രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി

ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു നോക്കാം്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാല്‍ നിമിഷങ്ങള്‍ക്കകം അതില്‍ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഉളളി വയട്ടിയതാണെങ്കിലും ബാക്ടീരിയ ഉണ്ടാകും.
ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉളളിക്കുണ്ട്്. ചെങ്കണ്ണുണ്ടാകുമ്പോള്‍ അടുക്കളയിലും മറ്റും ഉളളി മുറിച്ചു വച്ചാല്‍ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകര്‍ഷിച്ചു തന്നിലേക്ക് അടുപ്പിക്കാനുളള ഉളളിയുടെ ശേഷി അപാരമാണ്.
ഉള്ളി അരിയാം; ഉപയോഗത്തിനു തൊട്ടുമുമ്പ്
സാലഡുകളില്‍ ഉള്ളിയും മറ്റും അരിഞ്ഞു ചേര്‍ക്കാറുണ്ട്്. ഉളളി അരിഞ്ഞത് അധികനേരം തുറന്നു വയ്ക്കുന്നതും അപകടം. വിളമ്പുന്നതിനു തൊട്ടുമുമ്പു മാത്രമേ ളള്ളി അരിഞ്ഞു ചേര്‍ക്കാന്‍ പാടുളളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാന്‍ പാടില്ല. അത് ഉണ്ടാക്കിയാല്‍ അപ്പോള്‍ത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാന്‍ പാടുളളൂ. അല്ലെങ്കില്‍ അതു ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha