Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാഡ്മിന്റണ്‍ താരം ജ്വാലാ ഗുട്ടയും കോളിവുഡ് നടന്‍ വിഷ്ണു വിശാലും വിവാഹിതരാകുന്നു

08 SEPTEMBER 2020 12:40 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാലാ ഗുട്ടയും കോളിവുഡ് നടന്‍ വിഷ്ണു വിശാലും മോതിരം മാറി വിവാഹനിശ്ചയം നടത്തിയ വിവരം വിഷ്ണു വിശാല്‍ ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചു.

ഇന്നലെ ജ്വാലയുടെ 37-ാം ജന്മദിനത്തില്‍ അര്‍ധരാത്രി ഹൈദരാബാദിലെ വസതിയിലെത്തി കാമുകിയെ ഞെട്ടിച്ച വിശാല്‍ ജന്മദിന സമ്മാനത്തിനുപകരം വിവാഹമോതിരമാണ് അണിയിച്ചത്. പുതു ജീവിതത്തിനു തുടക്കം കുറിക്കുന്നതായും എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും തേടുന്നതായും വിഷ്ണു പിന്നീട് ട്വീറ്റ് ചെയ്തു. ഇരുവരുമൊത്തുള്ള ചിത്രങ്ങളടക്കമായിരുന്നു ട്വീറ്റ്.

രണ്ടുവര്‍ഷം മുമ്പ് പ്രണയബദ്ധരായ ഇരുവരുടെയും രണ്ടാം വിവാഹമാണ്. മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദാണ് അര്‍ജുന അവാര്‍ഡ് ജേതാവുകൂടിയായ ജ്വാലയുടെ ആദ്യഭര്‍ത്താവ്. 2005-ലായിരുന്നു വിവാഹം. അസ്വാരസ്യങ്ങളെത്തുടര്‍ന്ന് 2011-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

രജിനി നടരാജുമായുള്ള ആദ്യ വിവാഹബന്ധത്തില്‍ ആര്യന്‍ എന്നൊരു മകന്‍ വിശാലിനുണ്ട്. 2018-ല്‍ രജിനിയുമൊത്തുള്ള ബന്ധം വേര്‍പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Murari Tantri Arrest മുരാരി തന്ത്രിയുടെ കഥ  (7 minutes ago)

ശൈലജ ടീച്ചർ എം.എം മണിയുടെ നാടകീയ വേർഷൻ": തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (11 minutes ago)

ഷിംജിതക്ക് ജാമ്യം...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (3 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (3 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (4 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (4 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (4 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (4 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (5 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (5 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (5 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (6 hours ago)

Malayali Vartha Recommends