ ആശംസയിലും ഇക്കാര്യം സാക്ഷി പറയുന്നുണ്ട്.

'നിങ്ങൾ ജനിച്ച ദിവസം അടയാളപ്പെടുത്തുന്നു. ഒരു വയസ് കൂടി പിന്നിട്ടിരിക്കുന്നു, അൽപം കൂടി നരച്ചിരിക്കുന്നു, കുറച്ചുകൂടി മിടുക്കനായിരിക്കുന്നു. മധുരമൂറുന്ന ആശംസകൾക്കും സമ്മാനങ്ങൾക്കും സ്വാധീനിക്കാൻ കഴിയാത്ത മനുഷ്യനാണ് നിങ്ങൾ. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ചും നിങ്ങളുടെ ജീവിതത്തിലെ മറ്റൊരു വർഷം കൂടി ആഘോഷിക്കാം. പിറന്നാളാശംസകൾ!'. സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിര ശക്തമാക്കുന്നു; ദെനേചന്ദ്ര മേയ്‌തേ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നു; പൂനെ എഫ്.സിയിലൂടെയാണ് മേയ്‌തേ സീനിയര്‍ കരിയര്‍ ആരംഭിച്ചത്  (1 minute ago)

ഫലമില്ലാത്ത ശ്രമങ്ങള്‍ ചൈന ഉപേക്ഷിക്കണം; ചൈനക്ക് ഇന്ത്യയുടെ ശക്തമായ മറുപടി  (3 minutes ago)

ഇന്ത്യക്കാർക്ക് മടങ്ങാൻ വഴി തെളിയുന്നു; കുവൈറ്റിലേക്കുള്ള പ്രവാസികളുടെ ആശങ്കകൾ ഒഴിയുന്നു, വഴിയൊരുക്കി അധികൃതർ, ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക്​ പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും  (3 minutes ago)

സരിത്തിനെ കുരുതിക്ക് കൊടുത്ത അറ്റാഷയുടെ കാഞ്ഞ കുബുദ്ധി; ഉദ്യോഗസ്ഥരെ പോലും ഞെട്ടി വിറപ്പിച്ച ആ ഭീഷണി; എയര്‍ കാര്‍ഗോ കോംപ്ലക്‌സിൽ അന്ന് സംഭവിച്ചത് ; ദൃക്‌സാക്ഷിയായ സരിത്‍  (5 minutes ago)

ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? ഖുശ്ബുവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി  (22 minutes ago)

കബളിപ്പിക്കപ്പെട്ട് തിരുവനന്തപ്പുരത്ത് എത്തി; ഇപ്പോൾ ഇവിടുള്ളവരുടെ സ്നേഹം രേവതിനെ വീർപ്പ് മുട്ടിക്കുന്നു; സഹായവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ  (24 minutes ago)

അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്  (31 minutes ago)

ഇന്ത്യയോട് ശത്രു എന്ന പോലെ പെരുമാറി; സച്ചിന്റെ തോളി തട്ടിയ പന്തിന് എല്‍.ബി വിധിച്ചു; തുടര്‍ച്ചയായി തെറ്റായ തീരുമാനം എടുത്തപ്പോള്‍ ക്യാപ്റ്റന്‍ കൂള്‍ പോലും ചൂടായി; എന്നിട്ടും ഹാര്‍പര്‍ ഇപ്പോളും പറയുന്ന  (34 minutes ago)

മലയാളി ഡാ ...കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശരീരം വിട്ടുനല്‍കി കൊച്ചിക്കാരന്‍ ! ഇവരാണ് സൂപ്പർ ഹീറോസ്  (37 minutes ago)

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു....  (44 minutes ago)

'പ്രോൽസാഹനം നൽകുന്ന രീതിയിൽ നിയമലംഘനങ്ങൾ പ്രചരിപ്പിക്കുമ്പോൾ കോവിഡ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾക്കിടയിലും അത് കാണാതെയിരിക്കാൻ കഴിയില്ല...' , പെൺകുട്ടിക്ക് 20500 രൂപ പിഴ ചുമത്തിയത് നിയമലംഘ  (48 minutes ago)

വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...  (1 hour ago)

പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി; ചിലയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി; ഉരുൾപ്പൊട്ടൽ ഭീഷണിയും; കനത്ത മഴ തുടരുന്നു; വടക്കൻ കേരളം ആശങ്കയിൽ  (1 hour ago)

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം; പരിശോധനയ്ക്ക് ഇറങ്ങിയ പോലീസ് നേരിട്ടത് സിനിമയെ വെല്ലുന്ന രംഗങ്ങൾ; കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ പ്ര  (1 hour ago)

ഫോണിലൂടെ വീട്ടമ്മയുമായി അടുപ്പത്തിലായി ; തഞ്ചത്തിൽ കിടപ്പ് മുറിയിലെ ആ രഹസ്യം മനസിലാക്കി ; പിന്നാലെ ഭീഷണിയും; പെട്ടെന്നൊരു ദിനം വീട്ടിൽ നടന്നത് !!!! യുവാവിനെ പൊക്കിയത് വീട്ടുകാരുടെ ആ സംശയം  (1 hour ago)

Malayali Vartha Recommends