Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ആകര്ഷകമായ ടെമ്പിള് ആര്ട്ട് മാലകള്

21 JULY 2015 11:27 AM IST
മലയാളി വാര്‍ത്ത.

ടെമ്പിള്‍ ആര്‍ട്ട് മാലകള്‍ മുമ്പൊക്കെ ടെമ്പിള്‍ ജ്വല്ലറി അണിയാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്കു മടിയായിരുന്നു. രാജാക്കന്മാരും രാജ്ഞികളും അണിഞ്ഞിരുന്ന ടെമ്പിള്‍ ജ്വല്ലറി ഇട്ട് കാമ്പസില്‍ എത്തിയാല്‍ ഇവരെന്താ കഥകളിക്കു പോകുന്നോയെന്ന് ചോദിക്കാന്‍ ആളുണ്ടാകുമെന്ന പഴഞ്ചന്‍ സങ്കല്‍പത്തില്‍ നിന്ന് ഗാല്‍സ് ഏറെ ദൂരം പോയിരിക്കുന്നു. ഇന്ന് അവരുടെ ജ്വവല്‍ ബോക്‌സില്‍ ടെമ്പിള്‍ ജ്വല്ലറിയില്‍പ്പെട്ട ഒരു ആഭരണമെങ്കിലും ഉണ്ടാകും. മാലകള്‍ തന്നെയാണു പലരുടെയും ഫേവറിറ്റ്. മാങ്ങാ മാല, ചാരുലത മാല, ജിമുക്കി മാല... എന്നിങ്ങനെ പോകുന്നു ടെമ്പിള്‍ ജ്വല്ലറി ആഭരണങ്ങള്‍.

സ്റ്റോണ്‍വര്‍ക്കു ചെയ്ത ലാച്ച, ഫങ്ഷന്‍വെയര്‍ ചുരിദാര്‍, കേരളസാരി, പട്ടുസാരി എന്നീ വസ്ത്രങ്ങള്‍ക്കൊപ്പം ടെമ്പിള്‍ ജ്വല്ലറി അണിഞ്ഞാല്‍ സൂപ്പര്‍ലുക്കാണ്. വിഗ്രഹങ്ങളില്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളോടു സമാനമായതാണ് ഇവ. നാഗര്‍കോവിലെ പാരമ്പര്യ കലാകാരന്മാര്‍ വെള്ളിയില്‍ സ്വര്‍ണം മുക്കിയാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. ഇതില്‍ പച്ച, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള കല്ലുകള്‍ വച്ചു പിടിപ്പിക്കുന്നു. ഈ കല്ലുകള്‍ക്ക് നിറം നഷ്ടമാകില്ലെന്ന പ്രത്യേകതയുമുണ്ട്. ആഭരണങ്ങള്‍ അല്‍പം കൂടി ആകര്‍ഷകമാക്കണമെങ്കില്‍ പേളുകളും വച്ചു പിടിപ്പിക്കാം. പോളിഷ് ചെയ്യാത്ത അണ്‍കട്ട് സ്റ്റോണുകളാണ് ആഭരണ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. തമിഴ് ബ്രാഹ്മണ പെണ്‍കുട്ടികള്‍ വിവാഹാവസരങ്ങളില്‍ ടെമ്പിള്‍ ജ്വല്ലറി അണിയാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Malayali Vartha Recommends