Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ആറെണ്ണം ഇന്ത്യയിൽ നിന്ന്

10 SEPTEMBER 2017 02:21 PM IST
മലയാളി വാര്‍ത്ത

യാത്ര ഇഷ്ടപ്പെടാത്തവർ ആരുണ്ട്? എന്നാൽ ഏറെ കൊതിച്ച യാത്രയുടെ രസം പോലും നഷ്ടപ്പെടാൻ ചിലപ്പോൾ ഹോട്ടലുകൾ കാരണമായേക്കും.ട്രാവല്‍ + വിനോദം മാസിക ലോകത്തിലെ ഏറ്റവും നല്ല നൂറു റിസോർട്ട് /ഹോട്ടലുകളുടെ പട്ടിക പുറത്തു വിട്ടതിൽ ഇന്ത്യയിലെ ആറ് ഹോട്ടലുകളും ഇടംപിടിച്ചിരിക്കുന്നു എന്നത് ഏറെ അഭിമാനവും ആശ്വാസവും നൽകുന്ന ഒന്ന് തന്നെ അല്ലെ?

ലോകമെമ്പാടുമുള്ള വായനക്കാരുടെ തെരഞ്ഞെടുപ്പിന്റെയും വോട്ടിങ്ങിന്റെയും അടിസ്ഥാത്തിലാണ് പട്ടിക തയ്യാറാക്കിയത്.ഹോട്ടലുകളുടെ സൗകര്യങ്ങള്‍, സ്ഥലം, സേവനം, ഭക്ഷണം, ലൊക്കേഷൻ എന്നിവ കണക്കിലെടുത്താണ് മികച്ചവയെ തെരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളില്‍ 17 ഹോട്ടലുകള്‍ മാത്രമേ നഗരത്തില്‍ സ്ഥിതി ചെയ്യുന്നവയുള്ളൂ എന്നത് ആശ്ചര്യകരമായ വസ്തുതയാണ്.

പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടായ ഇന്തൊനീഷ്യന്‍ ദ്വീപിലെ നിഹി സുബ ഐലന്റാണ് പട്ടികയില്‍ മുന്‍പന്തിയില്‍. കടലിന് അഭിമുഖമായി കിടക്കുന്ന ഈ ഹോട്ടല്‍ രുചികരമായ ഭക്ഷണത്തിനൊപ്പം ഏറെ വ്യത്യസ്തമായ അനൂഭൂതികളും പകരും. കാടിന്റെ മാസ്മരികതയും ബീച്ചിന്റെ സൗന്ദര്യവും ഒത്തിണങ്ങിയ കടലിനു അഭിമുഖമായി നിൽക്കുന്ന റിസോർട്ടുകൾ തികച്ചും വ്യത്യസ്തമായ അനുഭൂതി പകരും. സർഫിങ് മുതൽ മീൻപിടുത്തം വരെ ആസ്വദിക്കാം.സാഹസികതയും വിശ്രമവും ഒത്തുചേർന്ന് ഒരു നല്ല ഒഴിവുകാലം നിഹി സുബ നിങ്ങൾക്ക് നൽകും.



പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ ആറ് ഹോട്ടലുകളില്‍ അഞ്ച് ഹോട്ടലുകളും രാജസ്ഥാനിലുള്ളവയാണ്. ഇവയില്‍ രണ്ടെണ്ണം വീതം ഉദയ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊന്ന് രണ്‍തമ്പൂരിലാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ മറ്റൊരു മികച്ച ഹോട്ടല്‍.

 

ജയ്പൂറിലെ ഒബ്റോയ് ഉഡിവില (68ാം സ്ഥാനം), ആഗ്രയിലെ ഒബര്‍വോ അമരവിലാസ്(69ാം സ്ഥാനം), ജയ്പൂരിലെ ഒബറോയ് രാജ്വിലാസ് (68ാം സ്ഥാനം), ജയ്പൂരിലെ താജ് ഹോട്ടലായ റാംബാഗ് പാലസ് (4368ാം സ്ഥാനം),ഉദയ്പൂരിലെ ലീല പാലസ് (43ാം സ്ഥാനം), രണ്‍തമ്പൂരിലെ ഒബ്രോയി വനവാസിലസ്(16ാം സ്ഥാനം)


ലോകത്തെ മികച്ച 15 ഹോട്ടല്‍ ബ്രാന്‍ഡുകളും ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളിലുമാണ് പട്ടിക തയ്യാറാക്കുന്നത്. ഒബറോയി ഹോട്ടലുകളും റിസോര്‍ട്ടുകളും എട്ടാം സ്ഥാനത്താണ്. ലീല പാലസ് ഹോട്ടല്‍ റിസോര്‍ട്ട്സ്, പത്താം സ്ഥാനത്താണ്.
ഏഷ്യൻ സിറ്റികളിലുള്ള ഏറ്റവും നല്ല പത്ത് ഹോട്ടലുകളിൽ മുംബൈയിലുള്ള ഒബ്‌റോയ് ഹോട്ടലും (6th ) താജ് മഹൽ പാലസ് ഹോട്ടലും(8th ) ഉൾപ്പെടും.


ഏഷ്യയിലെ 10 റിസോർട് ഹോട്ടലുകളിൽ രാജസ്ഥാനിലെ മൂന്നു ഹോട്ടലുകളാണുള്ളത്. ജയ്‌പൂരിലെ താജ് ഹോട്ടൽ ആയ റംബാഗ് പാലസ് ഹോട്ടൽ ഒൻപതാം സ്ഥാനത്തും ഉദയ്പൂരിലെ ലീല ഹോട്ടൽ ഏഴാം സ്ഥാനത്തും ഒബ്‌റോയ് വന്യവിലാസ് ,രത്തബോർ മൂന്നാം സ്ഥാനവും അലങ്കരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (10 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (17 minutes ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (38 minutes ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (53 minutes ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (1 hour ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (1 hour ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (2 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (5 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (5 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (6 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (7 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (7 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

Malayali Vartha Recommends