Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

വിറ്റാര 'ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍'

22 DECEMBER 2016 03:02 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ മാരുതിയുടെ വിറ്റാര ബ്രെസ 'ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍- 2017' അവാര്‍ഡ് നേടി. ഓട്ടോമോബൈല്‍ പ്രസിദ്ധീകരണങ്ങളും ഇന്ത്യയിലെ മുന്‍ നിര ഓട്ടോമൊബൈല്‍ ജേണലിസ്റ്റുകളും അടങ്ങുന്ന ജൂറി അംഗങ്ങളായിരുന്നു വിറ്റരായെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

എതിരാളികളായി നിലകൊള്ളുന്ന ഹ്യുണ്ടായ് ഇലാന്‍ട്ര, ഹ്യുണ്ടായ് ട്യൂസോണ്‍, ഇസുസു ഡി-മാക്‌സ്-വി-ക്രോസ്, ഫോഡ് എന്‍ഡവര്‍, ബിഎംഡബ്ല്യൂ 7 സീരീസ്, ബിഎംഡബ്ല്യൂ എക്‌സ് 1, ടാറ്റ ടിയാഗോ എന്നിവയെ പിന്‍തള്ളിയാണ് വിറ്റാര അവാര്‍ഡിന് അര്‍ഹമായത്.

ഇന്നോവ ക്രിസ്റ്റ, സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട ബിആര്‍വി, ഡാറ്റ്സന്‍ റെഡി-ഗോ, ജാഗ്വര്‍ എക്‌സ്ഇ, മഹീന്ദ്ര കെയുവി100, ഫോക്‌സ്വാഗണ്‍ അമിയോ, മഹീന്ദ്ര നൂവോസ്‌പോര്‍ട്, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി എന്നീ വാഹനങ്ങളും നാമനിര്‍ദേശ പട്ടികയില്‍ പെട്ടിരുന്നു. ഇവയെല്ലാം മറികടന്നാണ് വിറ്റാര ഈ ബഹുമതി സ്വന്തമാക്കിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു വിറ്റാര. കുറഞ്ഞക്കാലത്തിനുള്ളില്‍ തന്നെ വിറ്റാരയ്ക്ക് വളരെയേറെ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചു.

ആകര്‍ഷകമായ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഫീച്ചറുകളാല്‍ സമൃദ്ധമായ വിറ്റാര കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ ഒന്നാമനായി നിലകൊള്ളുന്നൊരു വാഹനം കൂടിയാണ്.

88.5ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 1.3ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വിറ്റാരയുടെ കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിറ്റാരയെ കൂടുതല്‍ ആകര്‍ഷകമാക്കി തീര്‍ക്കാന്‍ നിരവധി വ്യത്യസ്തമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.

7.19ലക്ഷം മുതല്‍ 9.66ലക്ഷം വരെയാണ് വിറ്റാരയുടെ ദില്ലി എക്‌സ്‌ഷോറൂം വില. ഒരു കോംപറ്റിറ്റീവ് പ്രൈസില്‍ ഇറക്കാന്‍ സാധിച്ചതു തന്നെ ഉന്നത വിജയം നേടാന്‍ വിറ്റാരയ്ക്ക് സഹായകമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (2 minutes ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (10 minutes ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (14 minutes ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (20 minutes ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (28 minutes ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (37 minutes ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (46 minutes ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (54 minutes ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (1 hour ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (2 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (3 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (5 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (5 hours ago)

Malayali Vartha Recommends