Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ചെറൂമ്പ് ഇക്കോ വില്ലേജില്‍ ഫ്രൂട്ട് ഗാര്‍ഡന്‍ ഒരുങ്ങുന്നു

02 MAY 2015 08:50 AM IST
മലയാളി വാര്‍ത്ത.

കരുവാരക്കുണ്ട് ചെറൂമ്പ് ഇക്കോ വില്ലേജില്‍ അഞ്ച് ഏക്കറില്‍ ഫ്രൂട്ട് ഗാര്‍ഡന്‍ ഒരുങ്ങുന്നു. സ്വദേശവിദേശ ഇനത്തില്‍ പെട്ട 30 ഓളം വ്യത്യസ്ത ഇനം പഴവര്‍ഗങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി ഇവിടെ ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇരുന്നൂറും രണ്ടാം ഘട്ടത്തില്‍ എഴുന്നൂറ്റിയമ്പതും തൈകള്‍ നടും. ഒരു വര്‍ഷത്തിനകം കായ്ക്കുന്ന രീതിയില്‍ ആധുനിക സാങ്കേതി വിദ്യയില്‍ വികസിപ്പിച്ചെടുത്ത ബഡ് തൈകളാണ് ഗാര്‍ഡനില്‍ നടുന്നത്. ഫ്രൂട്ട് ഗാര്‍ഡന്‍ നിര്‍മാണോദ്ഘാടനം മന്ത്രി എ.പി അനില്‍കുമാര്‍ തൈ നട്ട് നിര്‍വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ജനപ്രതിനിധിനികള്‍, രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിവയര്‍ പങ്കെടുത്തു. റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, വിവിധ ഇനം പ്ലാവുകള്‍, മാവുകള്‍, ഫാഷന്‍ ഫ്രൂട്ട് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നട്ടത്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ആദ്യ ഫ്രൂട്ട് ഗാര്‍ഡനാണ് കരുവാരക്കുണ്ടിലേത്. ജൈവ കൃഷിയിലാണ് ഇവ തയ്ാറായക്കുന്നത്. പഴവര്‍ഗങ്ങള്‍ വാങ്ങാനും കൃഷിരീതി മനസ്സിലാക്കാനുമുള്ള സൗകര്യം ഫ്രൂട്ട് ഗാര്‍ഡനില്‍ ഒരുക്കും. പഴം ഉപയോഗിച്ചുള്ള ജ്യൂസുകള്‍, സ്‌ക്വാഷുകള്‍ തുടങ്ങി വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ വിപണനവുമുണ്ടാവും. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലുള്ള പരിശീലനവും ഗാര്‍ഡനില്‍ നല്‍കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.70 കോടി ഉപയോഗിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച ഇക്കോ വില്ലേജ് ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുണ്ട്. ഇക്കോ വില്ലേജിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനകം ഇത് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. ചില്‍ഡ്രന്‍സ് പാര്‍ക്ക്, മഴവീട്, ബോട്ട് സര്‍വീസ്, തൂക്കുപാലം, ഷട്ടില്‍ കോര്‍ട്ട്, മുതിര്‍ന്നവരുടെ പാര്‍ക്ക്, നടപ്പാത, സൈക്കിള്‍ ട്രാക്ക് എന്നിവയാണ് ഇക്കോ വില്ലേജില്‍ പ്രധാനമായുമുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 minute ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (14 minutes ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (1 hour ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (1 hour ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (1 hour ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (1 hour ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (2 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (2 hours ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (2 hours ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (2 hours ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (2 hours ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (2 hours ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (2 hours ago)

Malayali Vartha Recommends