Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ, ഡോ. എംഎസ് ഷബീറിന്റെ പുസ്തക പ്രകാശനം നടന്നു...

08 NOVEMBER 2023 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം 2025: എന്‍ട്രികള്‍ ക്ഷണിക്കുന്നു

സഖാവ് പുഷ്പൻ" എന്ന പുസ്തകത്തിൻ്റെ പ്രകാശനം സെപ്റ്റംബർ 26ന്..

സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു...

ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു

ഇന്ത്യയെ ചൈന വീണ്ടും പിന്നിൽ നിന്ന് കുത്തി ,ഭീകരനെ സംരക്ഷിച്ച് ചൈന..സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഡോ. എം എസ് ഷബീറിന്റെ 'ഒറ്റത്തുരുത്ത് എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. പ്രമുഖ കവിയും, മാധ്യമ പ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു, പ്രകാശനം നിർവഹിച്ചു.

കഥാകൃത്തും യുവകലാസാഹിതി ജില്ലാ പ്രസിഡന്റുമായ മഹേഷ് മാണിക്കം പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ ജോസ് മാത്യു റോമൻ അധ്യക്ഷനായിരുന്നു. ഡോ. ഉഷാറാണി പി പുസ്തകം പരിചയപ്പെടുത്തി. ഡോ. എം എസ് ഷബീർ നന്ദി പറഞ്ഞു. ആരോഗ്യ വകുപ്പിൽ ഓർത്തോപീഡിക് സർജനാണ് ഡോ. എം എസ് ബഷീർ.


അതേ സമയം, കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രശംസിച്ചു. പുസ്തകോത്സവങ്ങൾ സാഹിത്യത്തെ ആഘോഷിക്കുകയും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും വായന വളർത്തുകയും ചെയ്യുന്നുവെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

പുസ്തകോത്സവം നടത്താൻ കേരള നിയമസഭയുടെ ഭാഗത്തുനിന്നുണ്ടായ ശ്രമം പ്രശംസനീയമാണ്. ഇത്തരം പരിപാടികൾ യുവതലമുറയിൽ വായനയ്ക്കും വിമർശനാത്മക ചിന്തയ്ക്കുമുള്ള അഭിനിവേശം ജ്വലിപ്പിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളെ സമ്പന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പൊതുപ്രവർത്തകർ, എഴുത്തുകാർ, ഗവേഷകർ, പ്രസാധകർ തുടങ്ങിയവർക്ക് അവരുടെ സാഹിത്യ കൃതികളും പുസ്തകങ്ങളും പ്രദർശിപ്പിക്കുന്നതിന് ഈ പുസ്തകോത്സവം ഒരു മികച്ച വേദി ഒരുക്കിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.

പൊതുജനങ്ങൾക്കിടയിൽ ഒരു പുരോഗമന സമൂഹ നിർമാണത്തിന് സംഭാവന നൽകുന്ന വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പുസ്തക ശേഖരം ഒരുക്കുന്നതിനും അവർക്ക് സാധിച്ചു' - ലോക്‌സഭാ സ്പീക്കർ പറഞ്ഞു.

ദീർഘവീക്ഷണത്തോടെയുള്ള ഇത്തരമൊരു പരിപാടിക്ക് തുടക്കംകുറിച്ച കേരള നിയമസഭാ സ്പീക്കർക്കും പുസ്തകോത്സവത്തിന്റെ വിജയത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോക്‌സഭാ സ്പീക്കർ സന്ദേശത്തിൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (8 minutes ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (18 minutes ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (30 minutes ago)

ആക്രമണത്തിന് പിന്നിൽ  (40 minutes ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (56 minutes ago)

ശബരിമലയിൽ വന്‍ വീഴ്ച  (1 hour ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (1 hour ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (1 hour ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (12 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (13 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (14 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (14 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (14 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (14 hours ago)

Malayali Vartha Recommends